Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇൻഡി സഖ്യവും കോൺഗ്രസും ചേർന്ന് ജനാധിപത്യത്തിന്റെ ചൈതന്യം ഇല്ലാതാക്കുന്നു; ബിജെപി കൺവെൻഷനിൽ അമിത് ഷാ

by Brave India Desk
Feb 18, 2024, 01:49 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഇൻഡി സഖ്യത്തിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇൻഡി സഖ്യവും കോൺഗ്രസും ചേർന്ന് രാജ്യത്തെ ജനാധിപത്യത്തിന്റെ ചൈതന്യം ഇല്ലാതാക്കുകയാണ്. ജനാധിപത്യത്തിന് കോൺഗ്രസും ഇൻഡിയും ചേർന്ന് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ജാതീയതയുടെയും നിറം നൽകിയെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഡൽഹിയിൽ നടന്ന ബിജെപിയുടെ ദേശീയ കൺവെൻഷന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അടിമത്വത്തിന്റെ പ്രതീകങ്ങളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്യുകയാണ്. സ്വാതന്ത്ര്യം ലഭിച്ചതിന്റെ രണ്ടാം ദിനം മുതൽ ഇതിനുള്ള ശ്രമങ്ങൾ ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ, കോൺഗ്രസ് അധികാരത്തിൽ ഇരിക്കുന്നിടത്തോളം അടിമത്വത്തിന്റെ പ്രതീകങ്ങളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനെ കുറിച്ച് അവർ ചിന്തിക്കുക പോലുമില്ല. എന്നാൽ, ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുകയാണ്. മോദിയുടെ മൂന്നാം വരവോടെ തീവ്രവാദം, കമ്മൂണിസ്റ്റ് ഭീകരവാദം എന്നിവയിൽ നിന്നും മോചിതരായി സമാധാനപൂർണവും സമൃദ്ധവുമായ രാജ്യമായി ഇന്ത്യ മാറും.

Stories you may like

‘ഇത് ബംഗ്ലാദേശോ നേപ്പാളോ അല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തീരുമാനിക്കും; പ്രകാശ് രാജ്!

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

ഇൻഡി സഖ്യവും കോൺഗ്രസും ചേർന്ന് രാജ്യത്തെ ജനാധിപത്യത്തിന്റെ ചൈതന്യം ഇല്ലാതാക്കുകയാണ്. രാജ്യത്തിന്റെ ജനാധിപത്യത്തിന് കോൺഗ്രസും ഇൻഡിയും ചേർന്ന് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ജാതീയതയുടെയും പ്രീണനത്തിന്റെയും നിറം നൽകി. സ്വാശ്രയ ഇന്ത്യ എന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. രാഷ്ടീയത്തിൽ എന്താണ് ഇൻഡി സഖ്യത്തിന്റെ ലക്ഷ്യം? രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുക എന്നതാണ് സോണിയ ഗാന്ധിയുടെ ലക്ഷ്യം. മകളെ മുഖ്യമന്ത്രിയാക്കുക എന്നാണ് പവാർ സാഹിബിന്റെ ലക്ഷ്യം. മരുമകനെ മുഖ്യമന്ത്രിയാക്കുക എന്നതാണ് മമതാ ബാനർജിയുടെ ലക്ഷ്യം. സ്റ്റാലിന്റെയും ലക്ഷ്യം മകനെ മുഖ്യമന്ത്രിയാക്കുക എന്നതാണ്. ലാലു പ്രസാദ് യാദവിന്റെ ലക്ഷ്യം മകനെ മുഖ്യമന്ത്രിയാക്കുക എന്നതാണ്. ഉദ്ധവ് താക്കറെയുടെയും ലക്ഷ്യം ഇതുതന്നെയാണ്. മുലായം സിംഗ് യാദവ് ആണെങ്കിൽ മകൻ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ചുകഴിഞ്ഞു. കുടുംബത്തിന് വേണ്ടി അധികാരം പിടിക്കാൻ ശ്രമിക്കുന്നവർ പാവപ്പെട്ടവരുടെ ക്ഷേമത്തെക്കുറിച്ച് എന്നെങ്കിലും ചിന്തിക്കുമോ?’- അമിത് ഷാ ചോദിച്ചു.

പത്ത് വർഷത്തെ ഭരണം കൊണ്ട് അഴിമതിയും സ്വജപനക്ഷപാതവും ജാതീയതയുമെല്ലാം തുടച്ചുനീക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് വികസനം കൊണ്ടുവന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പുറംലോകവുമായി ബന്ധം ശക്തമാക്കണമെങ്കിൽ രജ്യസുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യണമെന്നായിരുന്നു വിദേശനയങ്ങളുടെ കാര്യത്തിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണ. എന്നാൽ, ഈ തെറ്റിദ്ധാാരണകളെല്ലാം പ്രധാനമന്ത്രി മാറ്റിയെടുത്തു. രാജ്യസുരക്ഷയ്ക്ക് മുകളിലല്ല മറ്റൊന്നും എന്ന് അദ്ദേഹം ഉറപ്പിച്ചു. രാജ്യ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടു തന്നെ ‘വസുധൈവ കുടുംബകം’ എന്ന വികാരം എല്ലാവരിലും ഉയർത്താൻ നമ്മുടെ പ്രധാനമന്ത്രിയ്ക്ക് കഴിഞ്ഞു. ലോകം ഒരു വലിയ കുടുംബമാണെന്ന ചിന്ത എല്ലാവരിലും നിറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: BJPAMIT SHAj p naddabjp convention
Share5
Tweet
Send
Share

Latest stories from this section

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

അനന്തനാഗിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വളഞ്ഞു

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് സൈന്യം ; കുപ്വാരയിൽ തിരച്ചിൽ തുടരുന്നു

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

Latest News

നടൻ പ്രകാശ് രാജിന് തിരിച്ചടി; 3 സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി, കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു!

‘ഇത് ബംഗ്ലാദേശോ നേപ്പാളോ അല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തീരുമാനിക്കും; പ്രകാശ് രാജ്!

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പിണറായി വിജയനെതിരെ ഇഡിയുടെ മിന്നൽ നീക്കം; മാസപ്പടി കേസിൽ സമൻസ് വീടിന്റെ ചുമരിൽ പതിപ്പിച്ചു;വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം

ഗെയ്‌ലിന് പകരം എത്തി, ക്ലാസ് കാട്ടി ചന്ദർപോൾ; വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന് മുന്നിൽ മുട്ടുകുത്തി ഓസ്ട്രേലിയ

ഗെയ്‌ലിന് പകരം എത്തി, ക്ലാസ് കാട്ടി ചന്ദർപോൾ; വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന് മുന്നിൽ മുട്ടുകുത്തി ഓസ്ട്രേലിയ

സച്ചിന്റെ റെക്കോർഡ് തകർത്തു; 15-ാം വയസ്സിൽ വൈഭവ് സൂര്യവംശിക്ക് അന്താരാഷ്ട്ര അരങ്ങേറ്റം; സഞ്ജു സാംസൺ പുറത്തേക്ക്; മാഞ്ചസ്റ്ററിൽ ഇന്ത്യ ബാറ്റ് ചെയ്യും

തുടർച്ചയായി ബെഞ്ചിൽ; ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി 15-കാരൻ വൈഭവ് സൂര്യവംശി

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

കുട്ടികളെ ഇന്റർനെറ്റിൽ നിന്ന് അകറ്റരുത്; സുരക്ഷ ഉറപ്പാക്കാൻ വിപ്ലവകരമായ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies