കേവലം കള്ളം പറയുന്നതിനപ്പുറം കോൺഗ്രസിന് ഒന്നും പറയാനില്ല; പ്രതിപക്ഷത്തെപ്പോലെ താൻ വ്യാജ വാഗ്ദാനങ്ങൾ നൽകാറില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ബിജെപി ദേശിയ കൺവെൻഷനിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേവലം കള്ളം പറയുന്നതിനപ്പുറം പ്രതിപക്ഷത്തിന് ഒന്നും പറയാനില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെപ്പോലെ താൻ വ്യാജ ...