kunnamkulam

കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി ; അരുംകൊല മോഷണശ്രമത്തിനിടെ

തൃശ്ശൂർ : തൃശ്ശൂർ കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കുന്നംകുളം ആർത്താറ്റ് പള്ളിക്ക് സമീപം കിഴക്കുമുറി നാടഞ്ചേരി വീട്ടിൽ മണികണ്ഠന്റെ ഭാര്യ സിന്ധു (55) ആണ് കൊല്ലപ്പെട്ടത്. ...

data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

സുരേഷ്ഗോപി ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ? എന്തുകൊണ്ടാണ് പ്രതീക്ഷ? ; കുന്നംകുളത്ത് പ്രവർത്തകരോട് നേരിട്ട് ചോദ്യം ചോദിച്ച് പ്രധാനമന്ത്രി

തൃശ്ശൂർ : കുന്നംകുളത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിനിടയിൽ ബിജെപി പ്രവർത്തകരെ അടുത്ത് വിളിച്ചു ചോദ്യങ്ങൾ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ സുരേഷ് ...

പ്രധാനമന്ത്രിയുടെ സന്ദർശനം; കുന്നംകുളത്ത് കർശന സുരക്ഷ; ഹെലികാം പറത്തുന്നതിന് വിലക്ക്

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കുന്നംകുളത്ത് അതീവ സുരക്ഷ. പ്രദേശത്ത് ഹെലികാമിന്റെ ഉപയോഗത്തിന് വിലക്കേർപ്പെടുത്തി. ജില്ലാ കളക്ടർ വി. ആർ കൃഷ്ണ തേജയാണ് താത്കാലിക ...

ടി എൻ സരസുവിനു വേണ്ടി കളത്തിലിറങ്ങാൻ മോദി എത്തുന്നു ; കുന്നംകുളത്തിന് പുറമേ ഇരിങ്ങാലക്കുടയും സന്ദർശിക്കുമെന്ന് സൂചന

തൃശ്ശൂർ : കുന്നംകുളത്ത് ആവേശത്തിരയിളക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നു. ഏപ്രിൽ 15നാണ് പ്രധാനമന്ത്രി കുന്നംകുളത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലേക്ക് എത്തുക. ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ ...

ശിവരാത്രി ആഘോഷങ്ങൾക്കെത്തിയവരുടെ സ്വർണാഭരണങ്ങൾ കവർന്നു; അന്വേഷണം ആരംഭിച്ച് പോലീസ്

തൃശ്ശൂർ: കുന്നംകുളത്ത് ശിവരാത്രി ആഘോഷങ്ങൾക്കായി ക്ഷേത്രത്തിൽ എത്തിയവരുടെ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. ചൊവ്വന്നൂർ സ്വദേശിനികളായ ശാരദ, സാവിത്രി, പഴഞ്ഞി സ്വദേശിനി രമണി എന്നിവരുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ...

കുന്നംകുളം ഉപജില്ലാ കലോത്സവം ; ദഫ്മുട്ടിന്റെ വിധി പ്രഖ്യാപനത്തെ തുടർന്ന് സംഘർഷം ; പോലീസിന്റെ ലാത്തിയടിയേറ്റ് ആറു വിദ്യാർത്ഥികൾക്ക് പരിക്ക്

തൃശൂർ : കുന്നംകുളത്ത് നടക്കുന്ന ഉപജില്ലാ കലോത്സവത്തിനിടയിൽ സംഘർഷം. പോലീസ് ലാത്തി വീശിയതിനെ തുടർന്ന് ആറു വിദ്യാർഥികൾക്ക് പരിക്കേറ്റു. ദഫ്മുട്ട് മത്സരത്തിന്റെ വിധി പ്രഖ്യാപനത്തെ തുടർന്നാണ് തർക്കവും ...

കുന്നംകുളത്ത് സെപ്റ്റിക് ടാങ്കിൽ നിന്നും മൃതദേഹം കണ്ടെത്തിയ സംഭവം ; കൊല്ലപ്പെട്ടത് രണ്ട് കൊലപാതക കേസുകളിലെ മുഖ്യപ്രതി

തൃശൂർ : കുന്നംകുളം അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ നിന്നും മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. കണ്ടെത്തിയ മൃതദേഹം രണ്ട് കൊലപാതക കേസുകളിലെ മുഖ്യപ്രതിയായ പ്രതീഷ് ആണെന്നാണ് ...

വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം ; വീട്ടുടമ ദിവസങ്ങൾക്കു മുൻപ് ആത്മഹത്യ ചെയ്തതിലും ദുരൂഹത

തൃശൂർ : ഏതാനും ദിവസങ്ങൾക്കു മുൻപ് ആത്മഹത്യ ചെയ്ത വ്യക്തിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. തൃശൂർ കുന്നംകുളത്താണ് സംഭവം. കണ്ടെത്തിയ മൃതദേഹം ...

കൊറിയർ വഴി കഞ്ചാവ് കടത്ത് ; കുന്നംകുളം സ്വദേശി അറസ്റ്റിൽ

തൃശൂർ : കൊറിയർ വഴി കഞ്ചാവ് കടത്തിയ കുന്നംകുളം സ്വദേശി അറസ്റ്റിൽ. കുന്നംകുളം ആനായ്ക്കൽ പൊർക്കളേങ്ങാട് സ്വദേശിയായ 22കാരൻ വൈശാഖ് ആണ് അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്നുമാണ് ഇയാൾ ...

യുവതിയും രണ്ട് പിഞ്ചുമക്കളും കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ ബാൽക്കണിയിൽ

തൃശൂർ: കുന്നംകുളത്ത് പന്നിത്തടത്ത് യുവതിയേയും രണ്ട് മക്കളേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പന്നിത്തടം ചെറുമാനയൻമൂട് സ്വദേശി ഹാരിസിന്റെ ഭാര്യ ഷഫീന, മക്കളായ അജുവ(മൂന്ന്), അമൻ(ഒന്നര) എന്നിവരെയാണ് ...

“തൃശ്ശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയത് പാർട്ടിക്കകത്തെ ഗുണ്ടാസംഘങ്ങൾ” : കെ സുരേന്ദ്രൻ

തൃശ്ശൂരിലെ കുന്നംകുളത്തുള്ള പുതുശ്ശേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി കൊലചെയ്യപ്പെട്ടത് സിപിഎമ്മിനകത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെ തുടർന്നാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊലയാളികളിൽ ഒരാൾ അറിയപ്പെടുന്ന സിപിഎം ...

പച്ച ഷർട്ടും ചുവപ്പ് അടിവസ്ത്രവും ധരിച്ച അജ്ഞാത രൂപം; ഭയപ്പാടിൽ രാത്രി പുറത്തിറങ്ങാനാവാതെ കുന്നംകുളത്തുകാർ

കുന്നംകുളം: ബ്ലാക്ക് മാൻ ഭീതിയുടെ ഓർമ്മകൾ ഉണർത്തി കുന്നംകുളത്തും പരിസരങ്ങളിലും അജ്ഞാത രൂപത്തിന്റെ വിളയാട്ടം. കാണിപ്പയ്യൂര്‍ അന്നംകുളങ്ങര ക്ഷേത്രം, ചൊവ്വന്നൂര്‍ ബ്ലോക്ക് റോഡ്, അടുപ്പുട്ടി, കക്കാട്, തിരുത്തിക്കാട്, ...

അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ക്ക് ജോലി നഷ്ടമായി

കുന്നംകുളം:അപകടത്തില്‍പ്പെട്ട് മരിക്കാന്‍ കിടന്നയാളെ രക്ഷിക്കാന്‍ ശ്രമിച്ച ബസ് ഡ്രൈവര്‍ക്ക് ജോലി നഷ്ടപ്പെട്ടു.ടിപ്പറുമായി കൂട്ടിയിടിച്ച് കാറിന്റെ സ്റ്റിയറിങ്ങില്‍ തലയിടിച്ച് രക്തത്തില്‍ കുളിച്ചുകിടന്നയാളെ ആസ്പത്രിയിലെത്തിക്കാന്‍ ശ്രമിച്ചതിനാണ് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist