Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

പൊലീസിനെ ആക്രമിക്കുന്നവരെ വെടിവച്ചുകൊല്ലും:ഡിഐജി ദിനേന്ദ്ര കശ്യപ്

by Brave India Desk
Jan 16, 2016, 03:19 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പൊലീസിനെ ആക്രമിക്കുന്നവരെ വെടിവച്ചുകൊല്ലുമെന്ന് ഡിഐജി ദിനേന്ദ്ര കശ്യപ്.പയ്യന്നൂര്‍ പോലിസ് സ്‌റ്റേഷന്‍ ആക്രമണത്തെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ഡിഐജി. ഇന്നു പുലര്‍ച്ചയോടെയാണു പയ്യന്നൂര്‍ പൊലീസ്‌സ്റ്റേഷനു തൊട്ടടുത്ത രണ്ടുനിലയുള്ള പൊലീസ് ക്വാര്‍ട്ടേഴ്‌സിനു നേരെ ബോബേറുണ്ടായത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ എസ്‌ഐയും താഴത്തെ നിലയില്‍ സിഐയുമാണു താമസം . മുകളില്‍ നിലയിലെ ജനല്‍ ഗ്ലാസുകളും താഴത്തെ നിലയില്‍ പ്രധാന വാതിലും ബോംബേറില്‍ തകര്‍ന്നിട്ടുണ്ട്.

സംഭവം അറിഞ്ഞ് സ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു ഡിഐജിയുടെ പ്രതികരണം.സമൂഹത്തിന്റെ രക്ഷയ്ക്കും സ്വയരക്ഷയ്ക്കും വേണ്ടിയാണ് പൊലീസിന് ആയുധം നല്‍കിയത് ഡിഐജി പറഞ്ഞു.പൊലീസിനു നേരെ ആക്രമണം നടത്തിയാല്‍ ആ നിമിഷം തന്നെ അവരെ വെടിവച്ചു കൊല്ലുംമെന്നും ഡിഐജി പ്രതികരിച്ചു. ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതാവിനെ കാപ്പ നിയമം ചുമത്തി അറസ്റ്റു ചെയ്തതിന്റെ പ്രതികാരമായാണു പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതെന്നാണു പൊലീസിന്റെ നിഗമനം. സ്ഥലം സന്ദര്‍ശിച്ച ജില്ലാ പൊലീസ് മേധാവി ഇതു ശരിവച്ചിട്ടുണ്ട്.

Stories you may like

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തപ്പോഴും ഈ ക്വാര്‍ട്ടേഴ്‌സിനു നേരേ ആക്രമണമുണ്ടായിരുന്നു. രണ്ടു മാസം മുന്‍പ് ഒരറസ്റ്റുമായി ബന്ധപ്പെട്ടു ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ റീത്ത് സമര്‍പ്പിച്ച സംഭവമുണ്ടായി.ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ക്വാര്‍ട്ടേഴ്‌സിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനമായി

Tags: keralanewsmalaylamnewspaperpolice station attack
ShareTweetSendShare

Latest stories from this section

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

Discussion about this post

Latest News

24 മണിക്കൂറിനുള്ളിൽ 8 നഗരങ്ങളിലായി 10 എൻകൗണ്ടറുകൾ ; യുപിയിൽ ഓപ്പറേഷൻ ലാംഗ്ഡയുമായി യോഗി സർക്കാർ

ഇറാനിൽ എത്തിയ മൂന്ന് ഇന്ത്യൻ പൗരന്മാരെ കാണാതായതായി പരാതി ; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies