ലക്‌നൗ : റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ യുവതിയുടെ കഴുത്തിലെ മാല കവർന്ന് മോഷ്ടാവ്. ഗാസിയാബാദിലാണ് സംഭവം. യുവതി വിഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയാണ് ബൈക്കിലെത്തിയ മോഷ്ടാവ് മാല കവർന്ന് കടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിട്ടുണ്ട്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post