Tuesday, May 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഹിമാലയത്തിൽ ബ്രാഹ്‌മ മുഹൂർത്തത്തിൽ എഴുന്നേറ്റ് കുളിക്കും; ശരീരം സമയമവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു; ബിൽഗേറ്റ്‌സിന്റെ ചോദ്യത്തിന് മോദിയുടെ മറുപടി

by Brave India Desk
Mar 29, 2024, 03:47 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഇന്നത്തെ ആഗോള നേതാക്കന്മാർക്കിടയിൽ ഏറ്റവും കഠിനാധ്വാനിയായ വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മൈക്രോസോഫ്റ്റ് സഹ സ്ഥാപകനായ ബിൽഗേറ്റ്‌സ്. തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ എങ്ങനെയാണ് വിശ്രമത്തിനായി സമയം കണ്ടെത്തുന്നത് എന്ന ബിൽഗേറ്റ്‌സിന്റെ ചോദ്യത്തിന് പ്രധാനമന്ത്രി നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

തിരക്കിനിടയിലും വിശ്രമത്തിനായി തന്റെ ശരീരം പാകപ്പെട്ടുവെന്നാണ് പ്രധാനമന്ത്രി മറുപടി പറഞ്ഞത്. ഈ ഊർജം തന്റെ ശരീരത്തിൽ നിന്നും വരുന്നതല്ല. ചെയ്യുന്ന പ്രവൃത്തിയോടുള്ള ആത്മാർഥതയും അർപ്പണ ബോധം കൊണ്ടും ഉണ്ടാകുന്നതാണ്. അതാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

തമിഴ്നാട് സ്പീക്കറായി ജെ.സി.ഡി പ്രഭാകർ ; പേര് നിർദ്ദേശിച്ചത് വിജയ് ; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

പ്രധാനമന്ത്രി അസമിൽ ; നേരിട്ടെത്തി സ്വീകരിച്ച് ഹിമന്ത ; അസമിൽ മൂന്നാം എൻഡിഎ സർക്കാരിന് ഇന്ന് സത്യപ്രതിജ്ഞ

വളരെ നേരത്തെ എഴുന്നേൽക്കും. എത്ര നേരം വൈകി ഉറങ്ങിയാലും നേരത്തെ എഴുന്നേൽക്കാൻ തനിക്ക് സാധിക്കും. ശരീരം അതിനായി പാകപ്പെട്ട് കഴിഞ്ഞു. തന്റെ ശരീരം സ്വാഭാവികമായി തന്നെ വിശ്രമിക്കാറുണ്ട്. ഹിമാലയത്തിൽ ബ്രാഹ്‌മ മുഹൂർത്തത്തിൽ എഴുന്നേറ്റാണ് കുളിക്കാറുള്ളത്. അതായത്, പുലർച്ചെ 3.20നും 3.40 നും ഇടയിലുള്ള സമയം. ഇതെല്ലാം തന്റെ ശരീരത്തെ സമയവുമായി പൊരുത്തപ്പെട്ട് പേകാൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: Narendra Modibill gates
Share1TweetSendShare

Latest stories from this section

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

എഐഎഡിഎംകെയിൽ തമ്മിലടി, പിളർപ്പ് ; എടപ്പാടിയെ മാറ്റണമെന്ന് ആവശ്യം; വിജയ് സർക്കാരിന് പിന്തുണ നൽകി വിമത വിഭാഗം

ഏകതാ പ്രതിമയ്ക്ക് മുന്നിൽ മംഗല്യം; പുതിയ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പ്ലാനുമായി നരേന്ദ്ര മോദി; പറയുന്നത് ഇങ്ങനെ

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം ; ഒരാൾ അറസ്റ്റിൽ

സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ‘ഡൽഹി ലക്ഷ്മി യോജന’ ജൂണിൽ ആരംഭിക്കുന്നു: ആർക്കെല്ലാം അപേക്ഷിക്കാം?

Discussion about this post

Latest News

തമിഴ്നാട് സ്പീക്കറായി ജെ.സി.ഡി പ്രഭാകർ ; പേര് നിർദ്ദേശിച്ചത് വിജയ് ; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

തമിഴ്നാട് സ്പീക്കറായി ജെ.സി.ഡി പ്രഭാകർ ; പേര് നിർദ്ദേശിച്ചത് വിജയ് ; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

ജനവിധി മറക്കരുത്; മുഖ്യമന്ത്രി കസേരയ്ക്കായുള്ള കലഹം വിദ്വേഷ ശക്തികൾക്ക് വളമാകും, കോൺഗ്രസിന് സമസ്തയുടെ താക്കീത്

ജനവിധി മറക്കരുത്; മുഖ്യമന്ത്രി കസേരയ്ക്കായുള്ള കലഹം വിദ്വേഷ ശക്തികൾക്ക് വളമാകും, കോൺഗ്രസിന് സമസ്തയുടെ താക്കീത്

പ്രധാനമന്ത്രി അസമിൽ ; നേരിട്ടെത്തി സ്വീകരിച്ച് ഹിമന്ത ; അസമിൽ മൂന്നാം എൻഡിഎ സർക്കാരിന് ഇന്ന് സത്യപ്രതിജ്ഞ

പ്രധാനമന്ത്രി അസമിൽ ; നേരിട്ടെത്തി സ്വീകരിച്ച് ഹിമന്ത ; അസമിൽ മൂന്നാം എൻഡിഎ സർക്കാരിന് ഇന്ന് സത്യപ്രതിജ്ഞ

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

എഐഎഡിഎംകെയിൽ തമ്മിലടി, പിളർപ്പ് ; എടപ്പാടിയെ മാറ്റണമെന്ന് ആവശ്യം; വിജയ് സർക്കാരിന് പിന്തുണ നൽകി വിമത വിഭാഗം

എഐഎഡിഎംകെയിൽ തമ്മിലടി, പിളർപ്പ് ; എടപ്പാടിയെ മാറ്റണമെന്ന് ആവശ്യം; വിജയ് സർക്കാരിന് പിന്തുണ നൽകി വിമത വിഭാഗം

ഏകതാ പ്രതിമയ്ക്ക് മുന്നിൽ മംഗല്യം; പുതിയ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പ്ലാനുമായി നരേന്ദ്ര മോദി; പറയുന്നത് ഇങ്ങനെ

ഏകതാ പ്രതിമയ്ക്ക് മുന്നിൽ മംഗല്യം; പുതിയ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പ്ലാനുമായി നരേന്ദ്ര മോദി; പറയുന്നത് ഇങ്ങനെ

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം ; ഒരാൾ അറസ്റ്റിൽ

സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ‘ഡൽഹി ലക്ഷ്മി യോജന’ ജൂണിൽ ആരംഭിക്കുന്നു: ആർക്കെല്ലാം അപേക്ഷിക്കാം?

ഇറാന് മുന്നറിയിപ്പുമായി അമേരിക്കയുടെ ‘കടൽക്കരുത്ത്’: ജിബ്രാൾട്ടറിൽ യുഎസ്എസ് അലാസ്ക നങ്കൂരമിട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology