Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Video

എനിക്കൊരു ലക്ഷ്യമുണ്ട്; ബിജെപിയിലേക്ക് വന്നത് അതുകൊണ്ട്.. എയിംസ് കൊണ്ട് വരും; എംഎല്‍ അശ്വനി ബ്രേവ് ഇന്ത്യയോട്‌

എനിക്കൊരു ലക്ഷ്യമുണ്ട്; ബിജെപിയിലേക്ക് വന്നത് അതുകൊണ്ട്.. എയിംസ് കൊണ്ട് വരും; എംഎല്‍ അശ്വനി ബ്രേവ് ഇന്ത്യയോട്‌

by Brave India Desk
Apr 2, 2024, 06:06 pm IST
in Video
Share on Facebook
Tweet
WhatsApp
Telegram

സപ്തഭാഷ സംഗമഭൂമിയായ കാസര്‍ഗോഡ് ലോകസഭാ മണ്ഡലം തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഇടത് വലത് മുന്നണികള്‍ക്കെതിരെ ശക്തയായ സ്ഥാനാര്‍ത്ഥിയെയാണ് ബിജെപി രംഗത്ത് ഇറക്കിയിരിക്കുന്നത്. പൊതു രംഗത്ത് സുപരിചതയായ എം.എല്‍ അശ്വനിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. യുവത്വത്തിന്റെ പ്രസരിപ്പുമായി അശ്വനി തെരഞ്ഞെടുപ്പ് കളത്തിലെത്തിയതോടെ കടുത്ത ത്രികോണ മത്സരമായിരിക്കും കാസര്‍ഗോഡ് അരങ്ങേറുക. തന്റെ തെരഞ്ഞെടുപ്പ് വിശേഷങ്ങളെ കുറിച്ചും ഭാവി പരിപാടികളെ പറ്റിയും ബ്രേവ് ഇന്ത്യയോട് മനസ്സ് തുറന്നിരിക്കുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

ബിജെപിയിലേക്ക് അടുത്തത് എങ്ങനെയെന്ന ചോദ്യത്തിന് അശ്വനിക്ക് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ.. വികസനം. വികസനം ഒന്നുകൊണ്ട് മാത്രമാണ് താന്‍ ബിജെപിയിലേക്ക് വന്നതെന്ന് അശ്വനി പറയുന്നു. കാസര്‍ഗോഡിന്റെ വികസനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അശ്വനിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.. വികസനമേയില്ലാത്ത ഒരു ജില്ലയാണ് കാസര്‍ഗോഡ് എന്ന് പറഞ്ഞ അശ്വനി, ഒരു 30-35 വര്‍ഷം എങ്ങനെയായിരുന്നോ അങ്ങനെതന്നെയാണ് കാസര്‍ഗോഡിന്റെ ഇപ്പോഴത്തെ സ്ഥിതിയെന്നും വിമര്‍ശിച്ചു.

Stories you may like

രാജ്യാന്തര വിപണിയിൽ എണ്ണവില ഇടിഞ്ഞു, ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയുമോ? താമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കി ഹർദീപ് സിങ് പൂരി

മുഖ്യനും പ്രതിപക്ഷ നേതാവും സുല്ലിട്ടു ,അത്രയ്ക്ക് ഭീകരനോ ഇവൻ; കള്ളുണ്ണിക്കും ചിലത് പറയാനുണ്ട്…..

നരേന്ദ്രമോദി സര്‍ക്കാര്‍ വന്നതിന് ശേഷമാണ് ജില്ലയിൽ എന്തെങ്കിലും വികസനം കാണുന്നതെന്നും അശ്വിനി ബ്രേവ് ഇന്ത്യയോട് പറഞ്ഞു. കാസര്‍ഗോഡ് നിന്ന് ജയിച്ച് കഴിഞ്ഞാല്‍ ചെയ്യുന്ന കാര്യങ്ങളെ കുറിച്ചും അശ്വിനി ബ്രേവ് ഇന്ത്യയോട് വ്യക്തമാക്കി. കാസര്‍ഗോഡ് ആദ്യമായി പരിഗണന നല്‍കുന്നത് കോളേജുകള്‍ക്കാണെന്നും, കൂടാതെ ജില്ലക്കായി മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ കൊണ്ടുവരുമെന്നും അശ്വനി പറഞ്ഞു. എയിംസിനെ കുറിച്ച് സൂചിപ്പിക്കാനും എൻഡിഎ സ്ഥാനാര്‍ത്ഥി മറന്നില്ല..

കാസര്‍ഗോഡ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംഎല്‍ അശ്വിനിയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം താഴെ കൊടുക്കുന്നു.

ഇപ്പോഴത്തെ എംപിയുടെ പരാജയമാണ് കാസര്‍ഗോഡ് എംയിസ് വരാന്‍ വൈകുന്നതെന്ന് വ്യക്തമാക്കിയ അശ്വിനി, ജയിച്ചു കഴിഞ്ഞാല്‍ തീർച്ചയായും കാസര്‍ഗോഡിലെ ജനങ്ങള്‍ക്കായി എയിംസ് കൊണ്ടുവരുമെന്നും ഉറപ്പ് നൽകി. തന്റെ സോഷ്യല്‍ മീഡിയയിലെ സ്വാധീനവും ഒരുപാട് സഹായകരമാകുന്നുണ്ടെന്നും അശ്വിനി ബ്രേവ് ഇന്ത്യയോട് പറഞ്ഞു. ജനങ്ങള്‍ക്ക് ഉപകാരപരമായ പല കാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നും അശ്വിനി വ്യക്തമാക്കി.

വിജയിച്ചാല്‍ കാസര്‍ഗോഡിനായി ചെയ്യാന്‍ കഴിയുന്ന പദ്ധതികള്‍ എന്തെല്ലാമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബ്രേക്ക് ഇന്ത്യയോട് വിവരിച്ചു.. എയിംസിനെ കൂടാതെ ഐടി പാര്‍ക്കുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവ കൊണ്ടുവരുമെന്നാണ് അശ്വിനി പറയുന്നത്. ഇതിനൊപ്പം കാസര്‍ഗോഡിനെ വലയ്ക്കുന്ന പ്രധാന പ്രശ്നമായ ശുദ്ധജല ക്ഷാമം നികത്തുമെന്നും അശ്വിനി കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമായി ഒരു പാര്‍ക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ട്. കൂടാതെ, കാസര്‍ഗോഡിന്റെ മികച്ച ടൂറിസം വളര്‍ച്ച ഒരു സ്വപ്‌നമാണെന്നും അശ്വിനി വ്യക്തമാക്കി. എതിര്‍ സ്ഥാനാര്‍ത്ഥികളെ കുറിച്ച് പറയാനും അശ്വിനി മറന്നില്ല. എതിരാളികളെ എങ്ങനെ നോക്കികാണുന്നു എന്ന ചോദ്യത്തിന് എൻഡിഎ സ്ഥാനർത്ഥിയുടെ ഉത്തരം ഇങ്ങനെയായിരുന്നു. ഞാന്‍ അവരെ നോക്കുന്നില്ല, എന്റെ പാര്‍ട്ടി പറഞ്ഞ കാര്യങ്ങൾ ചെയ്യാനാണ് ശ്രദ്ധിക്കുന്നത്. എനിക്കൊരു ലക്ഷ്യമുണ്ടെന്നും ചോദ്യത്തിന് മറുപടിയായി അശ്വിനി പറഞ്ഞു. അവസാനം കാസര്‍ഗോഡിനെ കുറിച്ചും അശ്വിനി വാചാലയായി. കാസര്‍ഗോഡ് തനിക്ക് അത്രയും പ്രിയപ്പെട്ടതാണെന്ന് വ്യക്തമാക്കിയ അശ്വിനി, ജില്ലക്കുവേണ്ടി ഒരു പാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ബ്രേവ് ഇന്ത്യയോട് വ്യക്തമാക്കി.

 

Tags: BJP2024 Lok Sabha Electionml ashwini
Share8
Tweet
Send
Share

Latest stories from this section

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

Latest News

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies