Monday, March 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സത്യത്തിനായി നില കൊണ്ടു, നഴ്‌സിനോട് പ്രതികാരം തുടർന്ന് സർക്കാർ; ഹൈക്കോടതിയുടെ വാക്കുകളോടും പുച്ഛം

by Brave India Desk
Apr 5, 2024, 06:53 am IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സീനിയർ ഓഫീസർ പിബി അനിതയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും നടപടിയായില്ല. ഉത്തരവ് വന്ന് നാലാം ദിവസവും നടപ്പാക്കാതെ മുഖം തിരിക്കുകയാണ് മെഡിക്കൽ കോളേജ് അധികൃതർ. മെഡിക്കൽ കോളജ് ഐസിയുവിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട യുവതിക്ക് അനുകൂല നിലപാട് എടുത്തതിന്റെ പേരിലാണ് അനിതയെ ഇടുക്കിയിലേക്കു സ്ഥലം മാറ്റിയത്. ഇതിനിടെ, ഉത്തരവ് പുനഃപരിശോധിക്കാൻ ഹൈക്കോടതിയെ സമീപിക്കാനും സർക്കാർ ഒരുങ്ങുകയാണ്.

അനിതയെ ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജിൽ തിരികെ പ്രവേശിപ്പിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതുമായി 4 ദിവസമായി അനിത എത്തുന്നുണ്ടെങ്കിലും ജോലിയിൽ പ്രവേശിപ്പിച്ചിട്ടില്ല. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചാലേ ജോലിയിൽ പ്രവേശിപ്പിക്കാൻ സാധിക്കൂവെന്നും തനിക്കു സ്വന്തമായി ഉത്തരവ് ഇറക്കാനാകില്ലെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡിഎംഇ) കോഴിക്കോട് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.സുജിത്ത് ശ്രീനിവാസനെ അറിയിച്ചു

Stories you may like

കൗൺസിലിംഗിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു;  സിഎസ്ഐ പള്ളി വികാരി പിടിയിൽ; വേളാങ്കണ്ണിയിൽ ഒളിവിൽ കഴിയുന്നതിനിടെ  പൊക്കി പോലീസ്

ഭാര്യയ്ക്ക് വേണ്ടി എം.വി ഗോവിന്ദൻ എന്നെ തഴഞ്ഞു, ഈ ധിക്കാരത്തിന് തിരിച്ചടി നൽകും”; പി.കെ ശ്യാമളയ്ക്കെതിരെ ടി.കെ ഗോവിന്ദൻ

സംഭവത്തിൽ സർക്കാർ പ്രതികളെ സഹായിക്കുകയാണെന്ന് ഐസിയുപി പീഡന കേസിലെ അതിജീവിത കുറ്റപ്പെടുത്തി.2023 മാർച്ച് 18നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസിയുവിൽ വെച്ച് യുവതി പീഡനത്തിനിരയായത്. സംഭവത്തിൽ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയതിന് പിന്നാലെയാണ് അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്.

Tags: kerala
Share1TweetSendShare

Latest stories from this section

നേമം തിരികെ പിടിക്കാൻ രാജീവ് ചന്ദ്രശേഖർ ; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത്, പാലക്കാട് ശോഭാ സുരേന്ദ്രൻ ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് എൻഡിഎ

കണ്ണൂർ സിപിഎമ്മിനുള്ളിൽ പൊട്ടിത്തെറി ; ടികെ ​ഗോവിന്ദൻ പാർട്ടി വിടുന്നു; തളിപ്പറമ്പിൽ മത്സരിക്കും

നാട്ടിക എംഎൽഎ സി.സി മുകുന്ദൻ ബിജെപിയിലേക്ക് ; നാട്ടികയിൽ മത്സരിക്കാൻ സാധ്യത

സമുദായ സംഘടനകളുടെ പിന്തുണ തേടി ജി സുധാകരൻ ; വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി

Discussion about this post

Latest News

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ് ; ബീഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തിന് തിരിച്ചടി

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ് ; ബീഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തിന് തിരിച്ചടി

കൗൺസിലിംഗിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു;  സിഎസ്ഐ പള്ളി വികാരി പിടിയിൽ; വേളാങ്കണ്ണിയിൽ ഒളിവിൽ കഴിയുന്നതിനിടെ  പൊക്കി പോലീസ്

കൗൺസിലിംഗിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു;  സിഎസ്ഐ പള്ളി വികാരി പിടിയിൽ; വേളാങ്കണ്ണിയിൽ ഒളിവിൽ കഴിയുന്നതിനിടെ  പൊക്കി പോലീസ്

37 വർഷത്തെ ഉരുക്കുമുഷ്ടി മിനിറ്റുകൾക്കുള്ളിൽ വെണ്ണീറായി; ഖമേനിയുടെ സാമ്രാജ്യം തകർന്നപ്പോൾ ടെഹ്‌റാൻ തെരുവിൽ സന്തോഷം, ഉദയവും അസ്തമയവും ഇങ്ങനെ

ഇറാനെ അടിപതറിച്ച് ഇസ്രയേലിന്റെ വജ്രായുധം; അലി ഖമേനിയുടെ വിമാനവും തകർത്തു; മെഹ്‌റാബാദ് വിമാനത്താവളത്തിൽ മിന്നലാക്രമണം

ഭാര്യയ്ക്ക് വേണ്ടി എം.വി ഗോവിന്ദൻ എന്നെ തഴഞ്ഞു, ഈ ധിക്കാരത്തിന് തിരിച്ചടി നൽകും”; പി.കെ ശ്യാമളയ്ക്കെതിരെ ടി.കെ ഗോവിന്ദൻ

ഭാര്യയ്ക്ക് വേണ്ടി എം.വി ഗോവിന്ദൻ എന്നെ തഴഞ്ഞു, ഈ ധിക്കാരത്തിന് തിരിച്ചടി നൽകും”; പി.കെ ശ്യാമളയ്ക്കെതിരെ ടി.കെ ഗോവിന്ദൻ

ഷിവാലിക്’ ഗുജറാത്ത് തീരത്ത്;ഹോർമുസ് കടലിടുക്ക് കടന്ന ആദ്യ ഇന്ത്യൻ ടാങ്കർ;നന്ദാദേവി നാളെയെത്തും; മോദി സർക്കാരിന്റെ നയതന്ത്ര വിജയം

ഷിവാലിക്’ ഗുജറാത്ത് തീരത്ത്;ഹോർമുസ് കടലിടുക്ക് കടന്ന ആദ്യ ഇന്ത്യൻ ടാങ്കർ;നന്ദാദേവി നാളെയെത്തും; മോദി സർക്കാരിന്റെ നയതന്ത്ര വിജയം

നേമം തിരികെ പിടിക്കാൻ രാജീവ് ചന്ദ്രശേഖർ ; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത്, പാലക്കാട് ശോഭാ സുരേന്ദ്രൻ ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് എൻഡിഎ

നേമം തിരികെ പിടിക്കാൻ രാജീവ് ചന്ദ്രശേഖർ ; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത്, പാലക്കാട് ശോഭാ സുരേന്ദ്രൻ ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് എൻഡിഎ

കണ്ണൂർ സിപിഎമ്മിനുള്ളിൽ പൊട്ടിത്തെറി ; ടികെ ​ഗോവിന്ദൻ പാർട്ടി വിടുന്നു; തളിപ്പറമ്പിൽ മത്സരിക്കും

കണ്ണൂർ സിപിഎമ്മിനുള്ളിൽ പൊട്ടിത്തെറി ; ടികെ ​ഗോവിന്ദൻ പാർട്ടി വിടുന്നു; തളിപ്പറമ്പിൽ മത്സരിക്കും

ഇന്ത്യ-യുഎസ് വ്യാപാര കരാർ ഒപ്പിടൽ നിർത്തിവയ്ക്കുന്നു ; പുതിയ താരിഫ് ഘടന നിലവിൽ വരുന്നത് വരെ കരാറിൽ ഒപ്പിടില്ലെന്ന് കേന്ദ്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology