Friday, July 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എസ്എസ്എൽസി മൂല്യനിർണയം പൂർത്തിയായി; ഹയർ സെക്കൻഡറി ഫലം മെയ്യിൽ

by Brave India Desk
Apr 21, 2024, 10:00 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : ഈ വർഷത്തെ ഹയർസെക്കൻഡറി വൊക്കേഷ്ണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം അടുത്തയാഴ്ചയോടെ പൂർത്തിയാകും. എസ്എസ്എൽസി മൂല്യനിർണയം പൂർത്തിയായി.

25,000 ത്തോളം അദ്ധ്യാപകരാണ് ഹയർസെക്കൻഡറിയിൽ മൂല്യനിർണയം നടത്തുന്നത്. ഹയർസെക്കൻഡറിയിൽ ആകെ 77 ക്യാമ്പുകളിലാണ് മൂല്യനിർണയം നടക്കുന്നത്. അതിൽ 25 എണ്ണം ഡബിൾ വാലുവേഷൻ ക്യാമ്പുകൾ ആണ്.

Stories you may like

മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്: ഇരുപതിലേറെ ഇരകൾ; മുഖ്യപ്രതി എബേൽ അഗസ്റ്റിനെതിരെ കൂടുതൽ കേസുകൾക്ക് ഒരുങ്ങി പോലീസ്!

‘നിങ്ങൾക്കൊക്കെ അമ്മമാരുണ്ടല്ലോ…’; തനിക്കെതിരെ വൃത്തികെട്ട വ്യാജപ്രചാരണം, മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി!

ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറിയിൽ 52 ലക്ഷത്തിൽപരം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തുന്നത്. അടുത്തയാഴ്ചയോടെ മൂല്യനിർണയം പൂർത്തിയാക്കും . മെയ് പത്തോടെ ഫലം പ്രസിദ്ധീകരിക്കും എന്നാണ് വിവരം. എസ്എസ്എൽസി ഫലം എന്ന് വരുമെന്നതിനെ കുറിച്ച് സൂചനയായിട്ടില്ല.

Tags: sslchigher secondary result
ShareTweetSendShare

Latest stories from this section

നെഹ്‌റു ഉണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു: വി.ഡി സതീശൻ

വിമർശിച്ചവർ തന്നെ കടമെടുക്കുന്നു! അധികാരത്തിലേറി 2 മാസം; വി.ഡി. സതീശൻ സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു!

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘ജീവിക്കാൻ സമ്മതിക്കുന്നില്ല’; പയ്യന്നൂരിൽ മുൻ സിപിഎം നേതാവിന്റെ ചെമ്മീൻ ഫാം കത്തിച്ചു, പിന്നിൽ ടി.ഐ മധുസൂദനനെന്ന് ആരോപണം!

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ!

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ!

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

അമ്മ മാനസികാരോഗ്യ കേന്ദ്രത്തിൽ; ഓട്ടിസം ബാധിതയായ 11-കാരിയ്ക്ക് തുണയായി ഹൈക്കോടതി

Discussion about this post

Latest News

നീറ്റ് ചോർച്ചയിൽ ഉന്നതതല അഴിച്ചുപണി: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി; നരേഷ് പാൽ ഗംഗവാർ പുതിയ സെക്രട്ടറി

നീറ്റ് ചോർച്ചയിൽ ഉന്നതതല അഴിച്ചുപണി: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി; നരേഷ് പാൽ ഗംഗവാർ പുതിയ സെക്രട്ടറി

ഇരുമ്പിന്റെ കുറവ് മൂലമുള്ള തളർച്ചയാണോ? ഗുളികകൾക്ക് പകരം ഈ ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങാം

ഇരുമ്പിന്റെ കുറവ് മൂലമുള്ള തളർച്ചയാണോ? ഗുളികകൾക്ക് പകരം ഈ ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങാം

പ്രധാനമന്ത്രിയുടെ ഉറപ്പിൽ വിശ്വസിക്കുന്നു ; നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക് ; പ്രതിപക്ഷത്തിനും രാജ്യവിരുദ്ധ ശക്തികൾക്കും കനത്ത തിരിച്ചടി

പ്രധാനമന്ത്രിയുടെ ഉറപ്പിൽ വിശ്വസിക്കുന്നു ; നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക് ; പ്രതിപക്ഷത്തിനും രാജ്യവിരുദ്ധ ശക്തികൾക്കും കനത്ത തിരിച്ചടി

അർദ്ധരാത്രിയിൽ രാജ്യത്തിനുള്ള സന്ദേശവുമായി പ്രധാനമന്ത്രി; പരീക്ഷാ തട്ടിപ്പിനുള്ള കടുത്ത ശിക്ഷ പ്രഖ്യാപനങ്ങൾ വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിൽ ഉണ്ടാകും

അർദ്ധരാത്രിയിൽ രാജ്യത്തിനുള്ള സന്ദേശവുമായി പ്രധാനമന്ത്രി; പരീക്ഷാ തട്ടിപ്പിനുള്ള കടുത്ത ശിക്ഷ പ്രഖ്യാപനങ്ങൾ വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിൽ ഉണ്ടാകും

‘എല്ലാം കഴിഞ്ഞു ബ്രോ, ഇനി സമരം അവസാനിപ്പിച്ചേക്കൂ, ഭക്ഷണം ഞാൻ കൊടുത്തയക്കാം’ ; സോനം വാങ്ചുകിനോട് സൽമാൻ ഖാൻ

‘എല്ലാം കഴിഞ്ഞു ബ്രോ, ഇനി സമരം അവസാനിപ്പിച്ചേക്കൂ, ഭക്ഷണം ഞാൻ കൊടുത്തയക്കാം’ ; സോനം വാങ്ചുകിനോട് സൽമാൻ ഖാൻ

അല്പം മെലിഞ്ഞിട്ടുണ്ട്, നല്ല ക്ഷീണവും ഉണ്ട്, വേറെ പ്രശ്നങ്ങളൊന്നുമില്ല ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ റിപ്പോർട്ടുമായി സഫ്ദർജംഗ് ആശുപത്രി

കളി കൈവിട്ടു പോകുന്നു ; സിജെപി പ്രക്ഷോഭത്തിൽ സാമൂഹികവിരുദ്ധ ശക്തികൾ കടന്നുകൂടിയെന്ന് സോനം വാങ്ചുക് ; സമാധാനം പാലിക്കണമെന്ന് അടിയന്തര അഭ്യർത്ഥന

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം ; ഇന്ത്യയുടെ ആകാശത്തിന് തദ്ദേശീയ കവചമെന്ന ചരിത്ര നേട്ടം

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം ; ഇന്ത്യയുടെ ആകാശത്തിന് തദ്ദേശീയ കവചമെന്ന ചരിത്ര നേട്ടം

ദുരന്തം വിതച്ച് പ്രളയം : അസമിൽ മരണം 40 കടന്നു, 80-ലധികം പേരെ കാണാനില്ല; നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം എത്തും

ദുരന്തം വിതച്ച് പ്രളയം : അസമിൽ മരണം 40 കടന്നു, 80-ലധികം പേരെ കാണാനില്ല; നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം എത്തും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies