ഡല്‍ഹി: ഇസ്ലാമിക തീവ്രവാദ സംഘടനയായ അല്‍ഖ്വയ്ദയുമായി ബന്ധമുള്ള ഒരാള്‍ ഡല്‍ഹിയില്‍ പിടിയില്‍ അബ്ദുള്‍ സമി എന്നയാളെയാണ് പോലിസ് പിടികൂടിയത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ #ല്‍ഹി പോലിസാണ് വലയിലാക്കിയത്.
പാക്കിസ്ഥാനില്‍ വച്ച് പ്രത്യേകം പരിശീലനം നേടിയ ആളാണ് അബ്ദുള്‍ സമി. ഇയാളുമായി ബന്ധമുള്ള ചിലരെ കൂടി പോലിസ് തിരയുന്നുണ്ട്.
Discussion about this post