Saturday, July 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വിഷമത്തിന്റെ പുറത്താണു തല്ലിയത്,പക്ഷേ കുറച്ച് അതിരുവിട്ടു പോയി;ന്യായീകരിക്കുന്നില്ല; പ്രതികരണവുമായി സിദ്ധാർത്ഥന്റെ ഹോസ്റ്റൽ വിദ്യാർത്ഥികൾ

by Brave India Desk
Mar 3, 2024, 11:33 am IST
in Kerala
Share on FacebookTweetWhatsAppTelegram

ബത്തേരി; പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ മരണപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ക്യാമ്പസിലെ വിദ്യാർത്ഥികൾ. മരിച്ചതും മർദിച്ചതും ഞങ്ങളുടെ പ്രിയപ്പെട്ടരാണ്. ഒട്ടേറെപ്പേരെ സസ്‌പെൻഡ്‌ െചയ്തു. കുറ്റം ചെയ്തവർക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കണം. സംഭവത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് സിദ്ധാർഥന്റെ ഹോസ്റ്റലിലെ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

എസ്എഫ്‌ഐ പ്രവർത്തകരും എംഎസ്എഫ് പ്രവർത്തകരും ഹോസ്റ്റലിലുണ്ട്. അവൻ (സിദ്ധാർഥൻ) ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തുപോയി. അവന്റെ ബാച്ചിൽ ഇതേ പോലെ ഒരു പ്രശ്‌നം നടന്നപ്പോൾ അവൻ മുന്നിട്ടിറങ്ങി സമരം നടത്തിയിട്ടുണ്ട്. അത് പിന്നീട് കേസായി. അതേ കാര്യം അവൻ തന്നെ ചെയ്തു എന്നറിഞ്ഞപ്പോൾ വിഷമം തോന്നി. ആ വിഷമത്തിന്റെ പുറത്താണു തല്ലിയത്. പക്ഷേ തല്ലിയതു കുറച്ച് അതിരുവിട്ടു പോയി. തല്ലിയതിനെ ന്യായീകരിക്കുന്നില്ല. ഇല്ലാത്ത കാര്യങ്ങൾ കെട്ടിച്ചമയ്ക്കരുത്. എസ്എഫ്‌ഐയുടെ പദവി അലങ്കരിക്കുന്ന ചിലർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്”. എന്നാൽ, അതിനെ മുൻനിർത്തി വലിയ രീതിയിൽ രാഷ്ട്രീവൽക്കരിക്കുകയാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

Stories you may like

പ്രധാനമന്ത്രിയെ വെള്ളിയാഴ്ച്ച കൊല്ലുമെന്ന് ഭീഷണി ; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം

വിഴിഞ്ഞത്തെ ചൊല്ലി വിഘടിച്ച് കണ്ണൂർ സി.പി.എം; രാഗേഷിനെ തള്ളി പി.കെ. ശ്രീമതി, പിണറായി സഖ്യത്തോട് വിയോജിച്ച് ഇ.പി. ജയരാജൻ

അതേസമയം പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ ഗുരുതര ആരോപണവുമായി കുടുംബം. സിദ്ധാർത്ഥിനെ പീഡനത്തിന് ഇരയാക്കിയതിന് പിന്നിൽ സംവരണ വിരുദ്ധതയുമെന്ന് കുടുംബം ആരോപിച്ചു.

ഒബിസി സംവരണ സീറ്റിൽ അഡ്മിഷൻ നേടിയ സിദ്ധാർത്ഥിനെ ഇക്കാര്യം പറഞ്ഞ് സഹപാഠികളും സീനിയർ വിദ്യാർഥികളും നിരന്തരം കളിയാക്കിയിരുന്നു. ആദ്യം കളിയായാണ് ഈ കളിയാക്കലിനെ കണ്ടത്. ഇന്നാൽ സിദ്ധാർഥ് നേരിട്ട പീഡനം നോക്കുമ്പോൾ ഈ സംവരണ വിരുദ്ധ വികാരവും അക്രമികളെ പ്രചോദിപ്പിച്ചിട്ടുണ്ടാകാമെന്നും സിദ്ധാർത്ഥിൻറെ ചില സുഹൃത്തുക്കളും ഇക്കാര്യം അറിയിച്ചതായും പിതാവ് വെളിപ്പെടുത്തി.

Tags: murdersfi
Share4TweetSendShare

Latest stories from this section

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ചടയമംഗലത്ത് കെഎസ്ആർടിസി ബസ് കത്തിയമർന്നു, ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ

ചടയമംഗലത്ത് കെഎസ്ആർടിസി ബസ് കത്തിയമർന്നു, ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട്ട് ക്ലോക്ക് ടവർ തകർച്ച; അവശിഷ്ടങ്ങൾ മാറ്റാൻ തീവ്ര ശ്രമം; രണ്ടും മൂന്നും ട്രാക്കുകളിൽ തടസ്സം തുടരുന്നു. ട്രെയിനുകൾ വൈകും

കോഴിക്കോട്ട് ക്ലോക്ക് ടവർ തകർച്ച; അവശിഷ്ടങ്ങൾ മാറ്റാൻ തീവ്ര ശ്രമം; രണ്ടും മൂന്നും ട്രാക്കുകളിൽ തടസ്സം തുടരുന്നു. ട്രെയിനുകൾ വൈകും

ഭാര്യയെ കൊലപ്പെടുത്തിയെന്ന് കരുതി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; പരിശോധനയ്ക്കെത്തിയ പൊലീസിന് മുൻപിൽ ഭാര്യ ജീവനോടെ

ഭാര്യയെ കൊലപ്പെടുത്തിയെന്ന് കരുതി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; പരിശോധനയ്ക്കെത്തിയ പൊലീസിന് മുൻപിൽ ഭാര്യ ജീവനോടെ

Discussion about this post

Latest News

പ്രധാനമന്ത്രിയെ വെള്ളിയാഴ്ച്ച കൊല്ലുമെന്ന് ഭീഷണി ; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം

പ്രധാനമന്ത്രിയെ വെള്ളിയാഴ്ച്ച കൊല്ലുമെന്ന് ഭീഷണി ; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം

ടീം ഇന്ത്യയിൽ വൻ കോച്ചിങ് അഴിച്ചുപണി? ഗംഭീറിന്റെ സപ്പോർട്ട് സ്റ്റാഫിൽ വിള്ളൽ, ഒന്നിലധികം പരിശീലകർ പടിയിറങ്ങാൻ ഒരുങ്ങുന്നു

ടീം ഇന്ത്യയിൽ വൻ കോച്ചിങ് അഴിച്ചുപണി? ഗംഭീറിന്റെ സപ്പോർട്ട് സ്റ്റാഫിൽ വിള്ളൽ, ഒന്നിലധികം പരിശീലകർ പടിയിറങ്ങാൻ ഒരുങ്ങുന്നു

സർ ആ ഭൂപടം തെറ്റാണ്; ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണ്; ബംഗ്ലാദേശിൽ മുൻ ഹൈക്കമ്മീഷണറെ തിരുത്തി ഇന്ത്യൻ നയതന്ത്രജ്ഞ

സർ ആ ഭൂപടം തെറ്റാണ്; ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണ്; ബംഗ്ലാദേശിൽ മുൻ ഹൈക്കമ്മീഷണറെ തിരുത്തി ഇന്ത്യൻ നയതന്ത്രജ്ഞ

സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലാന്റും ; 9 മാസത്തിനുള്ളിൽ കരാറിലെത്തിയത് ചരിത്രത്തിലെ ആദ്യ സംഭവമെന്ന് മോദി

സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലാന്റും ; 9 മാസത്തിനുള്ളിൽ കരാറിലെത്തിയത് ചരിത്രത്തിലെ ആദ്യ സംഭവമെന്ന് മോദി

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

‘കിയ ഓറ മോദി’; പ്രധാനമന്ത്രി മോദിക്ക് പ്രൗഢഗംഭീര സ്വീകരണവുമായി ന്യൂസിലാൻഡ് ; 40 വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചരിത്രപരമായ സന്ദർശനം

‘കിയ ഓറ മോദി’; പ്രധാനമന്ത്രി മോദിക്ക് പ്രൗഢഗംഭീര സ്വീകരണവുമായി ന്യൂസിലാൻഡ് ; 40 വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചരിത്രപരമായ സന്ദർശനം

അയോധ്യ വിഷയം;  പാർലമെന്റ് സമ്മേളനം അടുത്തിരിക്കെ രാഹുലിന്റെ നിസ്സംഗത, പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ ചോദ്യം ചെയ്ത് സഖ്യകക്ഷികൾ

അയോധ്യ വിഷയം; പാർലമെന്റ് സമ്മേളനം അടുത്തിരിക്കെ രാഹുലിന്റെ നിസ്സംഗത, പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ ചോദ്യം ചെയ്ത് സഖ്യകക്ഷികൾ

വിഴിഞ്ഞത്തെ ചൊല്ലി വിഘടിച്ച് കണ്ണൂർ സി.പി.എം; രാഗേഷിനെ തള്ളി പി.കെ. ശ്രീമതി, പിണറായി സഖ്യത്തോട് വിയോജിച്ച് ഇ.പി. ജയരാജൻ

വിഴിഞ്ഞത്തെ ചൊല്ലി വിഘടിച്ച് കണ്ണൂർ സി.പി.എം; രാഗേഷിനെ തള്ളി പി.കെ. ശ്രീമതി, പിണറായി സഖ്യത്തോട് വിയോജിച്ച് ഇ.പി. ജയരാജൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies