രാജീവിന്റെയോ പിണറായിയുടേയോ പണമല്ല,കേരളം ആരുടെയും പിതൃസ്വത്തല്ല,സഹികെട്ടാണ് സംസ്ഥാനം വിട്ടത്
സഹികെട്ടപ്പോഴാണ് മറ്റ് സംസ്ഥാനങ്ങളിൽ നിക്ഷേപം മാറ്റിയതെന്ന് കിറ്റക്‌സ് എം ഡി സാബു എം ജേക്കബ്. മറ്റ് പല സ്ഥാപനങ്ങളും കേരളം വിട്ടപ്പോൾ കിറ്റക്‌സ് ഇവിടെ തുടർന്നു.ഒരു ചെറിയ ...