Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Sainikam

അണിയറയിൽ ഒരുങ്ങുന്ന ഇന്ത്യയുടെ ആഗ്നേയാസ്ത്രം

അരുൺ ശേഖർ

by Brave India Desk
Jul 6, 2020, 03:18 pm IST
in Sainikam
Share on Facebook
Tweet
WhatsApp
Telegram

റഷ്യയുമൊത്ത് സഹകരിച്ച് ബ്രഹ്മോസ് എന്ന ശബ്ദാതിവേഗ ക്രൂസ് മിസൈൽ നിർമ്മാണത്തിലേക്ക് കടന്ന ഇന്ത്യ സ്വന്തമായി ഒരു സബ്-സോണിക് ക്രൂസ് മിസൈൽ വികസിപ്പിക്കാനും ശ്രമം തുടങ്ങിയിട്ട് വർഷങ്ങളായി. അതിന്റെ ഭാഗമായാണ് നിർഭയ്‌ മിസൈൽ പ്രോഗ്രാമിന്റെ ജനനം. ശത്രു റഡാറുകളുടെ കണ്ണിൽപ്പെടാതെ പരമാവധി താഴ്ന്നു പറക്കുന്ന ട്രീ-ടോപ് ഫ്‌ളൈയിങ് സാങ്കേതികതയും ശബ്ദത്തിന്റെ വേഗതയോടടുക്കുന്ന ക്രൂസ് വേഗവും ഒത്തുചേർന്ന ഒരു പെർഫെക്റ്റ് മിസൈൽ ആയിരുന്നു അതിലൂടെ ഇന്ത്യ ലക്ഷ്യം വച്ചത്. നിർഭാഗ്യവശാൽ ആറു തവണ ടെസ്റ്റ് ചെയ്തിട്ടും പകുതി മാത്രം വിജയശതമാനം തന്ന നിർഭയ്‌ മിസൈൽ അതിന്റെ പ്രഖ്യാപിതലക്ഷ്യത്തിൽ എത്തുന്നതിൽ പരാജയപ്പെട്ടു.

ബ്രഹ്മോസ് റഷ്യയുമായുള്ള സഹകരണത്തിന്റെ ഉല്പന്നമാണെങ്കിൽ നിർഭയ് പൂർണ്ണമായും തദ്ദേശീയമായ സാങ്കേതികവിദ്യയുടെ ബലത്തിൽ നിർമ്മിച്ചതാണ്. പക്ഷേ ലക്ഷ്യം തെറ്റുന്നതിനുള്ള സാദ്ധ്യത കൂടുതലായതിനാൽ നിർഭയ്‌ പ്രോഗ്രാമിനെ ഭാരതം കയ്യൊഴിഞ്ഞു. നിർഭയിൽ സംഭവിച്ച തെറ്റുകൾ തിരുത്തി പകരം വരുന്ന കരുത്തനാണ് LRLACM – ഇന്ത്യയുടെ ആഗ്നേയാസ്ത്രം. സാധാരണ അവലംബിക്കാറുള്ള രീതി വിട്ട് ഇതുവരേയ്ക്കും ഒരു പ്രത്യേക പേര് തിരഞ്ഞെടുക്കപ്പെടാത്ത LRLACM ഇന്ത്യയുടെ സൈനികവിഭാഗങ്ങളുടെ ദീർഘകാല ആവശ്യങ്ങൾക്ക് തൃപ്തി പകരുന്ന തരത്തിൽ രൂപകൽപന ചെയ്യപ്പെട്ടതാണ്. Long Range Land Attack Cruise Missile (LRLACM) എന്നാണ് നിലവിൽ ഈ ആയുധം അറിയപ്പെടുന്നതെങ്കിലും നിർഭയ് എന്ന് തന്നെ നാമകരണം ചെയ്യപ്പെടുവാൻ സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

Stories you may like

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

നിർഭയ്‌ മിസൈലിന്റെ ലക്ഷ്യം ശത്രുവിന്റെ കണ്ണിൽപ്പെടാതെ പരമാവധി ദൂരം ശത്രുമേഖലയ്ക്കുള്ളിൽച്ചെന്ന് ശത്രുസൈന്യത്തെ തകർത്ത് തരിപ്പണമാക്കുക എന്നതായിരുന്നു. എന്നാൽ കൃത്യമായ ലക്ഷ്യത്തിലെത്തുന്നതിൽ നിർഭയ്‌ പലപ്പോഴും പരാജയപ്പെട്ടു. ആ തെറ്റ് തിരുത്തും വിധമാണ് LRLACM രൂപകൽപന ചെയ്യപ്പെട്ടിരിക്കുന്നത്. ശബ്ദത്തിന്റെ വേഗത്തോട് ഏതാണ്ട് അടുത്ത വേഗത്തിൽ കൂടുതൽ ദൂരം സഞ്ചരിക്കുകയും എന്നാൽ ലക്ഷ്യത്തോടടുക്കുമ്പോൾ പെട്ടെന്ന് ശബ്ദാതിവേഗം കൈവരിച്ച് ബ്രഹ്മോസ് മിസൈലിനെപ്പോലെ വളരെ വേഗത്തിൽ ലക്ഷ്യം ഭേദിക്കുകയും ചെയ്യുന്ന ഒന്നാണ് LRLACM. ഈ പ്രത്യേകത കാരണം ശത്രുക്കൾക്ക് പ്രതികരിക്കുവാൻ ലഭിക്കുന്ന സമയം വളരെ കുറയുന്നു. വളരെ മികച്ച ഒരു മിസൈലാണെങ്കിലും ബ്രഹ്മോസിന്റെ പ്രധാന കുറവ് അതിന്റെ ദൂരപരിധിയാണ്. നിലവിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ ശേഷിയുള്ള രണ്ടാംതലമുറ ബ്രഹ്‌മോസിന്റെ നിർമ്മാണത്തിനുള്ള പ്രവൃത്തികളും നടന്നുവരുന്നു.

Tags: indian armymissilefeaturedSainikam
Share38
Tweet
Send
Share

Latest stories from this section

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies