Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വെട്ടിയെടുത്തത് പത്തോളം കുലച്ച നേന്ത്രവാഴകൾ; കെഎസ്ഇബി ജീവനക്കാർക്കെതിരെ പരാതിയുമായി കർഷകൻ

by Brave India Desk
Feb 5, 2024, 09:32 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൃശ്ശൂർ: എടത്തുരുത്തിൽ കെഎസ്ഇബി ജീവനക്കാർ വാഴകൾ വെട്ടിനിരത്തിയതായി പരാതി. ചൂലൂർ സ്വദേശി സന്തോഷിന്റെ നേന്ത്രവാഴകളാണ് വെട്ടിനശിപ്പിച്ചത്. വലപ്പാട് കെഎസ്ഇബി സെക്ഷനിലെ കരാർ ജീവനക്കാരാണ് വാഴ വെട്ടിയതെന്ന് സന്തോഷ് പറഞ്ഞു.

ചൂലൂർ ജുമാ മസ്ജിദിന് എതിർ വശത്താണ് സന്തോഷിന്റെ കൃഷി. ഇവിടെ ടച്ചിംഗ് വെട്ടാൻ എത്തിയ വാഴകളും വെട്ടിനശിപ്പിക്കുകയായിരുന്നു. വാഴകൾ ഒന്നും തന്നെ ലൈനുകളിൽ മുട്ടിയിരുന്നില്ല. എന്നിട്ടും മതിൽ ചാടിയെത്തി വാഴകൾ നശിപ്പിച്ചുവെന്നാണ് പരാതി. കുലച്ച പത്തോളം വാഴകളാണ് വെട്ടിയത്.

Stories you may like

പോപ്കോണിന് അമിതവില, കുടിവെള്ളത്തിന് വൻ തുക; സംസ്ഥാനത്തെ സിനിമാ തിയറ്ററുകളിൽ വൻ മിന്നൽ പരിശോധന; 26 കേസുകൾ, വൻ പിഴ!’

പോലീസ് വഴിയിലിറക്കി വിട്ടു ;ഓട്ടോ പിടിച്ച് തിരിച്ചെത്തി ജോൺബ്രിട്ടാസ്

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇവിടെ വാഴകൃഷി നടത്തിവരികയാണ് സന്തോഷ്. വാഴകൃഷിയിൽ സുഹൃത്തുക്കളും പങ്കാളികളാണ്. പത്ത് വർഷത്തോളമായി ഈ സ്ഥലത്ത് കൂടി പോകുന്ന ലൈനിൽ വൈദ്യുതി പ്രവർത്തിക്കുന്നില്ലെന്നാണ് സന്തോഷ് പറയുന്നത്. സംഭവത്തിൽ ജീവനക്കാർക്കെതിരെ കർശന നടപടി വേണമെന്നും സന്തോഷ് ആവശ്യപ്പെട്ടു.

Tags: santhoshkseb
Share1
Tweet
Send
Share

Latest stories from this section

ഹൂ കെയേർസ്…: രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യുവാവിന് നേരെ കടുത്ത വേട്ടയാടൽ; പോലീസെടുത്ത ചിത്രങ്ങൾ യൂത്ത് കോൺഗ്രസ് കൈകളിൽ, പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ.

പരീക്ഷയോ അതോ പ്രഹസനമോ? 100-ൽ 54 ചോദ്യങ്ങൾക്കും ഉത്തരം ഓപ്ഷൻ ‘ബി’; റിസർച്ച് ഓഫീസർ പരീക്ഷയിൽ ചാറ്റ് ജിപിടി തന്ത്രമെന്ന് ഉദ്യോഗാർത്ഥികൾ, പരാതി പ്രവാഹം

പി.എസ്.സിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ക്രൈംബ്രാഞ്ച്, ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

അഭിമന്യു കൊല്ലപ്പെട്ടത് മഹാരാജാസിലായിപ്പോയി, അല്ലായിരുന്നെങ്കിൽ ഒരുത്തനെയും വച്ചുപൊറുപ്പിക്കില്ലായിരുന്നു: വിവാദ പ്രസ്താവനയുമായി എം എം മണി

ആരാണ് പറഞ്ഞതെന്ന് വ്യക്തമാക്കണം, അതാണ് ആണത്തം!; ഇബ്രാഹിംകുട്ടി കല്ലാറിനെതിരെ  എം.എം. മണി!

Latest News

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

സി.ജെ.പി നേതാക്കൾക്ക് നോട്ടീസയച്ച് ഡൽഹി പൊലീസ് ; നടപടി യുവതിയുടെ വ്യാജ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ

വിശക്കുന്ന സിംഹത്തിന് മുന്നിൽ ഇരയെ വെച്ചുനീട്ടിയതുപോലെ; സഞ്ജുവിന്റെ മികച്ച പ്രകടനത്തിന് കാരണം ഷായ് ഹോപ്പ്: രവിചന്ദ്രൻ അശ്വിൻ

വിശക്കുന്ന സിംഹത്തിന് മുന്നിൽ ഇരയെ വെച്ചുനീട്ടിയതുപോലെ; സഞ്ജുവിന്റെ മികച്ച പ്രകടനത്തിന് കാരണം ഷായ് ഹോപ്പ്: രവിചന്ദ്രൻ അശ്വിൻ

ഇന്ത്യയിൽ മത്സരങ്ങൾ നടക്കുമ്പോൾ ഇനി ബോളർമാർ വേണ്ട, പകരമൊരു ബോളിങ് മെഷീൻ വെക്കുക: യുസ്വേന്ദ്ര ചാഹൽ

ഇന്ത്യയിൽ മത്സരങ്ങൾ നടക്കുമ്പോൾ ഇനി ബോളർമാർ വേണ്ട, പകരമൊരു ബോളിങ് മെഷീൻ വെക്കുക: യുസ്വേന്ദ്ര ചാഹൽ

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

പോപ്കോണിന് അമിതവില, കുടിവെള്ളത്തിന് വൻ തുക; സംസ്ഥാനത്തെ സിനിമാ തിയറ്ററുകളിൽ വൻ മിന്നൽ പരിശോധന; 26 കേസുകൾ, വൻ പിഴ!’

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

ഒക്ടോബർ 10 സിജെപി പ്രതിഷേധം ; പോലീസുകാരെ ആക്രമിച്ച സംഭവങ്ങളിൽ ഇരുപതിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്

‘സൗദി എയർപോർട്ടുകളും വ്യോമപാതയും ഞങ്ങളുടെ ലക്ഷ്യകേന്ദ്രം; യാത്രക്കാരും വിമാനക്കമ്പനികളും അങ്ങോട്ട് പോകരുത്!’;കടുത്ത മുന്നറിയിപ്പുമായി യെമനിലെ ഹൂതികൾ!

‘സൗദി എയർപോർട്ടുകളും വ്യോമപാതയും ഞങ്ങളുടെ ലക്ഷ്യകേന്ദ്രം; യാത്രക്കാരും വിമാനക്കമ്പനികളും അങ്ങോട്ട് പോകരുത്!’;കടുത്ത മുന്നറിയിപ്പുമായി യെമനിലെ ഹൂതികൾ!

പൂർണ്ണ ആരോഗ്യവാനായി ജെറുസലേമിൽ കാണാം ; ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അനുമോദിച്ച് ഇസ്രായേൽ പ്രസിഡന്റ്

പൂർണ്ണ ആരോഗ്യവാനായി ജെറുസലേമിൽ കാണാം ; ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അനുമോദിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിയമപരമായ ഒരു പന്ത് പോലും എറിയുന്നതിന് മുൻപേ വിക്കറ്റ്; കോഹ്‌ലിയുടെ പേരിലുള്ള അപൂർവ്വ അന്താരാഷ്ട്ര റെക്കോഡ്

നിയമപരമായ ഒരു പന്ത് പോലും എറിയുന്നതിന് മുൻപേ വിക്കറ്റ്; കോഹ്‌ലിയുടെ പേരിലുള്ള അപൂർവ്വ അന്താരാഷ്ട്ര റെക്കോഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies