Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പ്രതിഷേധങ്ങൾ സ്വാഭാവികം; വയനാട്ടിലേക്ക് ഇപ്പോൾ പോകേണ്ടതില്ല; വന്യജീവി ആക്രമങ്ങളെ നിസാരവൽക്കരിച്ച് വനംമന്ത്രി

by Brave India Desk
Feb 18, 2024, 10:56 am IST
in Kerala
Share on FacebookTweetWhatsAppTelegram

വയനാട്: വന്യജീവി ആക്രമണം ഉണ്ടാകുമ്പോൾ പ്രതിഷേധങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. കാര്യങ്ങൾ പരിഹരിക്കാൻ ഇപ്പോൾ വയനാട്ടിലേക്ക് പോവേണ്ടതില്ല. ജനങ്ങൾ വികാരഭരിതരാണ്. ഈ സാഹചര്യത്തിൽ അവർ വികാരപരമായി ആയിരിക്കും പ്രതികരിക്കുക. അങ്ങനെയുള്ള അന്തരീക്ഷത്തിൽ ഇടപെടുന്നതിനേക്കാൾ അവർ ശാന്തമായതിന് ശേഷം ഇടപെടുന്നതാണ് നല്ലതെന്നും മന്ത്രി വ്യക്തമാക്കി. വന്യജീവി ആക്രമങ്ങളിൽ മൂന്ന് മരണങ്ങൾ സംഭവിച്ചിട്ടും ഇതൊന്നും ഒരു പ്രശനമേയല്ലെന്ന രീതിയിൽ കാര്യങ്ങളെ നിസാരവൽക്കരിച്ചുകൊണ്ടായിരുന്നു വനംമന്ത്രിയുടെ പ്രതികരണം.

വന്യജീവി ആക്രമണം ഉണ്ടാകുമ്പോൾ പ്രതിഷേധങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ, പ്രതിഷേധങ്ങൾ അക്രമാസക്തമാകുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കും. വയനാട്ടിലേക്ക് പോയില്ല എന്നത് ആരോപണമല്ല, വസ്തുതയാണ്. കാര്യങ്ങൾ ചെയ്യാൻ വയനാട്ടിലേക്ക് പോകേണ്ടതില്ല. ജനക്കൂട്ടത്തോട് സംസാരിക്കുന്നതിനേക്കാൾ ഉത്തരവാദപ്പെട്ടവരോട് സംസാരിക്കുകയാണ് നല്ലത്. ജനം അക്രമാസക്തമായിരിക്കുമ്പോൾ പ്രശ്‌നപരിഹാരം ഉണ്ടാകില്ലെന്നും വനംമന്ത്രി വ്യക്തമാക്കി.

Stories you may like

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

വന്യജീവി ആക്രമണത്തിൽ മൂന്ന് പേർക്ക് ജീവൻ പൊലിഞ്ഞിട്ടും ഇതുവരെയും വനംമന്ത്രിയോ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോ തങ്ങളെ കാണാൻ എത്തിയില്ലെന്ന് വയനാട്ടിലെ ജനങ്ങൾ വിമർശനമുന്നയിച്ചിരുന്നു. ഒരു ദുരന്തമുണ്ടാകുമ്പോൾ സംസ്ഥാനത്തിന്റെ അധികാരത്തിലിരിക്കുന്നവർ അവിടെയെത്തുക എന്നത് അവരുടെ കടമയാണ്. മുഖാമുഖം പരിപാടിയിൽ പങ്കെടുക്കാൻ തൊട്ടടുത്ത ജില്ലയിൽ വരെ മുഖ്യമന്ത്രി എത്തി. എന്നാൽ, വയനാട്ടിൽ എത്തി ജനങ്ങളെ ഒന്ന് കാണാനോ അവരുടെ പ്രശ്‌നങ്ങളെ നേരിട്ട് കേഹക്കാനോ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇത്‌വരെ തയ്യാറായിട്ടില്ല.

Tags: Pinarayi Vijayanak saseendranagainst ak saseendranwayanad issue
ShareTweetSendShare

Latest stories from this section

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

ജനാധിപത്യ മര്യാദ കാണിച്ചില്ല;ലീഗ് പിടിമുറുക്കുന്നതിൻ്റെ സൂചന;ജി സുകുമാരൻ നായർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വി ഡി സതീശൻ ; അൻവറുമായുള്ള കൂടിക്കാഴ്ച തെറ്റ്, സംഭവം പാർട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ

കെ.സി. വേണുഗോപാലിന്റെ മണ്ഡലത്തിൽ സതീശനായി ശത്രുസംഹാര പൂജ; ‘നിയുക്ത മുഖ്യമന്ത്രി’ക്ക് ഫ്ലക്സ് ബോർഡുകൾ

Discussion about this post

Latest News

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies