Tuesday, December 23, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

സക്കർബർഗ് വൈകാതെ മരണപ്പെട്ടേക്കാം; കമ്പനി പ്രവർത്തനങ്ങൾ അവതാളത്തിലാവും;മെറ്റയുടെ റിപ്പോർട്ട് ചർച്ചയാവുന്നു

by Brave India Desk
Feb 8, 2024, 07:13 pm IST
in International, Technology
Share on FacebookTweetWhatsAppTelegram

കാലിഫോർണിയ: ടെക് ഭീമൻ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ് വൈകാതെ മരണപ്പെട്ടേക്കാമെന്ന് കമ്പനി. സാമ്പത്തിക റിപ്പോർട്ടിലാണ് സക്കർബർഗിന്റെ മരണത്തെ കുറിച്ച് മെറ്റ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. സക്കർബർഗിന്റെ ഉയർന്ന അപകട സാധ്യതയുള്ള ജീവിത രീതികളോട് കമ്പനി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സിഇഒ ഏർപ്പെടുന്ന വിനോദങ്ങൾ ഗുരുതരമായ പരിക്കുകൾക്കും മരണത്തിനും ഇടയാക്കുന്നവയാണെന്നാണ് മെറ്റ പറയുന്നത്. മിക്സഡ് മാർഷ്യൽ ആർട്സ്, അതികഠിനമായ കായിക ഇനങ്ങൾ, വ്യോമ വിനോദങ്ങൾ എന്നിവ ആപത്തുകൾ വിളിച്ചുവരുത്തുന്നവയാണെന്നും ഇത് മെറ്റയ്ക്കും നിക്ഷേകർക്കും പ്രതിസന്ധിയുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.സക്കർബർഗിന്റെ അഭാവം കമ്പനിയുടെ നിലനിൽപ്പിനെ ബാധിക്കുമെന്നും മെറ്റ ആശങ്ക അറിയിച്ചിട്ടുണ്ട്

Stories you may like

ഇന്ത്യയെ ലക്ഷ്യം വെച്ച് പാകിസ്താൻ-ബംഗ്ലാദേശ് പ്രതിരോധ കരാർ? അഭ്യൂഹം ശക്തം

ബംഗ്ലാദേശിനെ തൊട്ടാൽ പാകിസ്താൻ മിസൈലുകളും ഞങ്ങളും അകലെയല്ലെന്ന് ഓർക്കുക; ഇന്ത്യക്കെതിരെ യുദ്ധ ഭീഷണിയുമായി ഷെരീഫിന്റെ അനുയായി

അതേസമയം ഉയർന്ന അപകട സാധ്യത എന്നാൽ ഉയർന്ന പ്രതിഫലം എന്നാണ് സക്കർബർഗ് റിപ്പോർട്ടിന് സാമൂഹ്യ മാദ്ധ്യമത്തിലൂടെ മറുപടി നൽകിയത്. കഴിഞ്ഞ നവംബറിൽ മാർഷ്യൽ ആർട്സ് പരിശീലനത്തിനിടെ പരിക്കേറ്റതിനെത്തുടർന്ന് സക്കർബർഗ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

Tags: Metamark sukkerbergFACEBOOK
Share11TweetSendShare

Latest stories from this section

ഓർമയുണ്ടാവണം 1971 ; ഞങ്ങൾ മറന്നിട്ടില്ല ; ഇന്ത്യയുമായുള്ള എല്ലാ സംഘർഷങ്ങളും അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശിലെ റഷ്യൻ അംബാസഡർ

ഓർമയുണ്ടാവണം 1971 ; ഞങ്ങൾ മറന്നിട്ടില്ല ; ഇന്ത്യയുമായുള്ള എല്ലാ സംഘർഷങ്ങളും അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശിലെ റഷ്യൻ അംബാസഡർ

‘ട്രംപ്-ക്ലാസ്’ ; പുതിയ യുദ്ധക്കപ്പലിന് സ്വന്തം പേരിട്ട് ട്രംപ് ; യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലെന്ന് പ്രഖ്യാപനം

‘ട്രംപ്-ക്ലാസ്’ ; പുതിയ യുദ്ധക്കപ്പലിന് സ്വന്തം പേരിട്ട് ട്രംപ് ; യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലെന്ന് പ്രഖ്യാപനം

മോസ്കോയിൽ കാർ ബോംബ് സ്ഫോടനം ; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു

മോസ്കോയിൽ കാർ ബോംബ് സ്ഫോടനം ; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു

എല്ലാവർക്കും ആയുധ പരിശീലനം കൊടുക്കണം ; ഇന്ത്യയെ കീഴടക്കാതെ വിശ്രമമില്ല; ജമ അത്തെ ഇസ്ലാമി വനിത നേതാവ്

എല്ലാവർക്കും ആയുധ പരിശീലനം കൊടുക്കണം ; ഇന്ത്യയെ കീഴടക്കാതെ വിശ്രമമില്ല; ജമ അത്തെ ഇസ്ലാമി വനിത നേതാവ്

Discussion about this post

Latest News

നളന്ദ കണ്ട് അത്ഭുതപ്പെട്ടു ; ബീഹാറിന്റെ പുരോഗതിയും അതിശയകരം ; കേന്ദ്രസർക്കാരിനെയും ബീഹാറിലെ എൻഡിഎ സർക്കാരിനെയും പ്രശംസിച്ച് ശശി തരൂർ

നളന്ദ കണ്ട് അത്ഭുതപ്പെട്ടു ; ബീഹാറിന്റെ പുരോഗതിയും അതിശയകരം ; കേന്ദ്രസർക്കാരിനെയും ബീഹാറിലെ എൻഡിഎ സർക്കാരിനെയും പ്രശംസിച്ച് ശശി തരൂർ

മുടി വെട്ടിക്കൊടുത്ത് ഗാരേജിലെത്തിച്ചത്  ലോകത്തിലെ 40 ലധികം ആഡംബര കാറുകൾ;സെലിബ്രറ്റികൾ തേടിയെത്തുന്ന ബാർബർ

മുടി വെട്ടിക്കൊടുത്ത് ഗാരേജിലെത്തിച്ചത്  ലോകത്തിലെ 40 ലധികം ആഡംബര കാറുകൾ;സെലിബ്രറ്റികൾ തേടിയെത്തുന്ന ബാർബർ

അഫ്ഗാനെ ആക്രമിക്കുമ്പോൾ ആഹാ..ഇന്ത്യയുടെ ഭീകരതയ്ക്കെതിരായ സെെനിക നടപടി ഓഹോ;സ്വന്തം രാജ്യത്തിൻ്റെ കാപട്യത്തെ തുറന്നുകാട്ടി പാകിസ്താൻ നേതാവ്

അഫ്ഗാനെ ആക്രമിക്കുമ്പോൾ ആഹാ..ഇന്ത്യയുടെ ഭീകരതയ്ക്കെതിരായ സെെനിക നടപടി ഓഹോ;സ്വന്തം രാജ്യത്തിൻ്റെ കാപട്യത്തെ തുറന്നുകാട്ടി പാകിസ്താൻ നേതാവ്

രാഹുൽ പാർട്ട് ടൈം രാഷ്ട്രീയക്കാരൻ; വിദേശത്ത് പോയി രാജ്യവിരുദ്ധത പറയുന്ന നേതാവ് ; ഇലക്ഷനാവുമ്പോൾ മാത്രമല്ല ജനങ്ങൾക്കിടയിലേക്ക് ഇറങ്ങേണ്ടത്: നിതിൻ നബിൻ

രാഹുൽ പാർട്ട് ടൈം രാഷ്ട്രീയക്കാരൻ; വിദേശത്ത് പോയി രാജ്യവിരുദ്ധത പറയുന്ന നേതാവ് ; ഇലക്ഷനാവുമ്പോൾ മാത്രമല്ല ജനങ്ങൾക്കിടയിലേക്ക് ഇറങ്ങേണ്ടത്: നിതിൻ നബിൻ

അധോലക നായകൻ കളിയൊക്കെ നിന്റെ സർക്കിളിൽ മതി, ഇത് എന്റെ ടീമാണ്; ദാവൂദ് ഇബ്രാഹിമിനെ കണ്ടം വഴിയോടിച്ച ഇന്ത്യൻ നായകൻ

അധോലക നായകൻ കളിയൊക്കെ നിന്റെ സർക്കിളിൽ മതി, ഇത് എന്റെ ടീമാണ്; ദാവൂദ് ഇബ്രാഹിമിനെ കണ്ടം വഴിയോടിച്ച ഇന്ത്യൻ നായകൻ

ദൈവദൂതനിലെ ആ ബ്രില്ലിയൻസ് ശ്രദ്ധിച്ചിട്ടുണ്ടോ, മോഹൻലാലിന് മാത്രം സാധിക്കുന്ന സ്പെഷ്യൽ മാജിക്കാണ് അത്: സിബി മലയിൽ

ദൈവദൂതനിലെ ആ ബ്രില്ലിയൻസ് ശ്രദ്ധിച്ചിട്ടുണ്ടോ, മോഹൻലാലിന് മാത്രം സാധിക്കുന്ന സ്പെഷ്യൽ മാജിക്കാണ് അത്: സിബി മലയിൽ

ഇന്ത്യയെ ലക്ഷ്യം വെച്ച് പാകിസ്താൻ-ബംഗ്ലാദേശ് പ്രതിരോധ കരാർ? അഭ്യൂഹം ശക്തം

ഇന്ത്യയെ ലക്ഷ്യം വെച്ച് പാകിസ്താൻ-ബംഗ്ലാദേശ് പ്രതിരോധ കരാർ? അഭ്യൂഹം ശക്തം

19 ാം വയസിൽ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു? സെപ്റ്റോ വഴി കോടീശ്വരൻമാരായ ചങ്കുകൾ…

19 ാം വയസിൽ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു? സെപ്റ്റോ വഴി കോടീശ്വരൻമാരായ ചങ്കുകൾ…

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies