Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Business

20 വർഷം; നൂറോളം ഔട്ട്‌ലെറ്റുകൾ; ഓഹരി വിപണിയിലെ ലിസ്റ്റഡ് കമ്പനിയായി പോപ്പീസ്

by Brave India Desk
Feb 22, 2024, 02:21 pm IST
in Business
Share on FacebookTweetWhatsAppTelegram

എറണാകുളം: തൊട്ടതെല്ലാം പൊന്നാക്കിയ സംരംഭകൻ എന്ന പേരിന് അനുയോജ്യമാണ് പോപ്പീസ് ബേബി കെയർ മാനേജിംഗ് ഡയറക്റ്ററായ ഷാജു തോമസ്. പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം തുണിത്തരങ്ങളുമായി ബന്ധപ്പെട്ട ലേഖനം തയ്യാറാക്കുന്നതിനായി തിരുപ്പൂർ സന്ദർശിച്ചിരുന്നു. ഇതാണ് പോപ്പീസ് ബേബി കെയർ എന്ന സ്ഥാപനത്തിന്റെ തുടക്കത്തിന് കാരണമാകുന്നത്. പത്രപ്രവർത്തകനിൽ നിന്നും സംരംഭകനിലേക്കുള്ള അദ്ദേഹത്തിൻറെ ചുവടുമാറ്റം പോപ്പീസ് ബേബി കെയർ എന്ന പേരിൽ കുട്ടികൾക്കായുള്ള ബ്രാൻഡ് സമ്മാനിച്ച് കൊണ്ടായിരുന്നു.

കേരളത്തിനും പുറത്തുമായി നൂറോളം ഔട്ട്‌ലെറ്റുകളുള്ള പോപ്പീസ് 20 വർഷം പൂർത്തിയാക്കുമ്പോൾ, ഓഹരി വിപണിയിലെ ലിസ്റ്റഡ് കമ്പനിയായി മാറികഴിഞ്ഞു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഒരു ഐപിഒ പോലും നടത്താതെ എങ്ങനെയാണ് പോപ്പീസ് ഓഹരി വിപണിയിലെ ലിസ്റ്റഡ് കമ്പനിയായി മാറിയത് എന്ന സംശയം സ്വാഭാവികം.

Stories you may like

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

ബോംബെ സ്റ്റോക്ക് എക്സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട അർച്ചന സോഫ്റ്റ് വെയർ എന്ന കമ്പനിയുടെ ഓഹരികൾ പോപ്പീസിന്റെ പ്രൊമോട്ടോർമാരായ ഷാജു തോമസും ഭാര്യ ലിന്റ.പി.ജോസും വാങ്ങി. ശേഷം, അർച്ചന സോഫ്റ്റ് വെയറിന്റെ പേരും ബിസിനസ് സ്വഭാവവും മാറ്റാൻ ബി.എസ്.ഇ യിൽ അപേക്ഷ നൽകി. പോപ്പീസ് കെയേഴ്സ് ലിമിറ്റഡ് എന്നാണ് പുതിയ പേര്. ചുരുങ്ങിയ കാലത്തിനുള്ളിൽ വലിയ നേട്ടങ്ങൾ കൈവരിച്ച പോപ്പീസിന്റെ വികസനത്തിന്റെ തുടർച്ചയായി വേണം ഓഹരി വിപണിയിലെ ഇടംപിടിക്കലിനെ കാണാൻ.

ഷാജു തോമസും ലിന്റ.പി.ജോസും പ്രൊമോട്ടർമാരായ പോപീസ് ബേബികെയർ പ്രോഡക്‌സ് പ്രൈവറ്റ് ലിമിറ്റഡ് 100 കോടി മുകളിൽ വിറ്റ് വരുമാനമുള്ള കമ്പനിയാണ്. ഈ കമ്പനിയെ പുതിയ കമ്പനിയിൽ ലയിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് അറിയുന്നത്. ഷാജു തോമസ് 12 കോടി 80 ലക്ഷം രൂപയുടെ ഷെയർ വാറണ്ടിനും അപേക്ഷ നൽകിക്കഴിഞ്ഞു. 51.15 രൂപയ്ക്കാണ് ഷാജുതോമസ് വാറണ്ട് എടുക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ ഓപ്പൺ ഓഫർ വഴി വിപണിയിലെ ഷെയർ സ്വന്തമാക്കാൻ നോക്കിയിരുന്നു. അന്നുമുതൽ അർച്ചന സോഫ്റ്റ് വെയറിന്റെ വിപണി വില കുതിച്ചുയരുകയാണ്. എട്ടുമാസം കൊണ്ട് 10 രൂപ മുഖവിലയുള്ള ഷെയർ വില 100 കടന്നു.

തെക്കേ ഇന്ത്യയിൽ ധ്രുതഗതിയിൽ വളരുന്ന റീടെയിൽ ചെയിൻ ഷോപ്പുകൾ ഇപ്പോൾ പോപ്പീസിനാണ്. പുതിയ പബ്ലിക് കമ്പനിയിൽ പ്രൈവറ്റ് പ്ലേസ്‌മെന്റിലൂടെ പണം കണ്ടെത്തി ഇന്ത്യ ഒട്ടാകെ വളരുകയാണ് പോപ്പീസിന്റെ ലക്ഷ്യം. ഇതേക്കുറിച്ച് പ്രതികരിക്കാൻ പോപീസ് ബേബി കെയർ ഉടമകൾ തയ്യാറായില്ല. ഇന്ത്യയിലെ പ്രമുഖ ബേബി കെയർ ബ്രാൻഡ് ഫസ്റ്റ് ക്രൈ യും പബ്ലിക് ഷെയറിന് അപേക്ഷ നൽകി കാത്തിരിക്കുന്നതിനാൽ വിപണിയിലെ മത്സരം കടുക്കും എന്ന് വേണം കരുതാൻ.

Tags: popeesshaju thomas
ShareTweetSendShare

Latest stories from this section

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

എന്താണ് ഈ YKK? രഹസ്യ ലോഗോയ്ക്ക് പിന്നിലെ ശതകോടികളുടെ വിശ്വാസം

എന്താണ് ഈ YKK? രഹസ്യ ലോഗോയ്ക്ക് പിന്നിലെ ശതകോടികളുടെ വിശ്വാസം

ചൂതാട്ട മേശയിൽ നിന്ന് രക്ഷപ്പെട്ട ആഗോള കമ്പനി!ഫെഡെക്സ്: തോൽവിയിൽ നിന്ന് തുടങ്ങിയ വിജയം

ചൂതാട്ട മേശയിൽ നിന്ന് രക്ഷപ്പെട്ട ആഗോള കമ്പനി!ഫെഡെക്സ്: തോൽവിയിൽ നിന്ന് തുടങ്ങിയ വിജയം

വമ്പൻ സ്രാവുകൾ കോപ്പിയടിച്ച ‘ജില്ലറ്റ് ബുദ്ധി’:ലോകമഹായുദ്ധത്തിൽ ലോട്ടറിയടിച്ച സെയിൽസ്മാൻ

വമ്പൻ സ്രാവുകൾ കോപ്പിയടിച്ച ‘ജില്ലറ്റ് ബുദ്ധി’:ലോകമഹായുദ്ധത്തിൽ ലോട്ടറിയടിച്ച സെയിൽസ്മാൻ

Discussion about this post

Latest News

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

രതീന്ദ്ര ബോസ് ബംഗാൾ സ്പീക്കർ ; ചരിത്രത്തിലാദ്യമായി വടക്കൻ ബംഗാളിൽ നിന്നും ഒരു നിയമസഭ സ്പീക്കർ ; ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ്

രതീന്ദ്ര ബോസ് ബംഗാൾ സ്പീക്കർ ; ചരിത്രത്തിലാദ്യമായി വടക്കൻ ബംഗാളിൽ നിന്നും ഒരു നിയമസഭ സ്പീക്കർ ; ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ്

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ പൂർണ്ണമായും കംപ്യൂട്ടർ അധിഷ്ഠിതം ; വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ പൂർണ്ണമായും കംപ്യൂട്ടർ അധിഷ്ഠിതം ; വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

ഇറാനെയും യുഎഇയെയും സാക്ഷിയാക്കി ജയശങ്കറിന്റെ മാസ് മറുപടി! പശ്ചിമേഷ്യൻ കലുഷിതമണ്ണിൽ ഭാരതത്തിന്റെ നയതന്ത്ര വിജയം

സൂപ്പർ എൽ നിനോ ഭീതിയിൽ  ഇന്ത്യ; ഈ നഗരങ്ങളിൽ കനത്ത നാശനഷ്ടത്തിന് സാധ്യത! മൺസൂൺ ചതിക്കുമോ? ആശങ്കയോടെ കർഷകർ!

സൂപ്പർ എൽ നിനോ ഭീതിയിൽ  ഇന്ത്യ; ഈ നഗരങ്ങളിൽ കനത്ത നാശനഷ്ടത്തിന് സാധ്യത! മൺസൂൺ ചതിക്കുമോ? ആശങ്കയോടെ കർഷകർ!

ഭാരതത്തിന്റെ അഭിമാനം പണയപ്പെടുത്തിയ ആ കറുത്ത ദിനങ്ങൾ; 47,000 കിലോ സ്വർണം രഹസ്യമായി വിദേശത്തേക്ക് പറത്തിയ കഥ…

ഭാരതത്തിന്റെ അഭിമാനം പണയപ്പെടുത്തിയ ആ കറുത്ത ദിനങ്ങൾ; 47,000 കിലോ സ്വർണം രഹസ്യമായി വിദേശത്തേക്ക് പറത്തിയ കഥ…

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies