Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

റിസ്ക് മാനേജ്മെന്റിൽ ആശങ്ക ; കൊടാക് മഹീന്ദ്ര ബാങ്കിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി റിസർവ് ബാങ്ക്

by Brave India Desk
Apr 24, 2024, 10:10 pm IST
in News, India, Business
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : കൊടാക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി റിസർവ് ബാങ്ക്. ഓൺലൈൻ മുഖേനയും മൊബൈൽ ബാങ്കിംഗ് മാർഗ്ഗങ്ങളിലൂടെയും പുതിയ ഉപയോക്താക്കളെ ചേർക്കുന്നത് നിർത്തിവയ്ക്കാൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം തന്നെ പുതിയ ക്രെഡിറ്റ് കാർഡുകൾ അനുവദിക്കരുതെന്നും കൊടാക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കർശന നിർദേശം നൽകിയിട്ടുണ്ട്.

കൊടാക് മഹീന്ദ്ര ബാങ്കിന്റെ റിസ്ക് മാനേജ്മെന്റ് നയങ്ങളിൽ ഉയർന്നിട്ടുള്ള ആശങ്ക കാരണമാണ് റിസർവ് ബാങ്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിൻ്റെ സെക്ഷൻ 35 എ പ്രകാരമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടപടി സ്വീകരിച്ചിട്ടുള്ളത്.

Stories you may like

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

നാല് ഇന്ത്യക്കാർ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ ; സൗദി വിമാനത്താവളത്തിന് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ

ഐടി ഇൻവെൻ്ററി മാനേജ്‌മെൻ്റ്, പാച്ച് ആൻഡ് ചേഞ്ച് മാനേജ്‌മെൻ്റ്, യൂസർ ആക്‌സസ് മാനേജ്‌മെൻ്റ്, വെണ്ടർ റിസ്‌ക് മാനേജ്‌മെൻ്റ്, ഡാറ്റ സെക്യൂരിറ്റി, ഡാറ്റ ലീക്ക് പ്രിവൻഷൻ സ്ട്രാറ്റജി, ബിസിനസ് തുടർച്ച, ദുരന്ത നിവാരണ കാഠിന്യം, ഡ്രിൽ തുടങ്ങിയ മേഖലകളിൽ കൊടാക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള ഗുരുതരമായ പോരായ്മകൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് റിസർവ് ബാങ്ക് നടപടി എടുത്തിട്ടുള്ളത്.
ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾ ഉൾപ്പെടെ നിലവിലുള്ള ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്നത് തുടരാമെന്നും കൊടാക് മഹീന്ദ്ര ബാങ്കിന് ആർബിഐ നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags: rbireserve bank of indiakotak mahindra bank
Share9
Tweet
Send
Share

Latest stories from this section

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

അത് വെറും നുണ! ; മമത ബാനർജിക്കെതിരെ കത്തി ആക്രമണം നടന്നെന്ന വാദം തള്ളി കൊൽക്കത്ത പോലീസ്

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

അതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ ദരിദ്രർക്കായി 600 ഫ്ലാറ്റുകൾ ഒരുങ്ങുന്നു ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ ശിലാസ്ഥാപനം നിർവഹിക്കും

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ഇൻഡി സഖ്യത്തിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും ; എസ്ഐആർ സ്റ്റേ ചെയ്യണമെന്ന് പ്രധാന ആവശ്യം

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

പോലീസ് വാഹനത്തിൽ വച്ച് ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റം ; എൻ.എസ്.യു.ഐ വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

Latest News

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

നാല് ഇന്ത്യക്കാർ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ ; സൗദി വിമാനത്താവളത്തിന് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

അത് വെറും നുണ! ; മമത ബാനർജിക്കെതിരെ കത്തി ആക്രമണം നടന്നെന്ന വാദം തള്ളി കൊൽക്കത്ത പോലീസ്

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

അതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ ദരിദ്രർക്കായി 600 ഫ്ലാറ്റുകൾ ഒരുങ്ങുന്നു ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ ശിലാസ്ഥാപനം നിർവഹിക്കും

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ഇൻഡി സഖ്യത്തിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും ; എസ്ഐആർ സ്റ്റേ ചെയ്യണമെന്ന് പ്രധാന ആവശ്യം

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

പോലീസ് വാഹനത്തിൽ വച്ച് ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റം ; എൻ.എസ്.യു.ഐ വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

മോദിയുടെ നയതന്ത്ര മികവിൽ ഇന്ത്യ ലോകശക്തി; 10% വളർച്ച കൈയെത്തും ദൂരത്തെന്ന് സാമ്പത്തിക വിദഗ്ദ്ധൻ ജിം ഒനീൽ

ലഡാക്കിന് വികസനക്കുതിപ്പേകി കേന്ദ്രസർക്കാർ ; 3,350 കോടി രൂപയുടെ പദ്ധതികൾ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies