Thursday, July 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വയനാട്ടിൽ ഒരാളെ കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഖ്ന കർണാടകയുടെ ഉൾവനത്തിലേക്ക് ; പിടികൂടൽ അസാധ്യമാകുമെന്ന് സൂചന

by Brave India Desk
Feb 18, 2024, 05:58 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

വയനാട് : മാനന്തവാടിയിൽ അജീഷ് എന്ന യുവാവിനെ കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഖ്ന കർണാടകയുടെ ഉൾവനത്തിലേക്ക് നീങ്ങി. കർണാടക വനത്തിലെ നാഗർഹോളയിൽ ആണ് ഇപ്പോൾ ആന ഉള്ളത്. വനാതിർത്തിയിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ ഉൾവനത്തിലാണ് ബേലൂർ മഖ്ന ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്. ഇതോടെ ഈ ആനയെ മയക്കു വെടിവെച്ച് പിടികൂടുന്നതിനുള്ള മിഷൻ ബേലൂർ മഖ്ന പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.

നിലവിൽ കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ നിരീക്ഷിച്ചു വരുന്നുണ്ട്. ആക്രമണകാരിയായ നിലയിലാണ് ആന ഉൾവനത്തിലേക്ക് നീങ്ങുന്നത് എന്നാണ് വനം വകുപ്പ് റിപ്പോർട്ട് ചെയ്യുന്നത്. ആന ഉൾവനത്തിൽ നിന്നും തിരിച്ചെത്തിയാൽ മാത്രമായിരിക്കും മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള ദൗത്യം കേരള വനം വകുപ്പിന് പുനരാരംഭിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ നിലവിൽ ഉൾവനത്തിലുള്ള ആന തിരികെ വനാതിർത്തിയിലേക്ക് എത്തുമോ എന്നുള്ള കാര്യം അനിശ്ചിതാവസ്ഥയിൽ ആണുള്ളത്.

Stories you may like

കടുത്ത സാമ്പത്തിക പ്രതിസന്ധി; പാകിസ്താന്റെ ശതകോടികളുടെ വായ്പകൾ തിരിച്ചടയ്ക്കാനുള്ള കാലാവധി നീട്ടി സൗദിയും ചൈനയും!

‘അത് എന്റെ രണ്ടാം വീടാണ്, പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ട്’; വിവാദ പ്രസ്താവനയുമായി നവാസ് ഷെരീഫ്!

കഴിഞ്ഞ 8 ദിവസമായി കേരള വനം വകുപ്പിന്റെ നേതൃത്വത്തിൽ മിഷൻ ബേലൂർ മഖ്ന തുടർന്നുവരികയാണ്. 200 ഓളം വനം വകുപ്പ് ജീവനക്കാരാണ് ആനയെ പിടികൂടുന്നതിനുള്ള ദൗത്യസംഘത്തിൽ ഉണ്ടായിരുന്നത്.
നോർത്ത് വയനാട്, സൗത്ത് വയനാട്, വയനാട് വന്യജീവി സങ്കേതം, നിലമ്പൂർ നോർത്ത്, സൗത്ത് മണ്ണാർക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള ആർ ആർ ടി അംഗങ്ങൾ അടക്കമുള്ളവരായിരുന്നു ദൗത്യത്തിൽ പങ്കെടുത്തിരുന്നത്. നേരത്തെ കർണാടകയിൽ നിന്നും ഈ ആനയെ മയക്കുവെടി വെച്ച് പിടികൂടിയ സംഘത്തിലെ 25 പേർ അടങ്ങുന്ന കർണാടക വനം വകുപ്പിന്റെ സംഘവും നാല് കുങ്കിയാനകളും കഴിഞ്ഞ 8 ദിവസങ്ങളായി ബേലൂർ മഖ്നയെ പിടികൂടുന്നതിനുള്ള ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്.

Tags: wayanadkarnatakamission belur makhna
Share1TweetSendShare

Latest stories from this section

‘നിങ്ങൾക്കൊക്കെ അമ്മമാരുണ്ടല്ലോ…’; തനിക്കെതിരെ വൃത്തികെട്ട വ്യാജപ്രചാരണം, മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി!

‘നിങ്ങൾക്കൊക്കെ അമ്മമാരുണ്ടല്ലോ…’; തനിക്കെതിരെ വൃത്തികെട്ട വ്യാജപ്രചാരണം, മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി!

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

പേപ്പർ ലീക്ക് മാഫിയക്ക് ഇനി രക്ഷയില്ല! യുവാക്കളുടെ ഭാവി സംരക്ഷിക്കാൻ കേന്ദ്രം: മുന്നറിയിപ്പുമായി അമിത് ഷാ

നെഹ്‌റു ഉണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു: വി.ഡി സതീശൻ

വിമർശിച്ചവർ തന്നെ കടമെടുക്കുന്നു! അധികാരത്തിലേറി 2 മാസം; വി.ഡി. സതീശൻ സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു!

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘ജീവിക്കാൻ സമ്മതിക്കുന്നില്ല’; പയ്യന്നൂരിൽ മുൻ സിപിഎം നേതാവിന്റെ ചെമ്മീൻ ഫാം കത്തിച്ചു, പിന്നിൽ ടി.ഐ മധുസൂദനനെന്ന് ആരോപണം!

Discussion about this post

Latest News

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

കടുത്ത സാമ്പത്തിക പ്രതിസന്ധി; പാകിസ്താന്റെ ശതകോടികളുടെ വായ്പകൾ തിരിച്ചടയ്ക്കാനുള്ള കാലാവധി നീട്ടി സൗദിയും ചൈനയും!

ഹോളി ആശംസയിൽ ദീപത്തിന്റെ ഇമോജി; മുൻ പാക് പ്രധാനമന്ത്രിയ്ക്ക് നേരെ അസഭ്യവർഷവുമായി ഇസ്ലാമിസ്റ്റുകൾ

‘അത് എന്റെ രണ്ടാം വീടാണ്, പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ട്’; വിവാദ പ്രസ്താവനയുമായി നവാസ് ഷെരീഫ്!

‘നിങ്ങൾക്കൊക്കെ അമ്മമാരുണ്ടല്ലോ…’; തനിക്കെതിരെ വൃത്തികെട്ട വ്യാജപ്രചാരണം, മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി!

‘നിങ്ങൾക്കൊക്കെ അമ്മമാരുണ്ടല്ലോ…’; തനിക്കെതിരെ വൃത്തികെട്ട വ്യാജപ്രചാരണം, മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി!

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

പേപ്പർ ലീക്ക് മാഫിയക്ക് ഇനി രക്ഷയില്ല! യുവാക്കളുടെ ഭാവി സംരക്ഷിക്കാൻ കേന്ദ്രം: മുന്നറിയിപ്പുമായി അമിത് ഷാ

നെഹ്‌റു ഉണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു: വി.ഡി സതീശൻ

വിമർശിച്ചവർ തന്നെ കടമെടുക്കുന്നു! അധികാരത്തിലേറി 2 മാസം; വി.ഡി. സതീശൻ സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു!

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘ജീവിക്കാൻ സമ്മതിക്കുന്നില്ല’; പയ്യന്നൂരിൽ മുൻ സിപിഎം നേതാവിന്റെ ചെമ്മീൻ ഫാം കത്തിച്ചു, പിന്നിൽ ടി.ഐ മധുസൂദനനെന്ന് ആരോപണം!

പോലീസുകാരനെ വെടിവെച്ചുകൊന്നു; മണിക്കൂറുകൾക്കകം ലഷ്കർ ഭീകരരുടെ വീടുകൾ ബുൾഡോസർ വെച്ച് തകർത്ത് സുരക്ഷാസേന!

പോലീസുകാരനെ വെടിവെച്ചുകൊന്നു; മണിക്കൂറുകൾക്കകം ലഷ്കർ ഭീകരരുടെ വീടുകൾ ബുൾഡോസർ വെച്ച് തകർത്ത് സുരക്ഷാസേന!

സർക്കാരിനെതിരെ ശബ്ദിച്ചാൽ ഭീകരരെ വിടും! അസിം മുനീറിനെ രക്ഷിക്കാൻ ഹാഫിസ് സയീദിന്റെ മകനെ ഇറക്കി പാക് സൈന്യം

സർക്കാരിനെതിരെ ശബ്ദിച്ചാൽ ഭീകരരെ വിടും! അസിം മുനീറിനെ രക്ഷിക്കാൻ ഹാഫിസ് സയീദിന്റെ മകനെ ഇറക്കി പാക് സൈന്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies