Thursday, April 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വാട്‌സ് ആപ്പ് വഴി പാകിസ്താനിലേക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ കേസ്; ഗുജറാത്തിൽ യുവാവ് അറസ്റ്റിൽ

by Brave India Desk
Apr 29, 2024, 06:41 am IST
in India
Share on FacebookTweetWhatsAppTelegram

അഹമ്മദാബാദ്: പാകിസ്താന് വേണ്ടി നിർണായ വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ യുവാവ് അറസ്റ്റിൽ. ഗുജറാത്ത് ജാംനഗർ സ്വദേശി മുഹമ്മദ് സാഖ്‌ലിനെ ആണ് ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. സമാന കേസിൽ നേരത്തെ മറ്റൊരാൾ കൂടി അറസ്റ്റിലായിരുന്നു.

ഗുജറാത്ത് താരാപൂർ സ്വദേശി ലബ്ശങ്കർ മഹേശ്വരിയെ ആണ് നേരത്തെ അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആയിരുന്നു ഇത്. ഇാളെ ചോദ്യം ചെയ്തതിൽ നിന്നും മുഹമ്മദുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുകയായിരുന്നു. ലബ്ശങ്കർ അറസ്റ്റിലായ വിവരം അറിഞ്ഞ മുഹമ്മദ് നാളിതുവരെയായി ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ ഒളിതാവളം സംബന്ധിച്ച് അന്വേഷണ സംഘത്തിന് രഹസ്യവിവരം ലഭിച്ചു. ഇതേ തുടർന്ന് അവിടെയെത്തി പിടികൂടുകയായിരുന്നു.

Stories you may like

കേരളം വിധി എഴുതുന്നു; പോളിങ് കുതിക്കുന്നു, ബൂത്തുകളിൽ കനത്ത തിരക്ക്; പോളിങ് ശതമാനം 80 കടക്കുമെന്ന് സൂചന

അയ്യപ്പഭക്തരല്ലാത്തവർ എന്തിനാണ് കോടതിയിൽ പോയത്? ശബരിമല കേസിൽ ജസ്റ്റിസ് നാഗരത്നയുടെ നിർണ്ണായക ചോദ്യം

വാട്‌സ് ആപ്പിലൂടെയായിരുന്നു ഇരുവരും പാകിസ്താനിലെ സംഘത്തിന് വിവരങ്ങൾ കൈമാറിയിരുന്നത്. ഇന്ത്യയിൽ നിന്നും വാങ്ങിയ സിംകാർഡുകൾ ഉപയോഗിച്ചായിരുന്നു ഇത്. ലബ്ശങ്കറിന് സിംകാർഡ് വാങ്ങി നൽകിയത് മുഹമ്മദ് ആണ്. ഈ സിംകാർഡുകൾ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ മുഹമ്മദിനെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇവരുടെ സംഘത്തിൽ കൂടുതൽ പേർ ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

പാകിസ്താൻ സ്വദേശിയാണ് ലബ്ശങ്കർ. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായി വർഷങ്ങൾക്ക് മുൻപായിരുന്നു ഇയാൾ ഗുജറാത്തിൽ എത്തിയത്. തുടർന്ന് ഇന്ത്യൻ പൗരത്വം നേടിയെടുക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ആണ് ഇയാളുടെ ഫോൺ ഉപയോഗത്തിൽ ഭീകര വിരുദ്ധ സ്‌ക്വാഡിന് സംശയം ഉണ്ടായത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ പാകിസ്താൻ ബന്ധം വ്യക്തമായി. ഇതോടെയായിരുന്നു അറസ്റ്റ് ചെയ്തത്. സൈനിക വിവരങ്ങൾ ഉൾപ്പെടെയാണ് ഇരുവരും പാകിസ്താനിലെ സംഘങ്ങൾക്ക് കൈമാറിയിരുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Tags: arrestchina used pakisthan against indiagujarathpakisthan
Share3TweetSendShare

Latest stories from this section

കൂടുതൽ കണക്ട്വിറ്റി,കൂടുതൽ സൗകര്യം’; 9 പുതിയ അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു

വിഷുത്തിരക്ക്: പ്രവാസികൾക്ക് ആശ്വാസമായി റെയിൽവേ; ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്കും തിരിച്ചും 6 സ്‌പെഷ്യൽ ട്രെയിനുകൾ; സമയവിവരങ്ങൾ അറിയാം

രാഹുലല്ല, ഖാർഗെ ഇൻഡിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി?; നിർദ്ദേശിച്ച് മമതയും കെജ്രിവാളും; ഭൂരിപക്ഷം ലഭിക്കുകയാണ് പ്രധാനമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ

‘ഗുജറാത്തികൾ നിരക്ഷരർ’; വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മല്ലികാർജുൻ ഖാർഗെ; കേരളത്തിലെ പ്രസംഗം തിരിച്ചടിയായി

‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; ബിജെപിയുടെ വിജയം കണ്ട് ചിലർക്ക് ഭ്രാന്ത് പിടിച്ചു;ശോഭ സുരേന്ദ്രൻ

‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; ബിജെപിയുടെ വിജയം കണ്ട് ചിലർക്ക് ഭ്രാന്ത് പിടിച്ചു;ശോഭ സുരേന്ദ്രൻ

ബംഗാളിൽ കോൺഗ്രസ് കോട്ടയിൽ എസ്ഡിപിഐക്കായി വോട്ടുപിടിച്ച് സിപിഎം; സാഗർദിഗിയിൽ മത്സരം കനക്കുന്നു, തൃണമൂലിനെ വീഴ്ത്താൻ പുതിയ തന്ത്രം

ബംഗാളിൽ കോൺഗ്രസ് കോട്ടയിൽ എസ്ഡിപിഐക്കായി വോട്ടുപിടിച്ച് സിപിഎം; സാഗർദിഗിയിൽ മത്സരം കനക്കുന്നു, തൃണമൂലിനെ വീഴ്ത്താൻ പുതിയ തന്ത്രം

Discussion about this post

Latest News

1200 ൽ 1199 ഇടത്തും തിരഞ്ഞെടുപ്പ് :എന്തുകൊണ്ട് മട്ടന്നൂർ ഒറ്റയാനാവുന്നു?; നഗരസഭയിൽ മാത്രം തിരഞ്ഞെടുപ്പ് നടക്കാത്തതിന് കാരണം അറിഞ്ഞാലോ?

കേരളം വിധി എഴുതുന്നു; പോളിങ് കുതിക്കുന്നു, ബൂത്തുകളിൽ കനത്ത തിരക്ക്; പോളിങ് ശതമാനം 80 കടക്കുമെന്ന് സൂചന

ഇറാനിയൻ സംസ്കാരം തന്നെ ഇന്ന് രാത്രി ഇല്ലാതാകും ; ഭീഷണി കടുപ്പിച്ച് ട്രംപ് ; വൻ ആക്രമണത്തിന് പദ്ധതി 

ഇറാന് ആയുധം നൽകുന്നവർക്ക് 50 ശതമാനം തീരുവ ; പുതിയ പ്രഖ്യാപനവുമായി ട്രംപ്

ജാതി അധിക്ഷേപം നടത്തി, പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി; കടകംപള്ളി അപമാനിച്ചതിന് പിന്നാലെ മേൽശാന്തി ആത്മഹത്യ ചെയ്തതിൽ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ

ജാതി അധിക്ഷേപം നടത്തി, പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി; കടകംപള്ളി അപമാനിച്ചതിന് പിന്നാലെ മേൽശാന്തി ആത്മഹത്യ ചെയ്തതിൽ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ

ഹോർമുസ് കടലിടുക്കിൽ പുതിയ ടോളുമായി ഇറാൻ ; ഒരു ബാരൽ എണ്ണയ്ക്ക് ഒരു ഡോളർ ; ഇടപാടുകൾ ക്രിപ്റ്റോ കറൻസിയിൽ മാത്രം

ഹോർമുസ് കടലിടുക്കിൽ പുതിയ ടോളുമായി ഇറാൻ ; ഒരു ബാരൽ എണ്ണയ്ക്ക് ഒരു ഡോളർ ; ഇടപാടുകൾ ക്രിപ്റ്റോ കറൻസിയിൽ മാത്രം

പ്രവാസികളുടെ വോട്ടർ സ്ലിപ്പുകൾ യുഡിഎഫ് ശേഖരിക്കുന്നു ; മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് ശ്രമമെന്ന് പരാതിയുമായി ബിജെപി

പ്രവാസികളുടെ വോട്ടർ സ്ലിപ്പുകൾ യുഡിഎഫ് ശേഖരിക്കുന്നു ; മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് ശ്രമമെന്ന് പരാതിയുമായി ബിജെപി

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

അയ്യപ്പഭക്തരല്ലാത്തവർ എന്തിനാണ് കോടതിയിൽ പോയത്? ശബരിമല കേസിൽ ജസ്റ്റിസ് നാഗരത്നയുടെ നിർണ്ണായക ചോദ്യം

‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; ബിജെപിയുടെ വിജയം കണ്ട് ചിലർക്ക് ഭ്രാന്ത് പിടിച്ചു;ശോഭ സുരേന്ദ്രൻ

പത്താം തീയതിക്ക് ശേഷം ശരിക്കുള്ള കളി കാണാം”; യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ബോംബുമായി ശോഭ! പാലക്കാട്ട് വൻ ട്വിസ്റ്റ്

കൂടുതൽ കണക്ട്വിറ്റി,കൂടുതൽ സൗകര്യം’; 9 പുതിയ അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു

വിഷുത്തിരക്ക്: പ്രവാസികൾക്ക് ആശ്വാസമായി റെയിൽവേ; ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്കും തിരിച്ചും 6 സ്‌പെഷ്യൽ ട്രെയിനുകൾ; സമയവിവരങ്ങൾ അറിയാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies