തിരുവനന്തപുരം: എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. വെള്ളാപ്പള്ളി സ്വന്തം അണികളെ കബളിപ്പിച്ചെന്ന് സുധീരന് പറഞ്ഞു.
മൈക്രോഫിനാന്‍സ് ക്രമക്കേട് കേസില്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ വെള്ളാപ്പള്ളി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും സുധീരന് പറഞ്ഞു.
വെള്ളാപ്പള്ളിയ്ക്കെതിരെ നാല് പേര്‍ക്കെതിരെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
Discussion about this post