Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇനി വരാൻ പോകുന്ന വലിയൊരു കാലയളവിൽ ലോകത്തിന്റെ സാമ്പത്തിക വളർച്ചയെ മുന്നോട്ട് കൊണ്ട് പോകാൻ പോകുന്നത് ഇന്ത്യ – ഐ എം എഫ് മേധാവി

by Brave India Desk
Apr 17, 2024, 04:31 pm IST
in News, USA, India
Share on FacebookTweetWhatsAppTelegram

ഇനി വരാൻ പോകുന്ന വലിയൊരു കാലയളവിൽ ലോകത്തിന്റെ സാമ്പത്തിക വളർച്ചയെ മുന്നോട്ട് കൊണ്ട് പോകാൻ പോകുന്നത് ഇന്ത്യ – ഐ എം എഫ് മേധാവി

വാഷിംഗ്ടൺ: ഇനി വരാൻ പോകുന്ന വലിയൊരു കാലയളവിൽ ആഗോള സമ്പദ് വ്യവസ്ഥയുടെ വളർച്ചയുടെ ചാലകമായി ഇന്ത്യ തുടരുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) എക്‌സിക്യൂട്ടീവ് ഡയറക്ടർ കൃഷ്ണമൂർത്തി വി സുബ്രഹ്മണ്യം ചൊവ്വാഴ്ച വ്യക്തമാക്കി.

Stories you may like

വ്യാജ രേഖ ചമയ്ക്കലും രാജ്യവ്യാപക ശൃംഖലയും; അനധികൃത കുടിയേറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടും:അമിത് ഷായുടെ നിർണ്ണായക യോഗം!

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

വാർത്താ ഏജൻസി ആയ എ എൻ ഐ ക്ക് നൽകിയ അഭിമുഖത്തിൽ, COVID-19 പാൻഡെമിക്കിന് ശേഷം ലോകം കിതച്ചു നിൽക്കുമ്പോഴും ഇന്ത്യ 7 ശതമാനത്തിലധികം സ്ഥിരമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. നാലാം പാദത്തിൽ ഇന്ത്യ 8 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രവചിച്ച അദ്ദേഹം നിലവിലെ ആഗോള സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് അത് വലിയ മുന്നേറ്റമാണെന്നും വ്യക്തമാക്കി.

ഇന്ത്യയുടെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സുബ്രഹ്മണ്യം, 2024-ൽ ഇന്ത്യയുടെ വളർച്ചയെക്കുറിച്ചുള്ള പ്രവചനം 7.8 ശതമാനമായി ഐഎംഎഫ് വർധിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി , ഇത് മൊത്തത്തിലുള്ള ഭാരതത്തിന്റെ വളർച്ചയെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ധേഹം പറഞ്ഞു.

നിങ്ങൾ പെൻ വേൾഡ് ടേബിളിൻ്റെ ഡാറ്റ നോക്കുകയാണെങ്കിൽ, വളർച്ചയുടെ ചാലകങ്ങളെ മനസ്സിലാക്കാൻ ലോകമെമ്പാടുമുള്ള സാമ്പത്തിക വിദഗ്ധർ ഉപയോഗിക്കുന്നത് ഇതാണ്. ഇന്ത്യയിൽ, 2014-ന് മുമ്പുള്ള ഉത്പാദനക്ഷമത പ്രതിവർഷം 1.3 ശതമാനമായിരുന്നു; നേരെമറിച്ച്, 2014-ന് ശേഷമുള്ള ഉൽപ്പാദന വളർച്ചയുടെ നിരക്ക് 2.7 ശതമാനമാണ്, ഇത് ഇരട്ടിയിലേറെയാണ്. വളർച്ച ഉയർന്ന നിലയിൽ തുടരുന്നതിനും അത് സുസ്ഥിരമായി മുന്നോട്ട് പോകുന്നതിനും ഇത് വളരെ പ്രധാനപ്പെട്ട ഒരു ചാലകമാണെന്ന് ഞാൻ കരുതുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

2023-24 സാമ്പത്തിക വർഷത്തിലെ ഒക്ടോബർ-ഡിസംബർ പാദത്തിൽ ഇന്ത്യയുടെ ജിഡിപി 8.4 ശതമാനം എന്ന അഭൂതപൂർവ്വമായ വളർച്ച നേടിയിരുന്നു

Tags: imfindiakrishnamurthy v subramaniam
Share17TweetSendShare

Latest stories from this section

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

‘ചിരി കണ്ടാല്‍ വീണുപോകും, ഉള്ളിൽ ചെകുത്താന്റെ സ്വഭാവം, ഒന്നാന്തരം തട്ടിപ്പുകാരൻ’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ  എം.എം. മണി

കൊളുക്കുമലയിൽ വൻ ഭൂമി പിടിച്ചെടുക്കൽ; ഹാരിസൺ മലയാളം കമ്പനിയുടെ നൂറേക്കർ വനംവകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിങ് ഒഴിപ്പിച്ചു

മൗലാനാ സൽമാൻ ഹുസൈനി നദ്‌വി അന്തരിച്ചു ; രാമജന്മഭൂമി ചർച്ചകളിൽ സമാധാനത്തിനും ഒത്തുതീർപ്പിനുമായി നിലകൊണ്ട ഇസ്ലാമിക പണ്ഡിതൻ

പണി പാളി എഐ…. തുണയായി ‘പഴയ സിംഹങ്ങൾ’; നിർണ്ണായക ചുവടുവെപ്പുമായി ഫോർഡ്, വിരമിച്ച മുന്നൂറിലധികം എൻജിനീയർമാരെ തിരിച്ചെത്തിച്ചു

Discussion about this post

Latest News

amith sha

വ്യാജ രേഖ ചമയ്ക്കലും രാജ്യവ്യാപക ശൃംഖലയും; അനധികൃത കുടിയേറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടും:അമിത് ഷായുടെ നിർണ്ണായക യോഗം!

30 പന്തിൽ 30 റൺസ്, കൈവിട്ട കളി പിടിച്ചെടുത്ത് ഇന്ത്യ; ബുമ്രയുടെ ‘മാസ്റ്റർക്ലാസ്’; ടി20 ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിന് രണ്ട് വയസ്സ്

30 പന്തിൽ 30 റൺസ്, കൈവിട്ട കളി പിടിച്ചെടുത്ത് ഇന്ത്യ; ബുമ്രയുടെ ‘മാസ്റ്റർക്ലാസ്’; ടി20 ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിന് രണ്ട് വയസ്സ്

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

‘ചിരി കണ്ടാല്‍ വീണുപോകും, ഉള്ളിൽ ചെകുത്താന്റെ സ്വഭാവം, ഒന്നാന്തരം തട്ടിപ്പുകാരൻ’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ  എം.എം. മണി

കൊളുക്കുമലയിൽ വൻ ഭൂമി പിടിച്ചെടുക്കൽ; ഹാരിസൺ മലയാളം കമ്പനിയുടെ നൂറേക്കർ വനംവകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിങ് ഒഴിപ്പിച്ചു

കൊളുക്കുമലയിൽ വൻ ഭൂമി പിടിച്ചെടുക്കൽ; ഹാരിസൺ മലയാളം കമ്പനിയുടെ നൂറേക്കർ വനംവകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിങ് ഒഴിപ്പിച്ചു

മൗലാനാ സൽമാൻ ഹുസൈനി നദ്‌വി അന്തരിച്ചു ; രാമജന്മഭൂമി ചർച്ചകളിൽ സമാധാനത്തിനും ഒത്തുതീർപ്പിനുമായി നിലകൊണ്ട ഇസ്ലാമിക പണ്ഡിതൻ

മൗലാനാ സൽമാൻ ഹുസൈനി നദ്‌വി അന്തരിച്ചു ; രാമജന്മഭൂമി ചർച്ചകളിൽ സമാധാനത്തിനും ഒത്തുതീർപ്പിനുമായി നിലകൊണ്ട ഇസ്ലാമിക പണ്ഡിതൻ

അഭിഷേകും സഞ്ജുവും ശ്രേയസും വിദേശത്ത് പരീക്ഷിക്കപ്പെടും; ഇന്ത്യയ്ക്ക് ഇനി രക്ഷ ശുഭ്മൻ ഗിൽ; തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

അഭിഷേകും സഞ്ജുവും ശ്രേയസും വിദേശത്ത് പരീക്ഷിക്കപ്പെടും; ഇന്ത്യയ്ക്ക് ഇനി രക്ഷ ശുഭ്മൻ ഗിൽ; തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

പണി പാളി എഐ…. തുണയായി ‘പഴയ സിംഹങ്ങൾ’; നിർണ്ണായക ചുവടുവെപ്പുമായി ഫോർഡ്, വിരമിച്ച മുന്നൂറിലധികം എൻജിനീയർമാരെ തിരിച്ചെത്തിച്ചു

പണി പാളി എഐ…. തുണയായി ‘പഴയ സിംഹങ്ങൾ’; നിർണ്ണായക ചുവടുവെപ്പുമായി ഫോർഡ്, വിരമിച്ച മുന്നൂറിലധികം എൻജിനീയർമാരെ തിരിച്ചെത്തിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology