Friday, November 28, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഒരു പവൻ സ്വർണത്തിന് 1,34,000 രൂപയാകും;ഇത്ര കാലത്തിനുള്ളിൽ തന്നെ അത് സംഭവിക്കുമെന്ന് നിരീക്ഷകർ

by Brave India Desk
Apr 21, 2024, 11:45 am IST
in Kerala
Share on FacebookTweetWhatsAppTelegram

മുംബൈ: അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് സ്വർണവില. പവൻറെ വില 53,000 രൂപയും കടന്ന് 54,000 രൂപയ്ക്ക് മുകളിലേക്കെത്തിയിരിക്കുകയാണ്. ഈ മുന്നേറ്റം വരും ദിവസങ്ങളിലും തുടർന്നാൽ ഏപ്രിൽ മാസം അവസാനിക്കുന്നതിന് മുൻപ് പവൻറെ വില 60,000 രൂപ കടക്കാനാണ് സാധ്യത. എന്തായാലും സാധാരണക്കാരന് ഒരു തരി പൊന്ന് വാങ്ങുക എന്നത് അസാധ്യമെന്ന തരത്തിലാണ് സ്വർണവില കുതിക്കുന്നത്.

ഇസ്രായേൽ ഇറാൻ സംഘർഷം കൂടി തുടരുന്ന പശ്ചാത്തലത്തിൽ സ്വർണ വില വരും ദിവസങ്ങളിലും ഉയരുമെന്ന് തന്നെയാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. സമീപ ഭാവിയിൽ തന്നെ സ്വർണ വില പവന് ഒരു ലക്ഷത്തിന് മുകളിൽ എത്തുമെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിഎൻബിസി ആവാസിന്റെ റിപ്പോർട്ട് അനുസരിച്ച്, 2030 ആകുമ്പോഴേക്കും സ്വർണ വില പത്ത് ഗ്രാമിന് 1,68,000 രൂപയായി ഉയരുമെന്ന് വിഘ്നഹർത്ത ഗോൾഡിന്റെ മഹേന്ദ്ര ലൂനിയ പറഞ്ഞു.

Stories you may like

പത്ത് വർഷത്തെ പ്രണയം,9 മാസമായി വീട്ടുതടങ്കലിൽ ;യുവതി കുറിപ്പെഴുതി റോഡിലിട്ടു,രക്ഷയായി കോടതി

കേരള പോലീസ് കെയേർസ്; രാഹുലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്: മുങ്ങിയ എംഎൽഎയ്ക്കായി വ്യാപക തിരച്ചിൽ

അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവില ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 8.75 ഡോളർ (0.37%) ഉയർന്ന് 2388.80 ഡോളർ എന്നതാണ് നിരക്ക്. നിലവിലെ സ്വർണവില അനുസരിച്ച് ഒരു പവൻ ആഭരണം വാങ്ങുമ്പോൾ 60,000 രൂപയിലധികം നൽകേണ്ടി വരും. പവൻറെ വിലയോടൊപ്പം ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനം,ജി.എസ്.ടി മൂന്ന് ശതമാനം,എച്ച്.യു.ഐ.ടി നിരക്ക് എന്നിവ നൽകണം. അങ്ങനെ കണക്ക് കൂട്ടുമ്പോഴാണ് വില 60,000 കടക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ മൊത്തം സ്വർണത്തിൽ 803.58 ടൺ ആർബിഐയുടെ കയ്യിലാണ്. ഇന്ത്യയിൽ ജനങ്ങളുടെ കൈവശം ഏകദേശം 25,000 ടൺ സ്വർണമുണ്ടെന്നുമാണ് കണക്ക്.

Tags: gold rate
Share9TweetSendShare

Latest stories from this section

മരുന്ന് കഴിച്ചെന്ന് വീഡിയോ കോളിൽ ഉറപ്പിച്ചു: ഗർഭഛിദ്രത്തിന് ഗുളിക എത്തിച്ച രാഹുലിന്റെ സുഹൃത്തും ഒളിവിൽ

മരുന്ന് കഴിച്ചെന്ന് വീഡിയോ കോളിൽ ഉറപ്പിച്ചു: ഗർഭഛിദ്രത്തിന് ഗുളിക എത്തിച്ച രാഹുലിന്റെ സുഹൃത്തും ഒളിവിൽ

കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന ട്രോമയ്ക്ക് പ്രതിവിധിയുണ്ടോ: രാഹുൽ മാങ്കൂട്ടം

രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്‌നാട്ടിലേക്ക് മുങ്ങി; പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു’: കേസെടുത്ത് പോലീസ്

ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരു തുള്ളി മദ്യം കിട്ടില്ല; ഡ്രൈ ഡേ തീയതികളറിയാം…

ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരു തുള്ളി മദ്യം കിട്ടില്ല; ഡ്രൈ ഡേ തീയതികളറിയാം…

മാങ്ങ കുലകുലയായി ഉണ്ടോ? ഒരു കോഴിക്കറി വച്ചാലോ?

മാങ്ങ കുലകുലയായി ഉണ്ടോ? ഒരു കോഴിക്കറി വച്ചാലോ?

Discussion about this post

Latest News

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പത്ത് വർഷത്തെ പ്രണയം,9 മാസമായി വീട്ടുതടങ്കലിൽ ;യുവതി കുറിപ്പെഴുതി റോഡിലിട്ടു,രക്ഷയായി കോടതി

ഞാൻ നേരിട്ടതിൽ ഏറ്റവും കടുപ്പമുള്ള ബാറ്റ്സ്മാൻ അവൻ, എന്നെ വിറപ്പിക്കാൻ പറ്റിയത് ആ താരത്തിനാണ്: മിച്ചൽ സ്റ്റാർക്ക്

ഞാൻ നേരിട്ടതിൽ ഏറ്റവും കടുപ്പമുള്ള ബാറ്റ്സ്മാൻ അവൻ, എന്നെ വിറപ്പിക്കാൻ പറ്റിയത് ആ താരത്തിനാണ്: മിച്ചൽ സ്റ്റാർക്ക്

എന്തുകൊണ്ട് ഇപ്പോൾ സ്പിൻ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് പറ്റുന്നില്ല, കാരണം വിശദീകരിച്ച് കപിൽ ദേവ്

എന്തുകൊണ്ട് ഇപ്പോൾ സ്പിൻ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് പറ്റുന്നില്ല, കാരണം വിശദീകരിച്ച് കപിൽ ദേവ്

ഡൽഹി സ്ഫോടനം: ഷഹീൻ സയീദിനെ സർവകലാശാലയിലെത്തിച്ച് ചോദ്യം ചെയ്യുന്നു

ഡൽഹി സ്ഫോടനം: ഷഹീൻ സയീദിനെ സർവകലാശാലയിലെത്തിച്ച് ചോദ്യം ചെയ്യുന്നു

കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന ട്രോമയ്ക്ക് പ്രതിവിധിയുണ്ടോ: രാഹുൽ മാങ്കൂട്ടം

കേരള പോലീസ് കെയേർസ്; രാഹുലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്: മുങ്ങിയ എംഎൽഎയ്ക്കായി വ്യാപക തിരച്ചിൽ

ആ ഇന്ത്യൻ ഇതിഹാസത്തെ ചതിച്ചത് ഗൗതം ഗംഭീർ, അവന്റെ പ്രവർത്തികൾ അയാളെ സങ്കടപ്പെടുത്തി: മനോജ് തിവാരി

ആ ഇന്ത്യൻ ഇതിഹാസത്തെ ചതിച്ചത് ഗൗതം ഗംഭീർ, അവന്റെ പ്രവർത്തികൾ അയാളെ സങ്കടപ്പെടുത്തി: മനോജ് തിവാരി

കുടുംബത്തിന് ഇമ്രാൻ ഖാൻ ജീവിച്ചിരിക്കുന്നതിന്റെ തെളിവില്ല,പൂർണ്ണമായി ഒറ്റപ്പെടുത്തി; ആരോപണവുമായി ഇളയ മകൻ കാസിം ഖാൻ രംഗത്ത്

കുടുംബത്തിന് ഇമ്രാൻ ഖാൻ ജീവിച്ചിരിക്കുന്നതിന്റെ തെളിവില്ല,പൂർണ്ണമായി ഒറ്റപ്പെടുത്തി; ആരോപണവുമായി ഇളയ മകൻ കാസിം ഖാൻ രംഗത്ത്

ജനസാഗരമായി ഉഡുപ്പിയിലെ പ്രധാനമന്ത്രിയുടെ മെഗാ റോഡ്‌ഷോ ; മോദി ഉഡുപ്പി ശ്രീകൃഷ്ണ മഠം ക്ഷേത്രം സന്ദർശിക്കും

ജനസാഗരമായി ഉഡുപ്പിയിലെ പ്രധാനമന്ത്രിയുടെ മെഗാ റോഡ്‌ഷോ ; മോദി ഉഡുപ്പി ശ്രീകൃഷ്ണ മഠം ക്ഷേത്രം സന്ദർശിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies