Tuesday, October 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബിജെപി നേതാവിനെ കമ്യൂണിസ്റ്റ് ഭീകരർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി; മൃതദേഹം വഴിയിൽ ഉപേക്ഷിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

by Brave India Desk
Mar 7, 2024, 12:34 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

റായ്പൂർ: ഛത്തീസ്ഗഡിൽ ബിജെപി നേതാക്കൾക്ക് നേരെ ആക്രമണം തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ. ബിജെപി പ്രാദേശിക നേതാവിനെ കൊലപ്പെടുത്തി. ബിജെപി ബിജാപൂർ കോർപ്പറേറ്റീവ് സെൽ അംഗം തിരുപ്പതി കട്‌ലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കോട്ട്‌മേഠ വനമേഖലയിൽ നിലവിൽ റോഡ് നിർമ്മാണവും മറ്റ് വികസന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതിന്റെ മേൽനോട്ടം വഹിക്കുന്നത് കട്‌ലയാണ്. കഴിഞ്ഞ ദിവസം വൈകീട്ടും അദ്ദേഹം ഇവിടെ അദ്ദേഹം ജോലികളിൽ മുഴുകിയിരുന്നു. എന്നാൽ ഇതിനിടെ ഇവിടെയെത്തിയ കമ്യൂണിസ്റ്റ് ഭീകര സംഘം അദ്ദേഹത്തെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.

Stories you may like

അന്ന് അനുകൂല നിലപാടെടുത്തവർക്ക് വൻ പദവികൾ നൽകി; ഇന്ന് ഇരട്ടത്താപ്പ്’; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പിയൂഷ് ഗോയൽ

ദുർഗ്ഗാ പൂജയുടെ മനോഹാരിതയിൽ മനംമയങ്ങി യുഎസ് അംബാസഡർ ; കൊൽക്കത്തയിലെ പൂജ പന്തലുകൾ സന്ദർശിച്ച് ആവേശം പങ്കുവെച്ച് സെർജിയോ ഗോർ

തൊഴിലാളികൾക്ക് മുൻപിൽ വച്ചായിരുന്നു സംഭവം. തൊഴിലാളികൾ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ഥലത്ത് നിർത്തിയിട്ടിരുന്ന ജെസിബിയ്ക്ക് തീയിട്ട ശേഷമായിരുന്നു സംഘം മടങ്ങിയത്. പിന്നാലെ കട്‌ലയെ കൊലപ്പെടുത്തി മൃതദേഹം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ബിജെപി നേതാവിനെയാണ് കമ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തുന്നത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് എത്തി.

Tags: BJPmaoistmurder
Share7
Tweet
Send
Share

Latest stories from this section

പഞ്ചാബ് ചോദ്യപേപ്പർ ചോർച്ച: ഡൽഹി ആം ആദ്മി പാർട്ടി ഓഫീസിലേക്ക് ബിജെപി മാർച്ച്

‘ഗുജറാത്തിൽ കോൺഗ്രസിനും ആപ്പിനും വൻ തിരിച്ചടി; ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിക്ക് വൻ വിജയം; 44-ൽ 38 സീറ്റും തൂത്തുവാരി!’

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, കഴിഞ്ഞ ദശകത്തിൽ വൻ ഡിജിറ്റൽ ശക്തിയായി നാട് മാറി!’; ബ്ലൂംബർഗ് ഫോറത്തിൽ മോദി

‘ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം; മൈൻ പൊട്ടിത്തെറിച്ച് ലഷ്കർ കമാൻഡർ ഉൾപ്പെടെ 4 പാക് ഭീകരർ കൊല്ലപ്പെട്ടു!’; പൂഞ്ചിൽ സുരക്ഷ ശക്തമാക്കി കരസേന

‘ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം; മൈൻ പൊട്ടിത്തെറിച്ച് ലഷ്കർ കമാൻഡർ ഉൾപ്പെടെ 4 പാക് ഭീകരർ കൊല്ലപ്പെട്ടു!’; പൂഞ്ചിൽ സുരക്ഷ ശക്തമാക്കി കരസേന

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കാൻ ദുബായിൽ ബിനാമി ഷെൽ കമ്പനിയുണ്ടാക്കാൻ ശ്രമിച്ചു; വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആറിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Latest News

അന്ന് അനുകൂല നിലപാടെടുത്തവർക്ക് വൻ പദവികൾ നൽകി; ഇന്ന് ഇരട്ടത്താപ്പ്’; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പിയൂഷ് ഗോയൽ

അന്ന് അനുകൂല നിലപാടെടുത്തവർക്ക് വൻ പദവികൾ നൽകി; ഇന്ന് ഇരട്ടത്താപ്പ്’; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പിയൂഷ് ഗോയൽ

ദുർഗ്ഗാ പൂജയുടെ മനോഹാരിതയിൽ മനംമയങ്ങി യുഎസ് അംബാസഡർ ; കൊൽക്കത്തയിലെ പൂജ പന്തലുകൾ സന്ദർശിച്ച് ആവേശം പങ്കുവെച്ച് സെർജിയോ ഗോർ

ദുർഗ്ഗാ പൂജയുടെ മനോഹാരിതയിൽ മനംമയങ്ങി യുഎസ് അംബാസഡർ ; കൊൽക്കത്തയിലെ പൂജ പന്തലുകൾ സന്ദർശിച്ച് ആവേശം പങ്കുവെച്ച് സെർജിയോ ഗോർ

പഞ്ചാബ് ചോദ്യപേപ്പർ ചോർച്ച: ഡൽഹി ആം ആദ്മി പാർട്ടി ഓഫീസിലേക്ക് ബിജെപി മാർച്ച്

‘ഗുജറാത്തിൽ കോൺഗ്രസിനും ആപ്പിനും വൻ തിരിച്ചടി; ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിക്ക് വൻ വിജയം; 44-ൽ 38 സീറ്റും തൂത്തുവാരി!’

‘നീ ഒരു ഭീകരനാണ്, ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളി!; എന്തിനാണ് ഇങ്ങോട്ട് വന്നത്?’; ന്യൂയോർക്ക് എയർപോർട്ടിൽ യൂനുസിനെ വളഞ്ഞ് പ്രവാസി ബംഗ്ലാദേശികൾ

‘നീ ഒരു ഭീകരനാണ്, ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളി!; എന്തിനാണ് ഇങ്ങോട്ട് വന്നത്?’; ന്യൂയോർക്ക് എയർപോർട്ടിൽ യൂനുസിനെ വളഞ്ഞ് പ്രവാസി ബംഗ്ലാദേശികൾ

ചിലരുടെ ഉപദേശം കേട്ട് എടുത്ത തെറ്റായ തീരുമാനം’; വേർപിരിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നിച്ച് പൃഥ്വി ഷായും അകൃതിയും

ചിലരുടെ ഉപദേശം കേട്ട് എടുത്ത തെറ്റായ തീരുമാനം’; വേർപിരിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നിച്ച് പൃഥ്വി ഷായും അകൃതിയും

സഞ്ജുവിന്റെ എയർപോർട്ട് ചിത്രത്തിന് സൂര്യകുമാറിന്റെ കിടിലൻ മറുപടി; വൈറലായി ഇന്ത്യൻ താരങ്ങളുടെ സൗഹൃദം

സഞ്ജുവിന്റെ എയർപോർട്ട് ചിത്രത്തിന് സൂര്യകുമാറിന്റെ കിടിലൻ മറുപടി; വൈറലായി ഇന്ത്യൻ താരങ്ങളുടെ സൗഹൃദം

ചരിത്രം കുറിച്ച് നായകൻ’; അഞ്ചാം തവണയും ഐസിസി പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം നേടി ശുഭ്മാൻ ഗിൽ

ചരിത്രം കുറിച്ച് നായകൻ’; അഞ്ചാം തവണയും ഐസിസി പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം നേടി ശുഭ്മാൻ ഗിൽ

വിരാട് മാതൃകയായ നായകൻ, രോഹിത് തന്ത്രജ്ഞൻ, ബുംറയാണ് എന്റെ ഇഷ്ടതാരം; മനസ്സുതുറന്ന് അശ്വിൻ

വിരാട് മാതൃകയായ നായകൻ, രോഹിത് തന്ത്രജ്ഞൻ, ബുംറയാണ് എന്റെ ഇഷ്ടതാരം; മനസ്സുതുറന്ന് അശ്വിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies