Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സംഘർഷത്തിൽ കൊല്ലപ്പെട്ടതല്ല , വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയതാണ് രൺജീത് ശ്രീനിവാസനെ; മീഡിയാ വൺ വാർത്തയ്ക്കെതിരെ ബിജെപി

by Brave India Desk
Mar 1, 2024, 04:36 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

ആലപ്പുഴയിലെ ആർഎസ്എസ് പ്രവർത്തകനായ രൺജീത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ വെള്ളപൂശാൻ ശ്രമിച്ച് മീഡിയ വൺ. രൺജീത് ശ്രീനിവാസന്റെ ഭാര്യ ലിഷ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായേക്കും എന്ന വാർത്തയിലാണ് പോപ്പുലർ ഫ്രണ്ട് ഭീകരരെ വെള്ള പൂശാനായി മീഡിയ വൺ ശ്രമിച്ചിരിക്കുന്നത്.

ആലപ്പുഴയിൽ പിഎഫ്ഐ-ബിജെപി സംഘർഷത്തിൽ കൊല്ലപ്പെട്ട രൺജീത് ശ്രീനിവാസന്റെ ഭാര്യ ലിഷ സ്ഥാനാർത്ഥി ആയേക്കും എന്നാണ് മീഡിയ വൺ വാർത്ത നൽകിയിരിക്കുന്നത്. മീഡിയവണ്ണിന്റെ ഈ വാർത്തയ്ക്കെതിരെ ബിജെപി രൂക്ഷമായി പ്രതികരിച്ചു. രൺജീത് ശ്രീനിവാസൻ ഒരു സംഘർഷത്തിനിടയിൽ കൊല്ലപ്പെട്ട ആളല്ല, വീട്ടിൽക്കയറി വെട്ടിക്കെൊലപ്പെടുത്തിയതാണ് രൺജീത് ശ്രീനിവാസനെ എന്നും ബിജെപി വ്യക്തമാക്കി.

Stories you may like

എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരെത്തും? വിമാനത്തിലെ സംഭവത്തിന് പിന്നാലെ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പഴയ വാക്കുകൾ വീണ്ടും വൈറൽ

മുളക്കമ്പും അരിത്തവിടും മുതൽ ഏഷ്യൻ ഗെയിംസ് മെഡൽ വരെ; പ്രതിസന്ധികളെ ചാടിക്കടന്ന പൂജ സിങിന്റെ കഥ ഏവർക്കും മാതൃക

ആലപ്പുഴയിലെ ബിജെപി പ്രവർത്തകനും അഭിഭാഷകനുമായ രൺജീത് ശ്രീനിവാസനെ അദ്ദേഹത്തിന്റെ വീട്ടിൽവെച്ച് വൃദ്ധയായ അമ്മയുടെയും ഭാര്യയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും കൺമുൻപിൽ വച്ചാണ് പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ ഭീകരർ അതിക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്. മകനെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ വൃദ്ധയായ മാതാവിന്റെയും ഭാര്യയുടെയും കഴുത്തിൽ വരെ കത്തി വെച്ചുകൊണ്ട് ഭീഷണിപ്പെടുത്തിയായിരുന്നു പോപ്പുലർ ഫ്രണ്ട് ഭീകരർ ആ നിഷ്ഠൂരമായ കൊലപാതകം നടത്തിയത്.

രൺജീത് ശ്രീനിവാസൻ കൊലപാതക കേസിലെ ക്രൂരത കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി കേസിലെ എല്ലാ പ്രതികൾക്കും കോടതി വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ക്രൂരതയുടെ പര്യായമായ ആ തീവ്രവാദികളെ ആണ് മീഡിയവൺ വെള്ളപൂശാനായി ശ്രമിക്കുന്നത്. തീവ്രവാദികളെ വെള്ളപൂശുന്ന മീഡിയവൺ നയം ഇത് ആദ്യമായല്ല പുറത്തുവരുന്നത്. എങ്കിലും മീഡിയവണ്ണിന്റെ ഈ വാർത്തക്കെതിരെ കടുത്ത പ്രതിഷേധമാണ് ബിജെപിയിൽ നിന്നും ഉയരുന്നത്.

Tags: PFIranjeeth srinivasanagainst media onealapuzha
Share1
Tweet
Send
Share

Latest stories from this section

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ഹിന്ദു കുഷ് മലനിരകളിൽ ശക്തമായ ഭൂചലനം ; അഫ്ഗാനിസ്ഥാനിലും പാകിസ്ഥാൻ അതിർത്തി മേഖലകളിലും പ്രകമ്പനം

സുരക്ഷ തകർന്ന് പാകിസ്ഥാൻ: ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു; നാണംകെട്ട് ഭരണകൂടം

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തന്ത്രം മാറ്റി ഭീകരർ: ആക്രമണം ചെറുക്കാൻ സാധാരണക്കാരെ മനുഷ്യകവചമാക്കാൻ പാകിസ്താനിൽ നീക്കം

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

Latest News

എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരെത്തും? വിമാനത്തിലെ സംഭവത്തിന് പിന്നാലെ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പഴയ വാക്കുകൾ വീണ്ടും വൈറൽ

എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരെത്തും? വിമാനത്തിലെ സംഭവത്തിന് പിന്നാലെ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പഴയ വാക്കുകൾ വീണ്ടും വൈറൽ

മുളക്കമ്പും അരിത്തവിടും മുതൽ ഏഷ്യൻ ഗെയിംസ് മെഡൽ വരെ; പ്രതിസന്ധികളെ ചാടിക്കടന്ന പൂജ സിങിന്റെ കഥ ഏവർക്കും മാതൃക

മുളക്കമ്പും അരിത്തവിടും മുതൽ ഏഷ്യൻ ഗെയിംസ് മെഡൽ വരെ; പ്രതിസന്ധികളെ ചാടിക്കടന്ന പൂജ സിങിന്റെ കഥ ഏവർക്കും മാതൃക

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ഹിന്ദു കുഷ് മലനിരകളിൽ ശക്തമായ ഭൂചലനം ; അഫ്ഗാനിസ്ഥാനിലും പാകിസ്ഥാൻ അതിർത്തി മേഖലകളിലും പ്രകമ്പനം

സുരക്ഷ തകർന്ന് പാകിസ്ഥാൻ: ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു; നാണംകെട്ട് ഭരണകൂടം

സുരക്ഷ തകർന്ന് പാകിസ്ഥാൻ: ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു; നാണംകെട്ട് ഭരണകൂടം

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തന്ത്രം മാറ്റി ഭീകരർ: ആക്രമണം ചെറുക്കാൻ സാധാരണക്കാരെ മനുഷ്യകവചമാക്കാൻ പാകിസ്താനിൽ നീക്കം

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തന്ത്രം മാറ്റി ഭീകരർ: ആക്രമണം ചെറുക്കാൻ സാധാരണക്കാരെ മനുഷ്യകവചമാക്കാൻ പാകിസ്താനിൽ നീക്കം

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

‘കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്ത മനസാന്നിധ്യം നിർണായകമായി’ ; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ആദരവർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology