ഐശ്വര്യത്തിന്റെ ഹോളി; ഗോരഖ്നാഥ് ക്ഷേത്രത്തിൽ രുദ്രാഭിഷേകം നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നൗ: ഹോളി ദിനത്തില്‍ ഗോരഖ്നാഥ് ക്ഷേത്രത്തിൽ രുദ്രാഭിഷേകം നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അദ്ദേഹം ഹോളി ആശംസകള്‍ നേര്‍ന്നു. 'സ്നേഹത്തിന്റെയും നിറങ്ങളുടെയും സൗന്ദര്യത്തിന്റെയും മഹത്തായ ...