എലത്തൂരിലും അട്ടിമറി; ശശീന്ദ്രനെ വീഴ്ത്തി വിദ്യാ ബാലകൃഷ്ണൻ, കോഴിക്കോട് ഇടതുകോട്ടകൾ തകരുന്നു!
എൽഡിഎഫിന്റെ ഉറച്ച കോട്ടകളിൽ ഒന്നായ എലത്തൂരിൽ വൻ അട്ടിമറി. സിറ്റിംഗ് എംഎൽഎയും മുൻ മന്ത്രിയുമായ എ.കെ. ശശീന്ദ്രനെ പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാർത്ഥി വിദ്യാ ബാലകൃഷ്ണൻ ഉജ്ജ്വല വിജയം ...




















