ഡല്‍ഹി: ശബരിമലയില്‍ ശുചിത്വം ഉറപ്പാക്കേണ്ടത് ദേവസ്വം ബോര്‍ഡാണെന്ന് സുപ്രീം കോടതി. ശബരിമലയില്‍ ശുചിത്വം ഉറപ്പാക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി പരിഗണിയ്ക്കവെയാണ് കോടതി പരാമര്‍ശം.
നല്ല ഭക്ഷണം ഉറപ്പാക്കേണ്ടതെന്നും ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്നും സുപ്രീം കോടതി പറഞ്ഞു. ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെ ശബരിമലയിൽ ഭക്ഷണം വിതരണം ചെയ്യാൻ പാടില്ലെന്നും കോടതി പറഞ്ഞു.
Discussion about this post