Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

രാജ്യത്തെ ജനങ്ങൾ കോൺഗ്രസിനെ പൂർണമായും തിരസ്‌കരിച്ചു; തീവെട്ടിക്കൊള്ള നടത്തിയ പാർട്ടി ദാരിദ്ര്യം പറയുന്നത് കേൾക്കുമ്പോൾ ചിരിവരുന്നു; ജെ.പി നദ്ദ

by Brave India Desk
Mar 21, 2024, 04:49 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾ കോൺഗ്രസിനെ പൂർണമായും തിരസ്‌ക്കരിച്ചെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ തന്നെ ശക്തമായ തിരിച്ചടിയാണ് പാർട്ടിയ്ക്ക് ഉണ്ടാകുക. ഇത് മനസ്സിലാക്കിയാണ് ബിജെപിയ്‌ക്കെതിരെ കോൺഗ്രസ് നേതൃത്വം വാർത്താസമ്മേളനത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയായിരുന്നു നദ്ദയുടെ പ്രതികരണം.

രാജ്യത്തെ ജനങ്ങൾ കോൺഗ്രസിനെ പൂർണമായും തള്ളിക്കളഞ്ഞിരിക്കുന്നു. തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയം ആകും  കോൺഗ്രസ് ഏറ്റുവാങ്ങുക. ഈ ഭയം കോൺഗ്രസിനെ അലട്ടുന്നുണ്ട്. സാമ്പത്തിക പ്രശ്‌നമാണ് കോൺഗ്രസ് ഇപ്പോൾ പ്രധാന പ്രശ്‌നമായി ഉയർത്തിക്കാട്ടുന്നത്. എന്നാൽ ഇത് കോൺഗ്രസ് തന്നെ ബോധപൂർവ്വം സൃഷ്ടിച്ചതാണ്.

Stories you may like

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

സ്വന്തം തെറ്റുകൾ തിരുത്തുന്നതിന് പകരം കോൺഗ്രസ് അധികൃതരെ തുടർച്ചയായി കുറ്റപ്പെടുത്തുന്നു. ആദായ നികുതി വകുപ്പിനെയും ഡൽഹി ഹൈക്കോടതിയെയുമെല്ലാം ഇവർ കുറ്റപ്പെടുത്തുന്നു. തങ്ങൾക്കനുകൂലമായി നിയമങ്ങൾ മാറ്റണം എന്നാണ് കോൺഗ്രസ് ഇവരോട് പറയുന്നതെന്നും നദ്ദ കൂട്ടിച്ചേർത്തു.

സദാസമയവും ജനങ്ങളെ കൊള്ളയടിച്ചിരുന്ന പാർട്ടി, പൈസയില്ലെന്ന് പറഞ്ഞ് വിലപിക്കുന്നത് തമാശ ആയി തോന്നുന്നു. ജീപ്പ് മുതൽ ഹെലികോപ്റ്റർ വാങ്ങിയതിൽ വരെ കോൺഗ്രസ് അഴിമതി കാട്ടിയിട്ടുണ്ട്. സകലമേഖലകളിൽ നിന്നും പാർട്ടി കൊള്ളയടിച്ചിട്ടുണ്ടെന്നും നദ്ദ വ്യക്തമാക്കി.

Tags: BJPcongressjp nadha
Share23
Tweet
Send
Share

Latest stories from this section

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

സ്വാതന്ത്ര്യദിനത്തിൽ വൻ ബോംബ് സ്ഫോടന പദ്ധതി; അസം ഉൽഫ മേധാവി പരേശ് ബറുവ അടക്കം 5 പേർക്കെതിരെ എൻഐഎ കുറ്റപത്രം

കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള മൗലികാവകാശമുണ്ട് ; പ്രായപരിധി ഏർപ്പെടുത്തിയ നടപടി തള്ളി സുപ്രീം കോടതി

കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള മൗലികാവകാശമുണ്ട് ; പ്രായപരിധി ഏർപ്പെടുത്തിയ നടപടി തള്ളി സുപ്രീം കോടതി

ചുവപ്പുഭീകരതയ്ക്ക് അന്ത്യം കുറിച്ച് ‘ഓപ്പറേഷൻ സങ്കൽപ്പ്’; ഛത്തീസ്ഗഡിൽ 14 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു; കൊടുംഭീകരൻ മംഗ്ദുവും കൊല്ലപ്പെട്ടവരിൽ

അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ പ്രഹരം! കശ്മീരിൽ രണ്ട് ഭീകരരെ വധിച്ചു; വൻ നുഴഞ്ഞുകയറ്റ ശ്രമം തകർത്തു

Latest News

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

ആദ്യ 15 പന്തുകളിലെ വെല്ലുവിളി മറികടന്നാൽ വൻ സ്കോർ; സഞ്ജുവിന്റെ ബാറ്റിങ് രഹസ്യം കണക്കുകളിൽ തെളിയുന്നു

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

സ്വാതന്ത്ര്യദിനത്തിൽ വൻ ബോംബ് സ്ഫോടന പദ്ധതി; അസം ഉൽഫ മേധാവി പരേശ് ബറുവ അടക്കം 5 പേർക്കെതിരെ എൻഐഎ കുറ്റപത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies