Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

ഹോളി ഇങ്ങെത്തി; ആഘോഷം തുടങ്ങുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി ഉറപ്പ്

by Brave India Desk
Mar 22, 2024, 06:57 pm IST
in Lifestyle
Share on Facebook
Tweet
WhatsApp
Telegram

ഹോളി ആഘോഷിക്കാൻ ഇഷ്ടമല്ലാത്തവർ നമുക്കിടയിൽ വിരളമാകും. മാർച്ച് 25നാണ് ഹോളി. തിങ്കളാഴ്ച്ച ആയതുകൊണ്ട് തന്നെ ജോലിസ്ഥലത്തും സ്‌കൂളിലും കോളേജിലുമെല്ലാം ഹോളിയാഘോഷങ്ങൾ ഉണ്ടാകുമല്ലോ… നിറങ്ങൾ കൊണ്ടുള്ള ആഘോഷമായതു കൊണ്ടു തന്നെ ഹോളി ആഘോഷിക്കുമ്പോൾ ചർമ്മം കൂടി ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

ഹോളി ആഘോഷിക്കുന്നതിന് മുൻപും ശേഷവും ചർമ്മ സംരക്ഷണത്തിനായി ഇക്കാര്യങ്ങൾ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ നിറങ്ങളിലുള്ള രാസവസ്തുക്കൾ ഒരുപക്ഷേ, നിങ്ങളുടെ ചർമ്മത്തെ ദോഷകരമായി ബാധിച്ചേക്കാം. ഇതുമാത്രമല്ല. ചൂടുകാലമായതുകൊണ്ടു തന്നെ ഏറെ നേരം സൂര്യപ്രകാശം ഏൽക്കുന്നതും ചർമ്മത്തിന് ദോഷമായേക്കാം. ഇതിനോടൊപ്പം നിറങ്ങളും വിയർപ്പും കൂടി ചർമ്മത്തിലെ സുഷിരങ്ങൾ അടഞ്ഞുപോകുന്നതും ചർമ്മപ്രശ്‌നങ്ങൾക്ക് കാരണമായേക്കാം.

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാനായി ആഘോഷങ്ങൾക്ക് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം…

ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്, ഹോളി ആഘോഷങ്ങൾക്ക് മുൻപ് മുഖത്ത് കട്ടിയിൽ തന്നെ മോയ്‌സ്ച്ചറൈസർ ഇടണമെന്നതാണ്. മോയ്‌സ്ച്ചറൈസറുകൾക്ക് പകരം, വെളിച്ചെണ്ണ തേച്ചുപിടിപ്പിച്ചാലും മതി. കുറഞ്ഞത് 30 എസ്പിഎഫ് എങ്കിലും അടങ്ങിയ സൺസ്‌ക്രീൻ ഉപയോഗിക്കുക. സൺ ടാനിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാൻ മുഖത്തും കഴുത്തിലും കയ്യിലുമെല്ലാം സൺസ്‌ക്രീൻ പുരട്ടുക.

ഫുൾ സ്ലീവ് വസ്ത്രങ്ങൾ ധരിക്കുവാൻ ്രശദ്ധിക്കുക. കണ്ണിനെ പൊടിയിൽ നിന്നും ചൂടിൽ നിന്നും സംരക്ഷിക്കാൻ സൺ ഗ്ലാസും മുടിക്ക് കേടുപാടുകൾ പറ്റാതിരിക്കാൻ സ്‌കാർഫും ഉപയോഗിക്കുന്നത് നല്ലതാണ്. കെമിക്കൽ ഉള്ള നിറങ്ങൾ ഉപയോഗിക്കാതെ, ഹെർബൽ നിറങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

ഹോളിക്ക് ശേഷവും ചർമ്മപരിപാലനത്തിന് ശ്രദ്ധ കൊടുക്കണം. ഹോളി ആഘോഷങ്ങൾ കഴിഞ്ഞതിന് ശേഷം ചെറു ചൂടുവെള്ളത്തിൽ നിറങ്ങൾ കഴുകി കളയുക. കുളി കഴിഞ്ഞയുടൻ നനഞ്ഞ ചർമ്മത്തിൽ മോയ്‌സ്ച്ചറൈസറുകൾ പുരട്ടുന്നത് ചർമ്മത്തിനുള്ളിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. ചർമ്മത്തിൽ ചൊറിച്ചിലോ പുകച്ചിലോ പോലെയുള്ള ബുദ്ധിമുട്ടുകൾ തോന്നുന്നുണ്ടെങ്കിൽ വെളിച്ചെണ്ണ, കറ്റാർവാഴ ജെൽ, എന്നിവ ഉപയോഗിക്കുക.

Tags: HoliHoli 2024
Share1
Tweet
Send
Share

Latest stories from this section

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies