Sunday, August 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Defence

ഇത് ഭാരതത്തിന്റെ ശക്തി; ഭാരത് ശക്തി മെഗാ അഭ്യാസപ്രകടനത്തിൽ മാറ്റുരച്ച് സേനകൾ; ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി

by Brave India Desk
Mar 13, 2024, 10:41 am IST
in Defence
Share on Facebook
Tweet
WhatsAppTelegram

കരയിലെ കൊമ്പനായി ടി 90 ടാങ്കുകൾ. പ്രഹരശേഷി വ്യക്തമാക്കി കപ്പൽ വേധാ മിസൈലുകൾ. ഭാരത് ശക്തിയെന്ന പേരിൽ നടന്ന സൈന്യത്തിന്റെ മെഗാ അഭ്യാസ പ്രകടനം അക്ഷരാർത്ഥത്തിൽ വെളിവാക്കിയത് ഭാരതത്തിന്റെ ശക്തിതന്നെയാണ്. വിവിധ സേനകൾ തങ്ങളുടെ കരുത്തുകൾ മാറ്റുരച്ചപ്പോൾ കൂടുതൽ കരുത്ത് പകർന്ന് സാക്ഷിയായി നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

ഭാരതത്തിന്റെ പ്രതിരോധക്കരുത്ത് വെളിവാക്കി രാജസ്ഥാനിലെ പൊഖ്രാനിൽ ആയിരുന്നു ഭാരത് ശക്തി നടന്നത്. കര നാവിക വ്യോമസേനകൾ തങ്ങളുടെ ആയുധങ്ങളുടെയും യുദ്ധ വിമാനങ്ങളുടെയും ശക്തി ഇവിടെ തുറന്നുകാട്ടി. തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധ സന്നാഹങ്ങളായിരുന്നു അഭ്യാസപ്രകടനത്തിൽ പങ്കുകൊണ്ടത്. ഇത് പ്രതിരോധ മേഖലയിലെ രാജ്യത്തിന്റെ സ്വയംപര്യാപ്തയും തുറന്നു കാട്ടുന്നു.

Stories you may like

റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു ; പ്രതിരോധ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച് മുകേഷ് അംബാനി

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം ; ഇന്ത്യയുടെ ആകാശത്തിന് തദ്ദേശീയ കവചമെന്ന ചരിത്ര നേട്ടം

ഒരു മണിക്കൂറിലധികമായിരുന്നു അഭ്യാസ പ്രകടനം നടന്നത്. ഇത് കാണാൻ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു. സൈനിക വാഹനത്തിൽ ആയിരുന്നു അദ്ദേഹം സ്ഥലത്ത് എത്തിയത്. പ്രധാനമന്ത്രിയ്ക്കൊപ്പം മൂന്ന് സേനകളുടെയും തലവന്മാരും സന്നിഹിതരായിരുന്നു. ഉന്നത സൈനിക ഉദ്യോഗസ്ഥരും അഭ്യാസ പ്രകടനങ്ങൾക്ക് സാക്ഷിയായി. 30 ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഇന്ത്യയുടെ സൈനിക ശേഷി കാണാൻ എത്തിയിരുന്നു.

ടി 90 ടാങ്കുകൾ, ധനുഷ് ആയുധ സംവിധാനം, ആകാശ് മിസൈൽ സംവിധാനം, ലോജിസ്റ്റിക്സ് ഡ്രോണുകൾ എന്നിവയായിരുന്നു കരസേന അഭ്യാസ പ്രകടനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇവയ്ക്ക് പുറമേ റോബോട്ടിക് മ്യൂളുകൾ, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ, ആളില്ലാ വിമാനങ്ങൾ എന്നിവയും അഭ്യാസ പ്രകടനത്തിൽ കരുത്തുകാട്ടി.

കപ്പൽ വേധാ മിസൈലുകൾ, ഓട്ടോനോമസ് കാർഗോ കാരിയിംഗ് വെഹിക്കിളുകൾ, എക്സ്പാൻഡബിൾ ഏരിയൽ ടാർഗെറ്റ്സ് എന്നിവയായിരുന്നു നാവിക സേന അഭ്യാസ പ്രകടനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിന് പുറമേ വിവിധ സാങ്കേതിക വിദ്യകളുടെ ശക്തിയും നാവിക സേന അഭ്യാസ പ്രകടനത്തിനിടെ തുറന്ന് കാട്ടി.

ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റ് ആയ തേജസ്, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ എന്നിവയായിരുന്നു വ്യോമസേന അഭ്യാസ പ്രകടനത്തിൽ അണിനിരത്തിയത്.

നിലവിലെയും ഭാവിയിലെയും വെല്ലുവിളികളെ നേരിടാൻ ഭാരതം തയ്യാറാണെന്ന സന്ദേശം കൂടിയാണ് ഭാരത് ശക്തി നൽകുന്നത്. ആത്മനിർഭരതയുടെ പാതയിൽ ഭാരതം അതിവേഗത്തിൽ കുതിക്കുകയാണെന്ന സത്യവും മെഗാ അഭ്യാസ പ്രകടനം ലോകത്തിന് മുൻപിൽ വിളിച്ചുപറയുന്നു.

Tags: bharath sakthi
Share1
Tweet
SendShare

Latest stories from this section

പ്രതിരോധ മേഖലയിൽ 70,000 കോടിയുടെ വമ്പൻ നിക്ഷേപം; തമിഴ്‌നാടും ഉത്തർപ്രദേശും കുതിക്കുന്നു, തദ്ദേശീയ ഉൽപ്പാദനത്തിന് വൻ ബൂസ്റ്റ്!

പ്രതിരോധ മേഖലയിൽ 70,000 കോടിയുടെ വമ്പൻ നിക്ഷേപം; തമിഴ്‌നാടും ഉത്തർപ്രദേശും കുതിക്കുന്നു, തദ്ദേശീയ ഉൽപ്പാദനത്തിന് വൻ ബൂസ്റ്റ്!

 ഭാരതത്തിന്റെ ജൈത്രയാത്ര! ചൈനയെ ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ലോകത്തിൽ മൂന്നാം സ്ഥാനത്ത്; അഭിമാന നിമിഷം!

 ഭാരതത്തിന്റെ ജൈത്രയാത്ര! ചൈനയെ ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ലോകത്തിൽ മൂന്നാം സ്ഥാനത്ത്; അഭിമാന നിമിഷം!

ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പ്; ചരിത്രത്തിലാദ്യമായി മിസൈൽ നിർമ്മാണം സ്വകാര്യ മേഖലയ്ക്ക് തുറന്നുനൽകി കേന്ദ്ര സർക്കാർ, പ്രതിരോധ രംഗത്ത് വൻ വിപ്ലവം

ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പ്; ചരിത്രത്തിലാദ്യമായി മിസൈൽ നിർമ്മാണം സ്വകാര്യ മേഖലയ്ക്ക് തുറന്നുനൽകി കേന്ദ്ര സർക്കാർ, പ്രതിരോധ രംഗത്ത് വൻ വിപ്ലവം

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

Latest News

ഒഡീഷ തീരത്ത് പനാമ ചരക്കുകപ്പൽ മുങ്ങി ; കപ്പലിൽ ഉണ്ടായിരുന്നത് 24 ജീവനക്കാർ ; രണ്ടുപേരെ രക്ഷപ്പെടുത്തി

ഒഡീഷ തീരത്ത് പനാമ ചരക്കുകപ്പൽ മുങ്ങി ; കപ്പലിൽ ഉണ്ടായിരുന്നത് 24 ജീവനക്കാർ ; രണ്ടുപേരെ രക്ഷപ്പെടുത്തി

ഗൂർഖ പ്രശ്നത്തിന് ശാശ്വത രാഷ്ടീയ പരിഹാരം കാണാൻ കേന്ദ്രസർക്കാർ ; കരട് രൂപരേഖ തയ്യാറാക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി അമിത് ഷാ

ഗൂർഖ പ്രശ്നത്തിന് ശാശ്വത രാഷ്ടീയ പരിഹാരം കാണാൻ കേന്ദ്രസർക്കാർ ; കരട് രൂപരേഖ തയ്യാറാക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി അമിത് ഷാ

പേപ്പർ ബോർഡിങ് പാസുകളിൽ ഫിസിക്കൽ സീൽ പതിക്കുന്നത് നിർത്തലാക്കി ഇന്ത്യ ; മാറ്റം സെപ്റ്റംബർ 1 മുതൽ ; അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം

പേപ്പർ ബോർഡിങ് പാസുകളിൽ ഫിസിക്കൽ സീൽ പതിക്കുന്നത് നിർത്തലാക്കി ഇന്ത്യ ; മാറ്റം സെപ്റ്റംബർ 1 മുതൽ ; അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം

പാക് ബന്ധമുള്ള ഭീകര ശൃംഖല; വനിതാ നേതാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ യുവാവ് പിടിയിൽ; നിർണ്ണായക തെളിവുകളുമായി എടിഎസ്

പാകിസ്ഥാൻ ബന്ധമെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ; രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

ഇസ്‌കോൺ രഥയാത്രയിൽ പങ്കെടുത്ത് അർണോൾഡ് ഷ്വാസ്നെഗർ ; ഭക്തരെയും ആരാധകരെയും ആവേശത്തിലാഴ്ത്തി ഹോളിവുഡ് താരം

ഇസ്‌കോൺ രഥയാത്രയിൽ പങ്കെടുത്ത് അർണോൾഡ് ഷ്വാസ്നെഗർ ; ഭക്തരെയും ആരാധകരെയും ആവേശത്തിലാഴ്ത്തി ഹോളിവുഡ് താരം

വന്ദേമാതരത്തിന് പൂർണ ആദരം ഉറപ്പാക്കും; കോൺഗ്രസിന്റെ രണ്ട് ചരണ തീരുമാനത്തിനെതിരെ നിർണായക പ്രമേയവുമായി ബിജെപി

വന്ദേമാതരത്തിന് പൂർണ ആദരം ഉറപ്പാക്കും; കോൺഗ്രസിന്റെ രണ്ട് ചരണ തീരുമാനത്തിനെതിരെ നിർണായക പ്രമേയവുമായി ബിജെപി

ഒരാളുടെ കൂടെ ഇറങ്ങി വന്നത് ഉപേക്ഷിച്ചു പോകാനല്ല; വിവാദങ്ങളിൽ പ്രതികരണവുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

ഒരാളുടെ കൂടെ ഇറങ്ങി വന്നത് ഉപേക്ഷിച്ചു പോകാനല്ല; വിവാദങ്ങളിൽ പ്രതികരണവുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

പിഎസ്‌സി നിയമന തട്ടിപ്പ്, അസാധാരണ നീക്കവുമായി രാജ്ഭവൻ; സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ, ചെയർമാനെതിരെ നടപടിക്ക് നിയമോപദേശം തേടി

പിഎസ്‌സി നിയമന തട്ടിപ്പ്, അസാധാരണ നീക്കവുമായി രാജ്ഭവൻ; സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ, ചെയർമാനെതിരെ നടപടിക്ക് നിയമോപദേശം തേടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies