Monday, August 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഒരു വർഷക്കാലം പീഡനത്തിന് ഇരയാക്കിയത് നാല് കുട്ടികളെ ; പോക്‌സോ കേസിൽ സിപിഐ നേതാവിന് 17 വർഷം കഠിന തടവ്

by Brave India Desk
Feb 26, 2024, 03:34 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

എറണാകുളം: പോക്‌സോ കേസിൽ സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഉദയൻകുളങ്ങര സ്വദേശി ഷിനുവിനെയാണ് കോടതി 17 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ഇതിന് പുറമേ 50,000 രൂപ പിഴയും വിധിച്ചു.

പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ ആണ് ഇയാൾ പീഡിപ്പിച്ചത്. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിനിടെ പീഡനത്തിനിരയായ പെൺകുട്ടികളിൽ ഒരാൾ ഇക്കാര്യം ചൈൽഡ് ലൈൻ പ്രവർത്തകരോട് പറയുകയായിരുന്നു. ഇതേ തുടർന്ന് ചൈൽഡ്‌ലൈൻ നടത്തിയ അന്വേഷണത്തിൽ ഇയാൾ കൂടുതൽ പെൺകുട്ടികളെ പീഡിപ്പിച്ചതായി കണ്ടെത്തി. ഇതോടെ കഴിഞ്ഞ വർഷം മാർച്ച് ഏഴിന് ഷിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Stories you may like

‘ഓണം കളറാക്കിക്കോളീൻ മക്കളെ!’; സ്കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം; കുട്ടികൾക്ക് സന്തോഷവാർത്തയുമായി മന്ത്രി!

പിഎം ശ്രീ അറബിക്കടലിലല്ല, അഴുക്കുചാലിൽ എറിയണം; തുറന്നടിച്ച് മന്ത്രി കെ.എം. ഷാജി; മുന്നണി ഭരണത്തിലെ പരിമിതികൾ ചൂണ്ടിക്കാട്ടി വിശദീകരണം

പോലീസ് കേസ് എടുത്തതോടെ ഷിനു തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചു. ഇതിനിടെ കാളികാവിൽവച്ചാണ് ഷിനു അറസ്റ്റിലായത്. വിചാരണയ്ക്കിടെ ഷിനു കുറ്റം ചെയ്തതായി കോടതിയ്ക്ക് വ്യക്തമായി. ഇതോടെയാണ് കഠിന തടവിന് വിധിച്ചത്. പോലീസ് അതിവേഗം തന്നെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. സിപിഐ ഉദയൻകുളങ്ങര മുൻ ബ്രാഞ്ച് സെക്രട്ടറിയാണ് ഷിനു.

Tags: cpicourtshinu
Share1
Tweet
SendShare

Latest stories from this section

മന്ത്രിക്ക് സ്വന്തം സ്റ്റാഫിനെ വെക്കാൻ സ്വാതന്ത്ര്യമില്ലേ? നിയമനങ്ങൾ വൈകുന്നതിൽ പുകഞ്ഞ് മുന്നണി; ശരത് ചന്ദ്രന്റെ നിയമനത്തിൽ കോൺഗ്രസിൽ വൻ ചേരിപ്പോര്

മന്ത്രിക്ക് സ്വന്തം സ്റ്റാഫിനെ വെക്കാൻ സ്വാതന്ത്ര്യമില്ലേ? നിയമനങ്ങൾ വൈകുന്നതിൽ പുകഞ്ഞ് മുന്നണി; ശരത് ചന്ദ്രന്റെ നിയമനത്തിൽ കോൺഗ്രസിൽ വൻ ചേരിപ്പോര്

എഫ്.സി.ആർ.എ ഭേദഗതി  എന്തിന് ? എന്തുകൊണ്ട് ?

എഫ്.സി.ആർ.എ ഭേദഗതി എന്തിന് ? എന്തുകൊണ്ട് ?

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശുചിമുറിയിൽവച്ച് പീഡിപ്പിച്ച് മദ്രസ അദ്ധ്യാപകൻ; കേസ്

‘ കാമുകനുവേണ്ടി   അച്ഛനെതിരെ മകൾ നൽകിയ വ്യാജ പോക്സോ കേസ്, 18 മാസം ജയിലിൽ!’; ഒടുവിൽ നിരപരാധിയെന്ന് കോടതി, തകർന്നടിഞ്ഞ്  കുടുംബം

സ്വകാര്യ പി എസ് സി പരിശീലന സ്ഥാപനങ്ങളിൽ റെയ്ഡ്; കോച്ചിംഗ് ക്ലാസ് എടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി

പി.എസ്.സി പിരിച്ചുവിടാൻ ഗവർണറുടെ നീക്കം!’;സർക്കാരിലും അന്വേഷണത്തിലും അതൃപ്തി! തട്ടിപ്പിൽ  രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകും, 

Discussion about this post

Latest News

അവിട്ടക്കട്ടയും അമ്മായിയോണവും; ഓണനാളുകളിലെ സവിശേഷ ആചാരാനുഷ്ഠാനങ്ങള്‍

‘ഓണം കളറാക്കിക്കോളീൻ മക്കളെ!’; സ്കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം; കുട്ടികൾക്ക് സന്തോഷവാർത്തയുമായി മന്ത്രി!

പിഎം ശ്രീ അറബിക്കടലിലല്ല, അഴുക്കുചാലിൽ എറിയണം; തുറന്നടിച്ച് മന്ത്രി കെ.എം. ഷാജി; മുന്നണി ഭരണത്തിലെ പരിമിതികൾ ചൂണ്ടിക്കാട്ടി വിശദീകരണം

പിഎം ശ്രീ അറബിക്കടലിലല്ല, അഴുക്കുചാലിൽ എറിയണം; തുറന്നടിച്ച് മന്ത്രി കെ.എം. ഷാജി; മുന്നണി ഭരണത്തിലെ പരിമിതികൾ ചൂണ്ടിക്കാട്ടി വിശദീകരണം

മന്ത്രിക്ക് സ്വന്തം സ്റ്റാഫിനെ വെക്കാൻ സ്വാതന്ത്ര്യമില്ലേ? നിയമനങ്ങൾ വൈകുന്നതിൽ പുകഞ്ഞ് മുന്നണി; ശരത് ചന്ദ്രന്റെ നിയമനത്തിൽ കോൺഗ്രസിൽ വൻ ചേരിപ്പോര്

മന്ത്രിക്ക് സ്വന്തം സ്റ്റാഫിനെ വെക്കാൻ സ്വാതന്ത്ര്യമില്ലേ? നിയമനങ്ങൾ വൈകുന്നതിൽ പുകഞ്ഞ് മുന്നണി; ശരത് ചന്ദ്രന്റെ നിയമനത്തിൽ കോൺഗ്രസിൽ വൻ ചേരിപ്പോര്

ചിരിയും കരച്ചിലും ചിലങ്കയൊച്ചയും; ബാധയിറങ്ങിയെന്ന് അഭ്യൂഹം; കൂട്ടത്തോടെ ഹോസ്റ്റൽ വിട്ട് വിദ്യാർത്ഥികൾ; മഹാരാഷ്ട്രയിലെ ആശ്രമ സ്കൂളിൽ വൻ പരിഭ്രാന്തി

ചിരിയും കരച്ചിലും ചിലങ്കയൊച്ചയും; ബാധയിറങ്ങിയെന്ന് അഭ്യൂഹം; കൂട്ടത്തോടെ ഹോസ്റ്റൽ വിട്ട് വിദ്യാർത്ഥികൾ; മഹാരാഷ്ട്രയിലെ ആശ്രമ സ്കൂളിൽ വൻ പരിഭ്രാന്തി

പാകിസ്താന്റെ ആണവ ഭീഷണി വെറും ബ്ലാക്ക്‌മെയിലിങ്’; പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ‘ഓപ്പറേഷൻ സിന്ദൂർ’, മോദി-ഡോവൽ തന്ത്രം പുറത്ത്

പാകിസ്താന്റെ ആണവ ഭീഷണി വെറും ബ്ലാക്ക്‌മെയിലിങ്’; പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ‘ഓപ്പറേഷൻ സിന്ദൂർ’, മോദി-ഡോവൽ തന്ത്രം പുറത്ത്

മന്ത്രിമാർ കമ്മീഷൻ ചോദിച്ചു തുടങ്ങി, കയ്യിൽ തെളിവുണ്ട്; വിജയ്‌ സർക്കാരിനെതിരെ ആരോപണവുമായി അണ്ണാമലൈ; തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ഭൂകമ്പം

മന്ത്രിമാർ കമ്മീഷൻ ചോദിച്ചു തുടങ്ങി, കയ്യിൽ തെളിവുണ്ട്; വിജയ്‌ സർക്കാരിനെതിരെ ആരോപണവുമായി അണ്ണാമലൈ; തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ഭൂകമ്പം

ആരാധകരെ കണ്ണീരിലാഴ്ത്തി 27-ാം വയസ്സിൽ വിയോഗം’; നടി അനന്യ രാജ് അന്തരിച്ചു, മരണവിവരം ഒരു മാസത്തിന് ശേഷം പുറത്തുവിട്ട് കുടുംബം

ആരാധകരെ കണ്ണീരിലാഴ്ത്തി 27-ാം വയസ്സിൽ വിയോഗം’; നടി അനന്യ രാജ് അന്തരിച്ചു, മരണവിവരം ഒരു മാസത്തിന് ശേഷം പുറത്തുവിട്ട് കുടുംബം

എഫ്.സി.ആർ.എ ഭേദഗതി  എന്തിന് ? എന്തുകൊണ്ട് ?

എഫ്.സി.ആർ.എ ഭേദഗതി എന്തിന് ? എന്തുകൊണ്ട് ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies