പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഒരുതരത്തിലുമുള്ള പ്രശ്നവും ഉണ്ടായിട്ടിലെന്ന് മന്ത്രി വിഎൻ വാസവൻ. താനവിടെ രാത്രി പത്തര വരെ ഉണ്ടായിുന്നു. എന്തെങ്കെിലും പ്രശ്നമുണ്ടായതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും വിഎൻ വാസവൻ വിശദീകരിച്ചു.
കമ്മിറ്റിയിൽ ഉച്ചത്തിൽ സംസാരിച്ചാൽ എങ്ങനെ കയ്യാങ്കളിയാകും. തമ്മിൽ സംസാരിച്ചാൽ എങ്ങനെയാണ് അത് അടിപിടിയും കയ്യങ്കളിയുമാകും. സമ്മേളനം എവിടെ വേണമൈന്ന കാര്യത്തിൽ ചർച്ചകൾ നടന്നിട്ടുണ്ട്. പത്മകുമാറിനെ മർദിച്ചതായി അദ്ദേഹം പറഞ്ഞിട്ടില്ല. താൻ പോരുന്നത് വരെ അവിടെ പ്രശ്നമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post