Monday, July 14, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Business

ഭവനവായ്പ വേണോ? കുറഞ്ഞ പലിശ ഏത് ബാങ്കിൽ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം.. 

by Brave India Desk
Apr 27, 2024, 06:46 pm IST
in Business
Share on FacebookTweetWhatsAppTelegram

ഭവനവായ്പയെടുത്ത് വീട് വയ്ക്കുന്നവരാണ് പലരും. വളരെ വലിയ പലിശ നല്‍കിയാണ് പലരും വായ്പ എടുക്കുക പതിവ്. ഭവനവായ്പ തേടുന്നവര്‍ തീർച്ചയായും രാജ്യത്ത് ഭവന വായ്പ നൽകുന്ന ബാങ്കുകളുടെ പലിശ നിരക്ക് അറിഞ്ഞിരിക്കണം. എപ്പോഴും കഴിയുന്നത്ര വേഗത്തിൽ പണം നൽകാൻ കഴിയുന്ന ഒരു ബാങ്കിനെ മാത്രമല്ല, കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന ബാങ്ക് ഏതാണെന്നും നമ്മൾ അറിഞ്ഞിരിക്കണം. കാരണം പലിശനിരക്കിലെ നാമമാത്ര വ്യത്യാസം പോലും വായ്പാ കാലയളവിലെ മൊത്തം പലിശയിൽ കാര്യമായ വ്യത്യാസം വരുത്തും.

9.8 ശതമാനം പലിശ നിരക്കിൽ 50 ലക്ഷം രൂപ വായ്‌പ എടുത്താൽ, 10 വർഷത്തേക്ക് ഇഎംഐ 65,523 രൂപയായിരിക്കുമെന്ന് കരുതാം. പലിശ നിരക്ക് പ്രതിവർഷം 10 ശതമാനമായി ഉയരുമ്പോൾ ഇഎംഐ 66,075 ആയി ഉയരുന്നു. 10 വർഷത്തെ കാലയളവിൽ, പലിശ നിരക്ക് 20 ബേസിസ് പോയിൻ്റ് മാത്രം ഉയർന്നാൽ, കടം വാങ്ങുന്നയാൾക്ക് 66,240 രൂപ കൂടുതലായി നൽകേണ്ടി വരും.

Stories you may like

അവൻ ഫ്രോഡല്ല,അനിൽ അംബാനിക്ക് ആശ്വാസവുമായി കനറാ ബാങ്ക്

ഫെബിന്റെ ഒന്നൊന്നര ക്യാംപെയ്ൻ, യുകെയിലെ നിയമം തന്നെ മാറ്റിക്കളഞ്ഞു; പതിനായിരങ്ങൾക്ക് യുകെയിൽ ജോലി സാധ്യമാക്കിയ യുവാവിന്റെ വിജയഗാഥ

ഏതൊക്കെയാണ് കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പ നല്‍കുന്ന ബാങ്കുകള്‍ എന്ന് നോക്കാം..

എച്ച്‌ഡിഎഫ്‌സി ബാങ്ക്: 

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വായ്പാ ദാതാവ് ഭവനവായ്പയ്ക്ക് പ്രതിവർഷം 9.4 മുതൽ 9.95 ശതമാനം വരെ പലിശ നിരക്ക് ഈടാക്കുന്നുണ്ട്.

എസ്ബിഐ: 

കടം വാങ്ങുന്നയാളുടെ സിബിൽ സ്‌കോറിനെ അടിസ്ഥാനമാക്കി  9.15 ശതമാനം മുതൽ 9.75 ശതമാനം വരെ പലിശ നിരക്ക് ആണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈടാക്കുന്നത്. 35 ലക്ഷം രൂപയിൽ താഴെയുള്ള വായ്പകൾക്ക്, സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 9.40 മുതൽ 9.80 ശതമാനം വരെയും ശമ്പളമുള്ളവർക്ക് 9.25 ശതമാനത്തിനും 9.65 ശതമാനത്തിനും ഇടയിലുമാണ് പലിശ. 35 ലക്ഷത്തിനും 75 ലക്ഷത്തിനും ഇടയിൽ, ശമ്പളമുള്ള വ്യക്തികൾക്ക് 9.5 മുതൽ 9.8 ശതമാനം വരെയാണ് പലിശ. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 9.65 മുതൽ 9.95 ശതമാനം വരെയാണ് പലിശ. ലോൺ തുക 75 ലക്ഷത്തിന് മുകളിലാണെങ്കിൽ, പലിശ നിരക്ക് ശമ്പളക്കാരായ വ്യക്തികൾക്ക് 9.6 ശതമാനത്തിനും 9.9 ശതമാനത്തിനും ഇടയിലും സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 9.75 ശതമാനത്തിനും 10.05 ശതമാനത്തിനും ഇടയിലാണ്.

കൊട്ടക് മഹീന്ദ്ര ബാങ്ക്: 

ഭവന വായ്പയ്ക്ക് ശമ്പളമുള്ള അപേക്ഷകർക്ക് 8.7 ശതമാനവും സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 8.75 ശതമാനവും പലിശ ഈടാക്കുന്നു.

പിഎൻബി:

സിബിൽ സ്കോർ, ലോണിൻ്റെ തുക, ലോണിൻ്റെ കാലാവധി എന്നിവയെ അടിസ്ഥാനമാക്കി 9.4 ശതമാനം മുതൽ 11.6 ശതമാനം വരെ പലിശ ഈടാക്കുന്നു.

പിഎൻബി ഹൗസിംഗ്:

പിഎൻബി ഫിനാൻസ് രണ്ട് ഘടകങ്ങളെ അടിസ്ഥാനമാക്കി 8.5 ശതമാനത്തിനും 11.25 ശതമാനത്തിനും ഇടയിൽ  പലിശ നിരക്ക് ഈടാക്കുന്നു,

Tags: bankhousing loanbank loan
Share1TweetSendShare

Latest stories from this section

ചീള് ക്യാമ്പെയിനിന് ഒന്നും തകർക്കാനാവില്ല ടാറ്റയുടെ ഈ സ്വപ്നത്തെ; സുഡിയോയ്ക്കും ഉണ്ടൊരു കഥ പറയാൻ

ഇന്ത്യ യുഎസ് വ്യാപാര കരാർ നിബന്ധനകൾക്ക് അന്തിമരൂപമായി ; ആദ്യ ഘട്ട ചർച്ചകൾക്കായി ഉന്നതതല പ്രതിനിധി സംഘം വാഷിംഗ്ടണിലേക്ക്

കയ്യെത്താദൂരത്തേക്ക് പറന്ന് സ്വർണവില; ഒറ്റദിവസം കൂടിയത് വൻതുക

പണം ലഭിച്ചെന്ന് സൗണ്ട് കേൾക്കും,പക്ഷേ പൈസവരില്ല; വ്യാജഫോൺ പേയും ഗൂഗിൾപേയും; പുതിയ തട്ടിപ്പിൽ വീഴല്ലേ

Discussion about this post

Latest News

സിഗരറ്റിലേത് പോലെ മുന്നറിയിപ്പ്, ജിലേബിയും സമൂസയുമൊക്കെ വാങ്ങി അകത്താക്കുന്നവർ ഇനിയൊന്ന് മടിക്കും;കാരണം ഇതാണ്….

പുതിയ ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി ; പി എസ് ശ്രീധരൻപിള്ളയ്ക്ക് മാറ്റം ; പുതിയ ഗോവ ഗവർണർ മുൻ കേന്ദ്ര വ്യോമയാന മന്ത്രി

തീതുപ്പി ഇംഗ്ലണ്ട്, ലോർഡ്‌സിൽ ഇന്ത്യ തോൽവിയിലേക്ക്; ആ കാര്യത്തിന് പന്തിന് കൈയടിച്ച് ക്രിക്കറ്റ് ലോകം

സുഹൃത്തിന്റെ വിവാഹവിരുന്നിനിടെ ഒരുകഷ്ണം ഇറച്ചി അധികം ആവശ്യപ്പെട്ടു; യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ഇരട്ടന്യൂനമർദ്ദം,കേരളത്തിൽ മഴ ശക്തമാകും

ശ്രീചിത്ര പുവർഹോമിൽ ആത്മഹത്യ ശ്രമം; മൂന്ന് പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചു

ആ സമയത്ത് എന്റെ സമപ്രായക്കാർ എല്ലാം ഇന്ത്യൻ ടീമിലെത്തി, അപ്പോൾ ഞാൻ ആ തീരുമാനം എടുത്തു; വമ്പൻ വെളിപ്പെടുത്തലുമായി സൂര്യകുമാർ യാദവ്

വീട്ടിലെ ഇളയചെക്കൻമാർ ഉണ്ടാവില്ലേ…മാട്രിമോണിയിൽ അങ്ങനെ കൊടുക്കും; മനസ് തുറന്ന് നടി അനുശ്രീ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies