വന്യജീവി ആക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നൽകുന്ന പത്ത് ലക്ഷം കേന്ദ്ര വിഹിതം; സംസ്ഥാനത്തിന് വേണമെങ്കിൽ കൂട്ടാമെന്ന് കേന്ദ്ര വനം മന്ത്രി
ന്യൂഡൽഹി: വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നൽകുന്ന പത്ത് ലക്ഷവും കേന്ദ്ര വിഹിതമാണെന്ന് കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. ഈ നഷ്ടപരിഹാരം വേണമെങ്കിൽ സംസ്ഥാനത്തിന് കൂട്ടാം. വയനാട്ടിലെ ...