Monday, April 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സന്ദേശ്ഖാലി കൂട്ടബലാത്സംഗം ; തൃണമൂൽ നേതാവ് അജിത്ത് മേയ്തി അറസ്റ്റിൽ ; പിടിയിലായത് ഒളിവിലുള്ള ഷാജഹാൻ ഷെയ്ഖിന്റെ അനുയായി

by Brave India Desk
Feb 26, 2024, 03:00 pm IST
in India
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത:സന്ദേശ്ഖാലിയിലെ കൂട്ടബലാത്സംഗ കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവും ഒളിവിലുള്ള ഷാജഹാൻ ഷെയ്ഖിന്റെ അനുയായിയുമായ അജിത് മെയ്തി അറസ്റ്റിൽ. ഇന്നലെയാണ് ഇയാളെ പിടികൂടിയത്. സന്നദ്ധപ്രവർത്തകന്റെ വസതിയിൽ നാട്ടുകാർ തടഞ്ഞുവച്ചിരിക്കുകയാരുന്നു. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ഗ്രാമവാസികളിൽ നിന്ന് എഴുപതിലധികം പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സ്ത്രീകളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് അജിത് മെയ്തിയെ പാർട്ടി ചുമതലകളിൽ നിന്നും മാറ്റിയിരുന്നു.

ഭൂമി ബലം പ്രയോഗിച്ച് കൈവശപ്പെടുത്തിയെന്നും , സ്ത്രീകളെ പീഡിപ്പിക്കുന്നതിലും അജിത് മെയ്തി ഉണ്ടായിരുന്നു എന്നാണ്് ഇയാൾക്കെതിരെയുള്ള ആരോപണം. ഇന്നലെ അജിത് മെയ്തിയെ ഗ്രാമവാസികൾ ഓടിച്ചിട്ട് ടിഎംസി നേതാവിന്റെ വീട്ടിൽ നാല് മണിക്കൂറോളം പൂട്ടിയിടുകയായിരുന്നു. പ്രതിഷേധം കടുത്തപ്പോളാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച സന്ദേശ്ഖാലിയിലെ ബെർമജൂരിൽ പ്രതിഷേധങ്ങൾക്കിടയിൽ ഗ്രാമവാസികൾ അജിത് മെയ്തിയുടെ വീട് കൊള്ളയടിക്കുകയും നേതാവിനെ ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്യതിരുന്നു.

Stories you may like

കണ്ണില്ലാത്ത ക്രൂരതയ്ക്ക് ശിക്ഷ മരണം ; ഗാസിയാബാദിൽ നാലു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന അമ്മാവനെ വെടിവെച്ചുകൊന്ന് പോലീസ്

ഹിമഗിരി ശൃംഗങ്ങളിൽ വീണ്ടും ഭക്തിയുടെ മന്ത്രധ്വനികൾ മുഴങ്ങുകയായി;ദർശന പുണ്യം തേടി പതിനായിരത്തിലധികം തീർത്ഥാടകർ

കൂട്ട ബലാത്സംഗക്കേസിലെ മുഖ്യ പ്രതിയാണ് ഷാജഹാൻ ഷെയ്ഖ്. ഇയാൾക്കെതിരെ ഇഡിയുടെ കേസും നിലനിൽക്കുന്നുണ്ട്. നേതാവിന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ഷാജഹാൻ ഷെയ്ഖിന്റെ അനുയായികൾ ചേർന്ന് മർദ്ദിച്ചിരുന്നു. പൊതുവിതരണ സമ്പ്രദായം (പിഡിഎസ്) അഴിമതിക്കേസുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയതായിരുന്നു ഇ ഡി. കൂടാതെ പ്രദേശത്തെ പാവപ്പെട്ട ജനങ്ങളിൽ നിന്നും നൂറുകണക്കിന് ഏക്കർ കൃഷിഭൂമി പ്രതികൾ കൈക്കലാക്കിയിരുന്നു.

ഷെയ്ഖ് ഷാജഹാനും അദ്ദേഹത്തിന്റെ സഹായികളും ലൈംഗികാതിക്രമം ആരോപിച്ച് നിരവധി സ്ത്രീകൾ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് ഫെബ്രുവരി 8 മുതൽ ഗ്രാമം രാജ്യത്തിൻറെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.

Tags: Arrestedsandheshkhali issue
Share1TweetSendShare

Latest stories from this section

ഇന്ത്യൻ എണ്ണക്കപ്പലിന് നേരെ വെടിവെപ്പ് ; ഹോർമുസിൽ വെച്ച് ആക്രമണം നടത്തിയത് ഇറാൻ നാവികസേന

ഇന്ത്യൻ കപ്പലിന് വഴിയൊരുക്കി ഇറാൻ ; ഹോർമുസ് കടന്ന് ‘ദേശ് ഗരിമ’

നിരോധിത സാറ്റലൈറ്റ് കമ്മ്യൂണിക്കേറ്ററുമായി അമേരിക്കൻ പൗരൻ പിടിയിൽ ; അറസ്റ്റിലായത് ശ്രീനഗർ വിമാനത്താവളത്തിൽ നിന്നും

നിരോധിത സാറ്റലൈറ്റ് കമ്മ്യൂണിക്കേറ്ററുമായി അമേരിക്കൻ പൗരൻ പിടിയിൽ ; അറസ്റ്റിലായത് ശ്രീനഗർ വിമാനത്താവളത്തിൽ നിന്നും

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

സ്ത്രീശക്തിയെ തളയ്ക്കാൻ പ്രതിപക്ഷ ഗൂഢാലോചന; വനിതാ സംവരണ ബില്ല് തള്ളിയതിന് പിന്നിലെ ചതിക്കുഴികൾ തുറന്നുകാട്ടി കേന്ദ്രം

ഹോർമുസ് കടലിടുക്ക് തുറക്കണം; നിർണ്ണായക യോഗത്തിൽ ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൻ, വിദേശകാര്യ സെക്രട്ടറി ഇന്ന് പങ്കെടുക്കും

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ഇറാന്റെ വെടിവെപ്പ്; ‘നിങ്ങൾ അനുമതി നൽകിയതല്ലേ’ എന്ന് ക്യാപ്റ്റൻ: നടുക്കുന്ന റേഡിയോ സന്ദേശം പുറത്ത്

Discussion about this post

Latest News

റിയാൻ പരാഗിന്റെ അഹങ്കാരത്തിന് അശ്വിന്റെ ക്ലാസ്സ് മറുപടി, ജഡേജയെ തഴഞ്ഞത് വമ്പൻ പിഴവ്; രാജസ്ഥാൻ നായകനെതിരെ പ്രതിഷേധം ഇരമ്പുന്നു

റിയാൻ പരാഗിന്റെ അഹങ്കാരത്തിന് അശ്വിന്റെ ക്ലാസ്സ് മറുപടി, ജഡേജയെ തഴഞ്ഞത് വമ്പൻ പിഴവ്; രാജസ്ഥാൻ നായകനെതിരെ പ്രതിഷേധം ഇരമ്പുന്നു

കണ്ണില്ലാത്ത ക്രൂരതയ്ക്ക് ശിക്ഷ മരണം ; ഗാസിയാബാദിൽ നാലു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന അമ്മാവനെ വെടിവെച്ചുകൊന്ന് പോലീസ്

കണ്ണില്ലാത്ത ക്രൂരതയ്ക്ക് ശിക്ഷ മരണം ; ഗാസിയാബാദിൽ നാലു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന അമ്മാവനെ വെടിവെച്ചുകൊന്ന് പോലീസ്

എന്റെ മണ്ണിൽ ഞാൻ മരിക്കും, പൗരത്വ വാഗ്ദാനവുമായി വന്ന ഇന്ത്യയെയും ഓസ്‌ട്രേലിയയെയും അമ്പരപ്പിച്ച് റാഷിദ് ഖാൻ; വമ്പൻ വെളിപ്പെടുത്തലുമായി താരം

എന്റെ മണ്ണിൽ ഞാൻ മരിക്കും, പൗരത്വ വാഗ്ദാനവുമായി വന്ന ഇന്ത്യയെയും ഓസ്‌ട്രേലിയയെയും അമ്പരപ്പിച്ച് റാഷിദ് ഖാൻ; വമ്പൻ വെളിപ്പെടുത്തലുമായി താരം

ചർച്ചയിൽ നിന്ന് പിന്മാറിയ ഇറാനെ തൂത്തെറിയാൻ ട്രംപ്, ഒപ്പിട്ടില്ലെങ്കിൽ നിങ്ങൾ ഭൂപടത്തിൽ ഉണ്ടാകില്ല എന്ന് അന്ത്യശാസനം; വിറങ്ങലിച്ച് ടെഹ്‌റാൻ

ചർച്ചയിൽ നിന്ന് പിന്മാറിയ ഇറാനെ തൂത്തെറിയാൻ ട്രംപ്, ഒപ്പിട്ടില്ലെങ്കിൽ നിങ്ങൾ ഭൂപടത്തിൽ ഉണ്ടാകില്ല എന്ന് അന്ത്യശാസനം; വിറങ്ങലിച്ച് ടെഹ്‌റാൻ

ഇറാനെ പൂട്ടാൻ ട്രംപും നെതന്യാഹുവും; പവർ പ്ലാന്റുകൾ തകർക്കും, മിസ്റ്റർ നൈസ് ഗയ് കളി ഇനി ഇല്ലെന്ന് അമേരിക്കൻ പ്രസിഡന്റ്

ഇറാനെ പൂട്ടാൻ ട്രംപും നെതന്യാഹുവും; പവർ പ്ലാന്റുകൾ തകർക്കും, മിസ്റ്റർ നൈസ് ഗയ് കളി ഇനി ഇല്ലെന്ന് അമേരിക്കൻ പ്രസിഡന്റ്

അമേരിക്കൻ ഉപരോധം ലംഘിക്കാൻ ശ്രമം: എൻജിൻ റൂമിലേക്ക് വെടിവെച്ച് നിശ്ചലമാക്കി, ഇറാനിയൻ കപ്പൽ കസ്റ്റഡിയിലെടുത്ത് യുഎസ് സൈന്യം

അമേരിക്കൻ ഉപരോധം ലംഘിക്കാൻ ശ്രമം: എൻജിൻ റൂമിലേക്ക് വെടിവെച്ച് നിശ്ചലമാക്കി, ഇറാനിയൻ കപ്പൽ കസ്റ്റഡിയിലെടുത്ത് യുഎസ് സൈന്യം

ഹിമഗിരി ശൃംഗങ്ങളിൽ വീണ്ടും ഭക്തിയുടെ മന്ത്രധ്വനികൾ മുഴങ്ങുകയായി;ദർശന പുണ്യം തേടി പതിനായിരത്തിലധികം തീർത്ഥാടകർ

ഹിമഗിരി ശൃംഗങ്ങളിൽ വീണ്ടും ഭക്തിയുടെ മന്ത്രധ്വനികൾ മുഴങ്ങുകയായി;ദർശന പുണ്യം തേടി പതിനായിരത്തിലധികം തീർത്ഥാടകർ

ഇറാനിൽ സമാധാനദൗത്യവുമായി പാകിസ്താൻ;  പാക് മണ്ണിൽ ചൈനയുടെ ഭൗമരാഷ്ട്രീയക്കളി, താലിബാൻ ഭീഷണി ആർക്ക്?

ഇറാനിൽ സമാധാനദൗത്യവുമായി പാകിസ്താൻ; പാക് മണ്ണിൽ ചൈനയുടെ ഭൗമരാഷ്ട്രീയക്കളി, താലിബാൻ ഭീഷണി ആർക്ക്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies