Thursday, January 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആലുവയിൽ ഇന്നോവ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയി; ഊർജ്ജിത അന്വേഷണവുമായി പോലീസ്

by Brave India Desk
Mar 17, 2024, 02:11 pm IST
in Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം: ആലുവ നഗരമദ്ധ്യത്തിൽ നിന്നും യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി. കെഎസ്ആർസി ബസ് സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനും ഇടയിലായിരുന്നു സംഭവം. പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.

രാവിലെ ഏഴരയോടെയായിരുന്നു യുവാവിനെ തട്ടിക്കൊണ്ട് പോയത്. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയതായിരുന്നു യുവാവ്. ഉടനെ അടുത്തെത്തിയ സംഘം യുവാവിനെ പിടിച്ചു വലിച്ച് കാറിൽ കയറ്റുകയായിരുന്നു. യുവാവിനെ കാത്ത് അര മണിക്കൂറോളം നേരം വാഹനം വഴിയരികിൽ നിർത്തിയിട്ടിരുന്നു.

Stories you may like

രാഹുലിനെതിരെ ‘മാദ്ധ്യമവിചാരണ’; പരാതിക്കാരിയുമായി നവംബർ വരെ സംസാരിച്ചു, തെളിവുകൾ പുറത്തുവിട്ട് ഫെനി നൈനാൻ

തന്ത്രി ജയിലിൽ, മന്ത്രി വീട്ടിൽ’; ശബരിമല സ്വർണ്ണക്കൊള്ളയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് രാജീവ് ചന്ദ്രശേഖർ!

ഓട്ടോ ഡ്രൈവർമാരാണ് സംഭവം കണ്ടത്. ഉടനെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ആരെയാണ് തട്ടിക്കൊണ്ട് പോയത് എന്ന് പോലും അറിയാൻ പോലീസിന് കഴിഞ്ഞില്ലെന്നാണ് വിവരം. ഇന്നോവ കാറിലാണ് സംഘം എത്തിയത് എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവത്തിൽ സിസിടി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

കഴിഞ്ഞ ദിവസവും സമാന രീതിയിൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയിരുന്നു. ഇയാളെ പിന്നീട് ആലപ്പുഴയിൽ നിന്നും കണ്ടെത്തുകയായിരുന്നു.

Tags: aluvaCITY
Share2TweetSendShare

Latest stories from this section

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ

1921 ഹിന്ദു വംശഹത്യ ; മലപ്പുറത്തെ മഹാകുംഭമേള തടസ്സപ്പെടുത്താൻ ചിലർ ശ്രമിക്കുമ്പോൾ വീണ്ടും ശ്രദ്ധനേടി കലാമണ്ഡലം കല്യാണികുട്ടിയമ്മയുടെ ജീവിതം

1921 ഹിന്ദു വംശഹത്യ ; മലപ്പുറത്തെ മഹാകുംഭമേള തടസ്സപ്പെടുത്താൻ ചിലർ ശ്രമിക്കുമ്പോൾ വീണ്ടും ശ്രദ്ധനേടി കലാമണ്ഡലം കല്യാണികുട്ടിയമ്മയുടെ ജീവിതം

ശബരിമലയിൽ ‘ആടിയ നെയ്യ്’ വിൽപ്പനയിൽ 2 മാസത്തിൽ മാത്രം 35 ലക്ഷം രൂപയുടെ തട്ടിപ്പ് ; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ശബരിമലയിൽ ‘ആടിയ നെയ്യ്’ വിൽപ്പനയിൽ 2 മാസത്തിൽ മാത്രം 35 ലക്ഷം രൂപയുടെ തട്ടിപ്പ് ; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

56 ദിവസത്തെ മുറജപത്തിന് ഇന്ന് സമാപനം ; പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്ന് ലക്ഷദീപം ; ആറുവർഷത്തിലൊരിക്കൽ വരുന്ന അപൂർവ്വ ദൃശ്യവിരുന്ന്

56 ദിവസത്തെ മുറജപത്തിന് ഇന്ന് സമാപനം ; പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്ന് ലക്ഷദീപം ; ആറുവർഷത്തിലൊരിക്കൽ വരുന്ന അപൂർവ്വ ദൃശ്യവിരുന്ന്

Discussion about this post

Latest News

ചതിച്ചാശാനേ….. ട്രംപിന്റെ ക്രിപ്റ്റോയുമായി കരാർ; പിന്നാലെ പാകിസ്താന് വിസ വിലക്ക്! നയതന്ത്ര ലോകം ചർച്ച ചെയ്യുന്നത് എന്ത്?

ചതിച്ചാശാനേ….. ട്രംപിന്റെ ക്രിപ്റ്റോയുമായി കരാർ; പിന്നാലെ പാകിസ്താന് വിസ വിലക്ക്! നയതന്ത്ര ലോകം ചർച്ച ചെയ്യുന്നത് എന്ത്?

ആ മോഹൻലാൽ സിനിമ സംഭവിക്കാൻ കാരണം ഇന്നസെന്റ്, അയാളുടെ വാശിയാണ് ഹിറ്റ് ചിത്രം: സത്യൻ അന്തിക്കാട്

ആ മോഹൻലാൽ സിനിമ സംഭവിക്കാൻ കാരണം ഇന്നസെന്റ്, അയാളുടെ വാശിയാണ് ഹിറ്റ് ചിത്രം: സത്യൻ അന്തിക്കാട്

“എനിക്ക് തെറ്റ് പറ്റി, എന്നെ രക്ഷിക്കണം”; പാകിസ്താനിലേക്ക് പോയ സരബ്ജീത് കൗറിന്റെ സന്ദേശം പുറത്ത്!

“എനിക്ക് തെറ്റ് പറ്റി, എന്നെ രക്ഷിക്കണം”; പാകിസ്താനിലേക്ക് പോയ സരബ്ജീത് കൗറിന്റെ സന്ദേശം പുറത്ത്!

മമതാ ബാനർജി ഉദ്യോഗസ്ഥന്റെ മൊബൈൽഫോൺ മോഷ്ടിച്ചു ; പരാതിയുമായി ഇ.ഡി സുപ്രീംകോടതിയിൽ ; സംഭവം ഐ-പിഎസി റെയ്ഡിനിടെ

മമതാ ബാനർജി ഉദ്യോഗസ്ഥന്റെ മൊബൈൽഫോൺ മോഷ്ടിച്ചു ; പരാതിയുമായി ഇ.ഡി സുപ്രീംകോടതിയിൽ ; സംഭവം ഐ-പിഎസി റെയ്ഡിനിടെ

ടീം പ്രഖ്യാപിക്കും വരെ ഞാനൊന്നുമറിഞ്ഞില്ല, ലോകകപ്പ് ടീമിലെ അവഗണനയിൽ ഇന്ത്യൻ താരത്തിന്റെ വൈകാരിക പ്രതികരണം ചർച്ചയാകുന്നു

ടീം പ്രഖ്യാപിക്കും വരെ ഞാനൊന്നുമറിഞ്ഞില്ല, ലോകകപ്പ് ടീമിലെ അവഗണനയിൽ ഇന്ത്യൻ താരത്തിന്റെ വൈകാരിക പ്രതികരണം ചർച്ചയാകുന്നു

സിംഹാസനത്തിൽ നിന്ന് ഏകാന്തതയിലേക്ക്; ഇറാനിയൻ രാജകുമാരി ലെെല പഹ്‌ലവിയുടെ കണ്ണീരോർമ്മ!

സിംഹാസനത്തിൽ നിന്ന് ഏകാന്തതയിലേക്ക്; ഇറാനിയൻ രാജകുമാരി ലെെല പഹ്‌ലവിയുടെ കണ്ണീരോർമ്മ!

മോഹൻലാൽ അഭിനയിക്കുന്ന കാര്യം രഹസ്യമാക്കി വെച്ച പടം, എൻട്രിക്ക് കൈയടി കിട്ടുമെന്ന് പ്രതീക്ഷിച്ചപ്പോൾ അത് ഉണ്ടായില്ല: കമൽ

മോഹൻലാൽ അഭിനയിക്കുന്ന കാര്യം രഹസ്യമാക്കി വെച്ച പടം, എൻട്രിക്ക് കൈയടി കിട്ടുമെന്ന് പ്രതീക്ഷിച്ചപ്പോൾ അത് ഉണ്ടായില്ല: കമൽ

റെസ പഹ്‌ലവിക്ക് ഇറാൻ ഭരിക്കാനുള്ള കഴിവുണ്ടെന്ന് കരുതുന്നില്ല ; പുറത്താക്കപ്പെട്ട കിരീടാവകാശിയെ തള്ളി ട്രംപ്

റെസ പഹ്‌ലവിക്ക് ഇറാൻ ഭരിക്കാനുള്ള കഴിവുണ്ടെന്ന് കരുതുന്നില്ല ; പുറത്താക്കപ്പെട്ട കിരീടാവകാശിയെ തള്ളി ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies