Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ജീവിതം തിരിച്ചുതന്നു; മതം നോക്കാതെ പ്രശ്ങ്ങളിൽ ഇടപെടുന്ന നട്ടെല്ലുള്ള ബിജെപി സർക്കാർ; എന്റെ വോട്ട് സുരേഷ് ഗോപിക്ക്; അഡ്വ. ലിൻസി

by Brave India Desk
Mar 23, 2024, 05:41 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തൃശൂർ: മതമോ ജാതിയോ കൊടിയുടെ നിറമോ നോക്കാതെ പ്രശ്‌നങ്ങിൽ ഇടപെടുന്ന സർക്കാരാണ് ബിജെപി സർക്കാരെന്ന് അഡ്വക്കേറ്റ് ലിൻസി വിവേക്. തന്റെ ജീവിതം തിരിച്ചു തന്നത് കേന്ദ്ര മന്ത്രി വി മുരളീധരനിലൂടെ കേന്ദ്ര സർക്കാരാണ്. അതിനാൽ തന്നെ തന്റെ വോട്ട് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കാണ്. ഒരു പ്രശ്‌നം വരുമ്പോൾ കേന്ദ്ര സർക്കാർ എങ്ങനെ ഇടപെടുമെന്ന് തനിക്കറിയാമെന്നും ലിൻസി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

Stories you may like

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഇതെന്റെ സുഹൃത്ത് രമേഷ്. എന്റെ ഈ ജന്മത്തിലെ പുണ്യം. റിസ്റ്റൻ വർഗ്ഗീസ്, രമേഷ് മന്നത്ത് എന്നീ സുഹൃത്തുക്കളെ എനിയ്ക്ക് സമ്മാനിച്ചത് എന്റെ കേരള വർമ്മ കോളേജാണ്. ജീവിതത്തിൽ അവിചാരിതമായി പ്രശ്‌നങ്ങൾ എന്നെ മാടി വിളിച്ചപ്പോൾ അതിന്റെ തെറ്റും ശരിയും പറഞ്ഞ് വിസ്തരിച്ച് കൂടെ നിന്നവർ കാലുവാരിയപ്പോൾ , ഒറ്റപ്പെടുത്തിയപ്പോൾ , ഞാൻ തളർന്ന് വീണപ്പോൾ എന്നെ വിചാരണ ചെയ്യാതെ എന്ത് തന്നെയായാലും കൂടെയുണ്ട് കൈവിടില്ല നിന്നെ ഞങ്ങൾ എന്ന് പറഞ്ഞ് കൂടെ നിന്ന പ്രിയ സുഹൃത്താണിവൻ. ഇവനെപ്പോലെ, റിസ്റ്റണെപ്പോലെയൊക്കെയുള്ള നല്ല സുഹൃത്ത് ബന്ധങ്ങളാൽ സമ്പന്നയാണ് ഞാൻ. നഷ്ടപ്പെട്ടതെല്ലാം എനിയ്ക്ക് തിരിച്ച് തന്ന എന്റെ പ്രിയ സുഹൃത്ത്… കേരളവർമ്മയുടെ മുഴുവൻ സുഹൃത്ത്… സ്ഥാനങ്ങൾക്കോ, മാനങ്ങൾക്കോ വേണ്ടിയല്ല കർമ്മ നിരതനായി കർത്തവ്യം നിർവ്വഹിക്കുന്നത്. നല്ല മനുഷ്യനായതു കൊണ്ടാണ്. ഒരു പക്ഷെ അവനെ ഇങ്ങനെ നല്ല മനുഷ്യ സ്‌നേഹിയാക്കിയത് അവന്റെ കുടുംബമോ,പാർട്ടിയോ ആകാം. ആഖജ ക്കാരെല്ലാം ഫാസിസ്റ്റുകളും , മത തീവ്രവാദികളുമാണെന്ന എന്റെ ധാരണ അനുഭവത്തിന്റെ വെളിച്ചത്തിൽ തിരുത്തിയതാണ് രമേഷ്. അതുകൊണ്ട് രമേഷ് എന്ന എന്റെ സുഹൃത്ത് കാരണം, വി. മുരളിധരൻ എന്ന ബഹു. കേന്ദ്ര മന്ത്രി കാരണം എന്റെ ജീവിതം തിരിച്ചു തന്നതിന് ധൈര്യപൂർവ്വം ഞാൻ എന്റെ ഇപ്രാവശ്യത്തെ വോട്ട് ആഖജ സ്ഥാനാർത്ഥി സുരേഷ് ഗോപിയ്ക്ക് കൊടുക്കും. സന്തോഷത്തോടെ … മോദി ഇന്ത്യയെ കൊള്ളയടിക്കുമോ, പെട്രോളിന്റെ വില കൂടുമോ എന്നൊന്നും എനിയ്ക്കറിയില്ല. ഒന്നറിയാം കേന്ദ്ര മന്ത്രി വി. മുരളിധരനെ . ഒരു പ്രശ്‌നം വരുമ്പോൾ കേന്ദ്ര സർക്കാർ എങ്ങനെയിപെടുമെന്നറിയാം. ഞാൻ ക്രിസ്ത്യാനിയായതു കൊണ്ട് എന്നെ ഉപദ്രവിച്ചിട്ടില്ലെന്നറിയാം. പകരം ചെയ്യേണ്ട ഉത്തരവാദിത്വം കൊടിയുടെ നിറം നോക്കാതെ, മതം നോക്കാതെ ചെയ്യാൻ തന്റേടമുള്ളൊരു സർക്കാരിനെ , നട്ടെല്ലുള്ള ഒരു സർക്കാരിനെ ഞാൻ കണ്ടു. അതാണ് ആഖജ.

Tags: suresh gopiFacebook Postlincy vivek
Share1TweetSendShare

Latest stories from this section

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

‘നിൽക്കുമ്പോഴും ഇരിക്കുമ്പോഴും രണ്ട് വാക്ക്, മുഖ്യമന്ത്രി കാപട്യത്തിന്റെ രാജാവ്’; ആഞ്ഞടിച്ച് പി. രാജീവ്

Discussion about this post

Latest News

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies