Wednesday, October 22, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഒരുങ്ങിക്കോളൂ അപൂർവ്വ കാഴ്ച ഇനി ഈ ജന്മത്ത് കാണാൻ സാധിക്കില്ല,നട്ടുച്ചയ്ക്ക് പോലും കൂരാക്കൂരിരുട്ട്; പക്ഷേ ഈ നിരാശയ്ക്കും വകയുണ്ട്

by Brave India Desk
Mar 14, 2024, 04:50 pm IST
in International, Science
Share on FacebookTweetWhatsAppTelegram

വാന നിരീക്ഷകർക്ക് വലിയ സന്തോഷവാർത്തയുമായാണ് ശാസ്ത്രജ്ഞർ എത്തിയിരിക്കുന്നത്. 126 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന അപൂർവ്വതയ്ക്കാണ് അടുത്ത മാസം ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ സൂര്യഗ്രഹങ്ങളിലൊന്നിന് ലോകം സാക്ഷ്യം വഹിക്കാൻ പോവുകയാണ്. സമ്പൂർണ സൂര്യഗ്രഹണമാണ് വരാൻ പോകുന്നത്.

ചന്ദ്രൻ സൂര്യനും, ഭൂമിക്കും ഇടയിലൂടെ സഞ്ചരിക്കുകയും, ആ സമയം സൂര്യനെ പൂർണമായും മറയ്ക്കുകയും ചെയ്യുമ്പോഴാണ് സമ്പൂർണ സൂര്യഗ്രഹണം സംഭവിക്കുന്നത്. അതായത് സൂര്യനും ഭൂമിയ്ക്കും ഇടയിൽ ചന്ദ്രൻ നേർ രേഖയിൽ വരുന്ന അപൂർവ്വത. 50 വർഷത്തിനിടെയുള്ള ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം ആണ് സംഭവിക്കാൻ പോകുന്നത്. ഏപ്രിൽ 8 നാണ് 2024 ലെ സമ്പൂർണ സൂര്യഗ്രഹണം.

Stories you may like

ലോകത്തിലെ പകുതിയിലധികം ആളുകളും നേരിടുന്ന പ്രശ്നം…നിസാരമാക്കരുത്; കാഴ്ചയെ സംബന്ധിച്ച വിഷയമാണ്

ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക് കൈമാറണം; മൊഹ്‌സിൻ നഖ്വിയ്ക്ക് അന്ത്യശാസനവുമായി ബിസിസിഐ

ഏപ്രിൽ 8ന് നടക്കാൻ പോകുന്ന സൂര്യഗ്രഹണം പ്രത്യേകതയുള്ളതാണ്. 7.5 മിനിറ്റ് വരെ നീണ്ടുനിൽക്കും അത് എന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ 50 വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ കാലയളവായിരിക്കും ഇതെന്നും കരുതപ്പെടുന്നു. അതായത് അപൂർവമായ നീണ്ട കാലയളവാണിത്. പസഫിക് സമുദ്രത്തിന് മുകളിൽ 2150 ലേ ഇത്രയും ദൈർഘ്യമേറിയ സൂര്യഗ്രഹണം ഇനി ദൃശ്യമാകൂ. അതായത് 126 വർഷം കാത്തിരിക്കണം.

ഭൂമിയിൽ എവിടെയെങ്കിലും 18 മാസത്തിലൊരിക്കൽ സൂര്യഗ്രഹണം സംഭവിക്കുന്നുണ്ട്. എന്നാൽ ശരാശരി 100 വർഷത്തിലൊരിക്കൽ മാത്രമേ ഒരു പ്രദേശത്ത് സമ്പൂർണ സൂര്യഗ്രഹണം ഉണ്ടാകുന്നുള്ളൂ. ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യൻറെ ബാഹ്യ വലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്പോഴാണ് സമ്പൂർണ സൂര്യഗ്രഹണം നടന്നുവെന്ന് പറയാൻ കഴിയുക. അതായത് പകൽ സന്ധ്യയായെന്ന പ്രതീതിയുണ്ടാകും. മാത്രമല്ല ആ പകലിൽ നക്ഷത്രങ്ങൾ കാണാൻ കഴിഞ്ഞേക്കാം.

അതേസമയം ഇത് ഇന്ത്യക്കാരെ സംബന്ധിച്ച് നിരാശ നൽകുന്ന ഒന്നാണ്. കാനഡ, അമേരിക്ക, മെക്സിക്കോ എന്നിവിടങ്ങളിന്നേ ഈ സൂര്യഗ്രഹണം കാണാൻ സാധിക്കുകയുള്ളൂ. ഏകദേശം 32 മില്യൺ ആളുകൾക്ക് സൂര്യൻറെ കൊറോണ വലയം കാണാൻ കഴിയും. സൂര്യനെ നേരിട്ടു നോക്കരുതെന്നും പ്രത്യേക സോളാർ വ്യൂവിംഗ് ഗ്ലാസുകൾ ഉപയോഗിക്കണമെന്നുമാണ് നിർദേശം.

Tags: Total Solar Eclipsewill not repeat for 126 years
Share2TweetSendShare

Latest stories from this section

ട്രംപ് മരിച്ചു…എക്‌സിൽ ട്രെൻഡിംഗ്…പോസ്റ്റുകൾ വാൻസിന്റെ അതിഭീകര ദുരന്തം’ പരാമർശത്തിന് പിന്നാലെ

ചൈനക്കെതിരെ ഭീഷണിയുമായി ട്രംപ്; കരാറിലെത്തിച്ചേർന്നെങ്കിൽ 155 തീരുവ ചുമത്തുമെന്ന് പ്രഖ്യാപനം

വാക്ക് മാറ്റി ട്രംപ് ; യുക്രെയ്‌ന് ടോമാഹോക്‌സ് മിസൈൽ നൽകില്ല ; റഷ്യയുടെ മിസൈലുകളെ തടുക്കാൻ വ്യോമപ്രതിരോധ സംവിധാനം തരാമെന്ന് വാഗ്ദാനം

വാക്ക് മാറ്റി ട്രംപ് ; യുക്രെയ്‌ന് ടോമാഹോക്‌സ് മിസൈൽ നൽകില്ല ; റഷ്യയുടെ മിസൈലുകളെ തടുക്കാൻ വ്യോമപ്രതിരോധ സംവിധാനം തരാമെന്ന് വാഗ്ദാനം

ബ്രിട്ടീഷ് ബിസിനസ്സുകാർ ഇന്ത്യയിലേക്ക് ഒഴുകുന്നു ; സ്വതന്ത്ര വ്യാപാര കരാറിന് പിന്നാലെ വലിയ മാറ്റമെന്ന് റിപ്പോർട്ട്

ബ്രിട്ടീഷ് ബിസിനസ്സുകാർ ഇന്ത്യയിലേക്ക് ഒഴുകുന്നു ; സ്വതന്ത്ര വ്യാപാര കരാറിന് പിന്നാലെ വലിയ മാറ്റമെന്ന് റിപ്പോർട്ട്

ഹോങ്കോങ്ങിൽ വിമാനാപകടം ; ദുബായിൽ നിന്ന് വന്ന വിമാനം റൺവേയിൽ നിന്ന് തെന്നി മാറി കടലിലേക്ക് മറിഞ്ഞു ; രണ്ട് മരണം

ഹോങ്കോങ്ങിൽ വിമാനാപകടം ; ദുബായിൽ നിന്ന് വന്ന വിമാനം റൺവേയിൽ നിന്ന് തെന്നി മാറി കടലിലേക്ക് മറിഞ്ഞു ; രണ്ട് മരണം

Discussion about this post

Latest News

എക്‌സ്ട്രാ ഫിറ്റിംഗ് ഉപയോഗിക്കാൻ മറന്നതല്ല, ഇത് കഠിനാധ്വാനം: അസുഖത്തിന്റെ ചികിത്സയിലായിരുന്നു; വെളിപ്പെടുത്തി അന്നരാജൻ

എക്‌സ്ട്രാ ഫിറ്റിംഗ് ഉപയോഗിക്കാൻ മറന്നതല്ല, ഇത് കഠിനാധ്വാനം: അസുഖത്തിന്റെ ചികിത്സയിലായിരുന്നു; വെളിപ്പെടുത്തി അന്നരാജൻ

ദേ കിടക്കുന്നു അണ്ണന്റെ എഐ മേസേജ്..: അജ്മൽ അമീറിന്റെ ചാറ്റ് പുറത്ത് വിട്ട് നടി

ദേ കിടക്കുന്നു അണ്ണന്റെ എഐ മേസേജ്..: അജ്മൽ അമീറിന്റെ ചാറ്റ് പുറത്ത് വിട്ട് നടി

നിയമം അറിയില്ലെങ്കിൽ പഠിക്കണം സഖാവേ….കോടതി നടപടികൾ ഫോണിൽ ചിത്രീകരിച്ചു; സിപിഎം വനിതാ നേതാവിന് പിഴ

നിയമം അറിയില്ലെങ്കിൽ പഠിക്കണം സഖാവേ….കോടതി നടപടികൾ ഫോണിൽ ചിത്രീകരിച്ചു; സിപിഎം വനിതാ നേതാവിന് പിഴ

നല്ല മഴയാണേ…റെഡ് അലർട്ട്:മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ നാശം വിതയ്ക്കുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ലോകത്തിലെ പകുതിയിലധികം ആളുകളും നേരിടുന്ന പ്രശ്നം…നിസാരമാക്കരുത്; കാഴ്ചയെ സംബന്ധിച്ച വിഷയമാണ്

ലോകത്തിലെ പകുതിയിലധികം ആളുകളും നേരിടുന്ന പ്രശ്നം…നിസാരമാക്കരുത്; കാഴ്ചയെ സംബന്ധിച്ച വിഷയമാണ്

ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക് കൈമാറണം; മൊഹ്‌സിൻ നഖ്വിയ്ക്ക് അന്ത്യശാസനവുമായി ബിസിസിഐ

ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക് കൈമാറണം; മൊഹ്‌സിൻ നഖ്വിയ്ക്ക് അന്ത്യശാസനവുമായി ബിസിസിഐ

രാഷ്ട്രപതി ഒപ്പുവച്ചു; വഖഫ് ബിൽ ഇനി നിയമം; പ്രതിഷേധവുമായി പ്രതിപക്ഷവും മുസ്ലീം സംഘടനകളും

രാഷ്ട്രപതി നാളെ ശബരിമലയിലേക്ക്: സുരക്ഷക്കായി 1500 പോലീസുകാർ, 50 വയസ് കഴിഞ്ഞ വനിതാ പോലീസുകാരും…

മുഹൂർത്ത വ്യാപാരം ; ഓഹരി വിപണിയിൽ വൻ കുതിപ്പ് ; 200 പോയിന്റിലധികം ഉയർന്ന് സെൻസെക്സ്; മികച്ച നേട്ടം കൊയ്ത് ഇൻഫോസിസും സ്വിഗ്ഗിയും

മുഹൂർത്ത വ്യാപാരം ; ഓഹരി വിപണിയിൽ വൻ കുതിപ്പ് ; 200 പോയിന്റിലധികം ഉയർന്ന് സെൻസെക്സ്; മികച്ച നേട്ടം കൊയ്ത് ഇൻഫോസിസും സ്വിഗ്ഗിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies