Sunday, September 21, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അഴിമതിക്കാരിൽ നിന്ന് ഇഡി കണ്ടുകെട്ടിയ പണം പാവപ്പെട്ടവരുടെ കൈകളിലേക്കെത്തിക്കും ; ഉറപ്പ് നൽകി പ്രധാനമന്ത്രി

by Brave India Desk
Mar 27, 2024, 05:29 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ പാവപ്പെട്ടവരിൽ നിന്ന് അഴിമതിക്കാർ പിടിച്ചെടുത്ത പണം അവരുടെ കൈകളിലേക്ക് തന്നെ തിരികെ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇഡി പിടിച്ചെടുത്ത 3000 കോടി രൂപ പാവപ്പെട്ടവർക്ക് തിരികെ നൽകാനാണ് താൻ പ്രവർത്തിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ മുൻഗണന നൽകുന്നത് രാജ്യത്തിനല്ല പകരം അധികാരത്തിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷ്ണനഗർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയും മുൻ റോയൽറ്റി അംഗവുമായ അമൃത റോയിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Stories you may like

എനിക്ക് ചിലത് പറയാനുണ്ട്…രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി..ഉറ്റുനോക്കി ജനം

നൗഗാമിൽ നിയന്ത്രണ രേഖയ്ക്ക് സമീപം വെടിവെപ്പ് ; സൈനിക പോസ്റ്റുകൾക്ക് നേരെ വെടിവെച്ച പാകിസ്താന് ഉടൻ മറുപടി നൽകി ഇന്ത്യൻ സൈന്യം

ജോലി വാഗ്ദാനം നൽകി യുവാക്കളിൽ നിന്ന് നേതാക്കൾ കൈക്കൂലിയായി വാങ്ങിയത് 3,000 കോടി രൂപയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള സഖ്യം യുവാക്കളുടെ ശോഭനമായ ഭാവിക്ക് വേണ്ടി അഴിമതി രഹിത രാജ്യത്തിനായി പോരാടുകയാണ്. എന്നാൽ അഴിമതിക്കാരെല്ലാം മറുവശത്ത് ഒത്തുചേരുകയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കൃഷ്ണനഗറിൽ മഹുവ മൊയ്ത്രയാണ് തൃണമൂൽ സ്ഥാനാർത്ഥി. 2009 മുതൽ ടിഎംസി കൈവശം വച്ചിരുന്ന മണ്ഡലമാണ് കൃഷ്ണനഗർ. പാർലമെന്റിലെ ലോഗ് ഇൻ ക്രെഡൻഷ്യൽസ് അന്യ വ്യക്തികൾക്ക് കൈമാറിയ ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് മഹുവ മൊയ്ത്രയെ പാർലമെന്ററി എത്തിക്സ് കമ്മിറ്റി അടുത്തിടെ പാർലമെന്ററി അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.

Tags: pm modi
Share8TweetSendShare

Latest stories from this section

ലൈസൻസ് ക്വാട്ട രാജ് ആണ് ഇന്ത്യയെ ഇത്ര പിന്നോട്ടടിച്ചത് ; കോൺഗ്രസ് ഭരണത്തിലൂടെ രാജ്യത്തിന്റെ പണം മുഴുവൻ വിദേശികളിലേക്ക് എത്തി ; രൂക്ഷ വിമർശനവുമായി മോദി

ലൈസൻസ് ക്വാട്ട രാജ് ആണ് ഇന്ത്യയെ ഇത്ര പിന്നോട്ടടിച്ചത് ; കോൺഗ്രസ് ഭരണത്തിലൂടെ രാജ്യത്തിന്റെ പണം മുഴുവൻ വിദേശികളിലേക്ക് എത്തി ; രൂക്ഷ വിമർശനവുമായി മോദി

ചിപ്പുകൾ മുതൽ കപ്പലുകൾ വരെ ഇനി ഇന്ത്യയിൽ തന്നെ നിർമിക്കും ; ഇന്ത്യയുടെ യഥാർത്ഥ ശത്രു മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്ന അവസ്ഥയാണെന്ന് മോദി

ചിപ്പുകൾ മുതൽ കപ്പലുകൾ വരെ ഇനി ഇന്ത്യയിൽ തന്നെ നിർമിക്കും ; ഇന്ത്യയുടെ യഥാർത്ഥ ശത്രു മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്ന അവസ്ഥയാണെന്ന് മോദി

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ ; ഒരു സൈനികൻ വീരമൃത്യു വരിച്ചു

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ ; ഒരു സൈനികൻ വീരമൃത്യു വരിച്ചു

പ്രധാനമന്ത്രി മോദി ഗുജറാത്തിൽ ; 34200 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കും

പ്രധാനമന്ത്രി മോദി ഗുജറാത്തിൽ ; 34200 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കും

Discussion about this post

Latest News

ഈശ്വരനും പ്രേക്ഷകർക്കും നന്ദി,പുരസ്‌കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു; മോഹൻലാൽ

ഈശ്വരനും പ്രേക്ഷകർക്കും നന്ദി,പുരസ്‌കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു; മോഹൻലാൽ

സ്വാതന്ത്ര്യദിനത്തിൽ തുടർച്ചയായ 10 ാം തവണയും ചെങ്കോട്ടയിൽ അഭിസംബോധന; നരേന്ദ്രമോദിയുടെ വാക്കുകൾക്ക് കാതോർത്ത് രാജ്യം

എനിക്ക് ചിലത് പറയാനുണ്ട്…രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി..ഉറ്റുനോക്കി ജനം

നീറ്റ് ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ; ആകെ രണ്ട് സെന്ററുകളിൽ മാത്രമാണ് ചോദ്യ പേപ്പർ ചോർച്ച നടന്നതെന്ന സത്യവാങ്മൂലവുമായി എൻ ടി എ

സത്യം പറ സിപിഎമ്മേ..പുതിയ എകെജി സെന്ററും നിയമക്കുരുക്കിൽ; വിശദീകരണം തേടി സുപ്രീംകോടതി

അയ്യപ്പസംഗമം പരാജയം; എത്തിയത് ആയിരത്തിൽ താഴെ പ്രതിനിധികൾ,മുഖ്യൻ പോയതോടെ കസേരകൾ കാലി

കാലിക്കസേരകൾ എഐ നിർമ്മിതം?: അയ്യപ്പസംഗമം ലോകപ്രശസ്ത വിജയം; ക്യാപ്‌സ്യൂളുമായി എംവി ഗോവിന്ദൻ

ഹൈദരാബാദ് സർവകലാശാല ഇനി എബിവിപിക്ക് സ്വന്തം; വിജയതേരോട്ടം…

ഹൈദരാബാദ് സർവകലാശാല ഇനി എബിവിപിക്ക് സ്വന്തം; വിജയതേരോട്ടം…

നൗഗാമിൽ നിയന്ത്രണ രേഖയ്ക്ക് സമീപം വെടിവെപ്പ് ; സൈനിക പോസ്റ്റുകൾക്ക് നേരെ വെടിവെച്ച പാകിസ്താന് ഉടൻ മറുപടി നൽകി ഇന്ത്യൻ സൈന്യം

നൗഗാമിൽ നിയന്ത്രണ രേഖയ്ക്ക് സമീപം വെടിവെപ്പ് ; സൈനിക പോസ്റ്റുകൾക്ക് നേരെ വെടിവെച്ച പാകിസ്താന് ഉടൻ മറുപടി നൽകി ഇന്ത്യൻ സൈന്യം

ലൈസൻസ് ക്വാട്ട രാജ് ആണ് ഇന്ത്യയെ ഇത്ര പിന്നോട്ടടിച്ചത് ; കോൺഗ്രസ് ഭരണത്തിലൂടെ രാജ്യത്തിന്റെ പണം മുഴുവൻ വിദേശികളിലേക്ക് എത്തി ; രൂക്ഷ വിമർശനവുമായി മോദി

ലൈസൻസ് ക്വാട്ട രാജ് ആണ് ഇന്ത്യയെ ഇത്ര പിന്നോട്ടടിച്ചത് ; കോൺഗ്രസ് ഭരണത്തിലൂടെ രാജ്യത്തിന്റെ പണം മുഴുവൻ വിദേശികളിലേക്ക് എത്തി ; രൂക്ഷ വിമർശനവുമായി മോദി

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം,പിതാവിന്റെ സുഹൃത്തിനെ കയ്യേറ്റം ചെയ്ത് നാട്ടുകാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies