ഡല്‍ഹി: മരണത്തിന് ശേഷം ഒരു ജീവിതമുണ്ടോ…? മരിച്ചാല്‍ ആത്മാവ് എവിടെ പോകും, ഈ ലോകജീവിതത്തോടെ നമ്മള് ഇല്ലാതാകുമോ…? ഒരു പാട് സംശയങ്ങള്‍ എല്ലാവരുടേയും മനസ്സിലുണ്ട്. ചില ചോദ്യങ്ങളിലൂടെ നിങ്ങളുടെ ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് ഒരു വീഡിയൊ.
പത്ത് ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ നല്കുന്ന സത്യസന്ധമായ ഉത്തരം നിങ്ങളുടെ മരണാനന്തര ജീവിതത്തെ കുറിച്ച കൃത്യമായ മറുപടി നല്‍കും-
പരീക്ഷ വീഡിയൊ-
https://www.youtube.com/watch?v=sAO2lgOVEso
Discussion about this post