Thursday, November 27, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സുരേഷ്ഗോപി ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ? എന്തുകൊണ്ടാണ് പ്രതീക്ഷ? ; കുന്നംകുളത്ത് പ്രവർത്തകരോട് നേരിട്ട് ചോദ്യം ചോദിച്ച് പ്രധാനമന്ത്രി

by Brave India Desk
Apr 15, 2024, 09:54 pm IST
in Kerala, News
data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

Share on FacebookTweetWhatsAppTelegram

തൃശ്ശൂർ : കുന്നംകുളത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിനിടയിൽ ബിജെപി പ്രവർത്തകരെ അടുത്ത് വിളിച്ചു ചോദ്യങ്ങൾ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയുടെ വിജയസാധ്യതയെ കുറിച്ചാണ് മോദി പ്രവർത്തകരോട് ചോദ്യങ്ങൾ ചോദിച്ചത്. സുരേഷ് ഗോപി വിജയിക്കും എന്നാണ് പ്രതീക്ഷ എന്ന് എല്ലാ പ്രവർത്തകരും ഒരേ സ്വരത്തിൽ തന്നെ പ്രധാനമന്ത്രിയെ അറിയിച്ചു.

എന്തുകൊണ്ടാണ് സുരേഷ് ഗോപി വിജയിക്കുമെന്ന് പ്രതീക്ഷിക്കാൻ കാരണമെന്നും നരേന്ദ്രമോദി ബിജെപി പ്രവർത്തകരോട് ചോദിച്ചു. കേന്ദ്രസർക്കാരിന്റെ ജനപ്രിയ പദ്ധതികളും വികസന നയങ്ങളും തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ ഗുണകരമാകും എന്നാണ് പ്രവർത്തകർ ഇതിനു മറുപടി നൽകിയത്. കേന്ദ്രസർക്കാരിന്റെ ഏതെല്ലാം പദ്ധതികളാണ് കേരള ജനതയ്ക്ക് പ്രിയപ്പെട്ടതെന്നും മോദി ചോദിച്ചു. പ്രവർത്തകർ പല പദ്ധതികളുടെയും പേരുകൾ പറഞ്ഞതോടെ എല്ലാവർക്കും നന്ദി പറഞ്ഞശേഷം മോദി യാത്രയാവുകയായിരുന്നു.

Stories you may like

ബിൻലാദൻ സമാധാനത്തെ കുറിച്ച് പ്രസംഗിക്കുന്നത് പോലെയാണ് പാകിസ്താൻ ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങളിൽ വാചാലരാവുന്നത്: ചുട്ടമറുപടിയുമായി ബിജെപി

അവൻ എന്റെ കുഞ്ഞിനെ കൊന്നതാ,അവൾ ഗർഭിണിയായിരുന്നു; അർച്ചനയുടെ മരണത്തിൽ വേദനയോടെ പിതാവ്

തിങ്കളാഴ്ച കേരളത്തിലെ രണ്ട് വേദികളിൽ ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുത്തത്. രാവിലെ 11 മണിയോടെയാണ് മോദി കുന്നംകുളത്തെ പ്രചാരണവേദിയിൽ എത്തിയത്. പിന്നീട് തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി കാട്ടാക്കടയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലും പങ്കെടുത്തു.

Tags: thrissurNarendra ModikunnamkulamBJP
Share1TweetSendShare

Latest stories from this section

യുഎസ് സൈനികരോടൊപ്പം പരിശീലനം, ആരാണ് വൈറ്റ് ഹൗസിന് സമീപം ആക്രമണം നടത്തിയ റഹ്‌മാനുള്ള ലകൻവാൾ?

2030 കോമൺ‌വെൽത്ത് ഗെയിംസ് ഭാരതം സ്വന്തമാക്കി; “ലോകത്തെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി

എട്ടിന്റെ ഒരു പവറേ..വാഹന രജിസ്‌ട്രേഷൻ ഫാൻസി നമ്പർ വിറ്റുപോയത് 1.17 കോടി രൂപയ്ക്ക്…

ഡൽഹി ചാവേറാക്രമണത്തിന് മുൻപ് ഭീകരൻ ഡോ.അദീൽ ശമ്പളം മുൻകൂറായി നൽകാൻ യാചിച്ചു; വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത്

Discussion about this post

Latest News

ബിൻലാദൻ സമാധാനത്തെ കുറിച്ച് പ്രസംഗിക്കുന്നത് പോലെയാണ് പാകിസ്താൻ ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങളിൽ വാചാലരാവുന്നത്: ചുട്ടമറുപടിയുമായി ബിജെപി

ബിൻലാദൻ സമാധാനത്തെ കുറിച്ച് പ്രസംഗിക്കുന്നത് പോലെയാണ് പാകിസ്താൻ ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങളിൽ വാചാലരാവുന്നത്: ചുട്ടമറുപടിയുമായി ബിജെപി

ഗംഭീറിന്റെ കാര്യത്തിൽ തീരുമാനമായി, നിലപാട് വ്യക്തമാക്കി ബിസിസിഐ സെക്രട്ടറി

ഗംഭീറിന്റെ കാര്യത്തിൽ തീരുമാനമായി, നിലപാട് വ്യക്തമാക്കി ബിസിസിഐ സെക്രട്ടറി

അവൻ എന്റെ കുഞ്ഞിനെ കൊന്നതാ,അവൾ ഗർഭിണിയായിരുന്നു; അർച്ചനയുടെ മരണത്തിൽ വേദനയോടെ പിതാവ്

അവൻ എന്റെ കുഞ്ഞിനെ കൊന്നതാ,അവൾ ഗർഭിണിയായിരുന്നു; അർച്ചനയുടെ മരണത്തിൽ വേദനയോടെ പിതാവ്

കൈവിട്ട ആയുധവും വാവിട്ട വാക്കും രണ്ടും തിരിച്ചെടുക്കാൻ പറ്റില്ല, ഗംഭീർ പണ്ട് പറഞ്ഞ ആ രണ്ട് വാക്കുകൾ അയാൾ തന്നെ തെറ്റിച്ചു; ഓർമിപ്പിച്ച് മുൻ താരം

കൈവിട്ട ആയുധവും വാവിട്ട വാക്കും രണ്ടും തിരിച്ചെടുക്കാൻ പറ്റില്ല, ഗംഭീർ പണ്ട് പറഞ്ഞ ആ രണ്ട് വാക്കുകൾ അയാൾ തന്നെ തെറ്റിച്ചു; ഓർമിപ്പിച്ച് മുൻ താരം

യുഎസ് സൈനികരോടൊപ്പം പരിശീലനം, ആരാണ് വൈറ്റ് ഹൗസിന് സമീപം ആക്രമണം നടത്തിയ റഹ്‌മാനുള്ള ലകൻവാൾ?

യുഎസ് സൈനികരോടൊപ്പം പരിശീലനം, ആരാണ് വൈറ്റ് ഹൗസിന് സമീപം ആക്രമണം നടത്തിയ റഹ്‌മാനുള്ള ലകൻവാൾ?

2030 കോമൺ‌വെൽത്ത് ഗെയിംസ് ഭാരതം സ്വന്തമാക്കി; “ലോകത്തെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി

2030 കോമൺ‌വെൽത്ത് ഗെയിംസ് ഭാരതം സ്വന്തമാക്കി; “ലോകത്തെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി

ഒന്നാമതെ ഇവിടെ മനുഷ്യൻ തകർന്നിരിക്കുകയാണ്, അതിനിടക്ക് നിങ്ങളും കൂടി…; കട്ടകലിപ്പിൽ മുഹമ്മദ് സിറാജ്; ട്വീറ്റ് ചർച്ചയാകുന്നു

ഒന്നാമതെ ഇവിടെ മനുഷ്യൻ തകർന്നിരിക്കുകയാണ്, അതിനിടക്ക് നിങ്ങളും കൂടി…; കട്ടകലിപ്പിൽ മുഹമ്മദ് സിറാജ്; ട്വീറ്റ് ചർച്ചയാകുന്നു

എട്ടിന്റെ ഒരു പവറേ..വാഹന രജിസ്‌ട്രേഷൻ ഫാൻസി നമ്പർ വിറ്റുപോയത് 1.17 കോടി രൂപയ്ക്ക്…

എട്ടിന്റെ ഒരു പവറേ..വാഹന രജിസ്‌ട്രേഷൻ ഫാൻസി നമ്പർ വിറ്റുപോയത് 1.17 കോടി രൂപയ്ക്ക്…

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology