Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

നട്ടെല്ലുള്ള മനുഷ്യൻ; എന്താണ് ഗവർണറുടെ പവറെന്ന് ജനങ്ങൾക്ക് കാണിച്ച് തന്നു; ആരിഫ് മുഹമ്മദ് ഖാൻ ശക്തനായ വ്യക്തിയെന്ന് ജയപ്രകാശ്

by Brave India Desk
Mar 2, 2024, 04:08 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

വയനാട്: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശക്തനായ മനുഷ്യനാണെന്ന് മരിച്ച സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ്. നട്ടെല്ലുള്ള മനുഷ്യനാണ് അദ്ദേഹം. ഇപ്പോഴാണ് കേരളത്തിന് മികച്ച ഒരു ഗവർണറെ ലഭിച്ചത് എന്നും ജയപ്രകാശ് പറഞ്ഞു. പൂക്കോട് വെറ്റിനറി സർവ്വകലാശാല വി.സിയെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വി.സി ശശീന്ദ്രനാഥിനെ സസ്‌പെൻഡ് ചെയ്ത വിവരം അറിഞ്ഞു. ജോലി കൃത്യമായി ചെയ്യാത്തത് കൊണ്ടാണല്ലോ സസ്‌പെൻഷൻ ലഭിച്ചത്. അല്ലാതെ വെറുതെ സസ്‌പെൻഡ് ചെയ്യില്ല. ഇത്രയും വലിയ കൊലപാതകം നടന്നിട്ട് എന്ത് നടപടിയാണ് വിസി സ്വീകരിച്ചത്. എന്ത് വേണമെങ്കിലും ചെയ്യാമെന്ന് അദ്ദേഹം വീട്ടിൽ വന്നപ്പോൾ പറഞ്ഞിരുന്നു. ഇത്രയും ദിവസമായിട്ടും ഒന്നും സ്വീകരിച്ചില്ല.

Stories you may like

വ്യാജ വാർത്തകളിൽ വഞ്ചിക്കപ്പെടരുത്! സൗജന്യ സാരി വിതരണമില്ല;മന്ത്രി കടുപ്പിച്ചു, എംഡിക്ക് അതൃപ്തി!

വരും ദിവസങ്ങളിൽ ഭൂമി ചുട്ടുപൊള്ളും, എല്ലാം തകിടം മറിയും! ജീവൻ നിലനിർത്താൻ അടിയന്തര നടപടികൾക്ക് ആഹ്വാനം; മുന്നറിയിപ്പുമായി ശാസ്ത്രലോകം!

സംഭവത്തിൽ ഏറ്റവും വലിയ കുറ്റക്കാരനാണ് ഡീൻ. ഡീനിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത്. ഡീനിനെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതുണ്ടായില്ല. എല്ലാവരും ഒറ്റക്കെട്ടാണ്. കൊലയ്ക്ക് കൂട്ടുനിന്നത് ഡീനാണ് .തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നും. അക്രമം കണ്ടതും അദ്ദേഹമാണെന്നും ജയപ്രകാശ് പറഞ്ഞു.

ഗവർണർ ശക്തനായ മനുഷ്യനാണ്. ഗവർണർക്ക് നട്ടെല്ലുണ്ട്. ഒരു ഗവർണറുടെ ജോലിയെക്കുറിച്ച് തനിക്കും ഇത്രയും നാളായി അറിവുണ്ടായിരുന്നില്ല. ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റപ്പോഴാണ് എന്താണ് ഒരു ഗവർണറുടെ ജോലിയെന്ന് വ്യക്തമായത്. കേരളത്തിലെ പലർക്കും ഗവർണറുടെ ചുമതലകളെക്കുറിച്ച് ബോദ്ധ്യം വന്നത് ഇപ്പോഴായിരിക്കും. പേപ്പറുകളിൽ ഒപ്പിടുന്നതാണ് ഗവർണറുടെ ജോലി എന്നാണ് താൻ കരുതിയിരുന്നത്. എന്നാൽ അധികാരം ഇപ്പോൾ വ്യക്തമായി. നട്ടെല്ലുള്ള ഗവർണറെയാണ് കേരളത്തിന് ലഭിച്ചത് എന്നും ജയപ്രകാശ് പ്രതികരിച്ചു.

Tags: jayaprakashgovernor
Share1
Tweet
Send
Share

Latest stories from this section

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

മുഖ്യമന്ത്രി മലപ്പുറത്തേക്ക്: യാത്ര സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ, ചിലവില്ലെന്ന് വിശദീകരണം!

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്: അഞ്ച് ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്!

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

Latest News

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

വ്യാജ വാർത്തകളിൽ വഞ്ചിക്കപ്പെടരുത്! സൗജന്യ സാരി വിതരണമില്ല;മന്ത്രി കടുപ്പിച്ചു, എംഡിക്ക് അതൃപ്തി!

ഭൂമി കത്തുന്നു; താപനിലയിൽ വൻ വർദ്ധന; ആശങ്കയിൽ ലോകം

വരും ദിവസങ്ങളിൽ ഭൂമി ചുട്ടുപൊള്ളും, എല്ലാം തകിടം മറിയും! ജീവൻ നിലനിർത്താൻ അടിയന്തര നടപടികൾക്ക് ആഹ്വാനം; മുന്നറിയിപ്പുമായി ശാസ്ത്രലോകം!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

മുഖ്യമന്ത്രി മലപ്പുറത്തേക്ക്: യാത്ര സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ, ചിലവില്ലെന്ന് വിശദീകരണം!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്: അഞ്ച് ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്!

us china trade war

യുഎസ്-ചൈന വ്യാപാരയുദ്ധത്തിന് അയവ് വരുന്നു ; ഷീ ജിൻപിങ് അമേരിക്കയിലേക്ക്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies