ഭൂമിയെ ഇരുട്ടിലാക്കാൻ വീണ്ടും ശക്തിയേറിയ ഭൗമകാന്തിക കൊടുങ്കാറ്റ്; പവർ ഗ്രിഡുകൾ ചിന്നിത്തിറതും; നാളെ ഭൂമിയിലേക്ക് വീശും; നിർണായകം
ന്യൂയോർക്ക്: ഒരിടവേളയ്ക്ക് ശേഷം ഭൂമിയിലേക്ക് ആഞ്ഞ് വീശാനൊരുങ്ങി ഭൗമകാന്തിക കൊടുങ്കാറ്റ്. വെള്ളിയാഴ്ച കാറ്റ് ഭൂമിയിൽ പതിയ്ക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്താലത്തിൽ ദി നാഷണൽ ഓഷ്യാനിക് ആന്റ് അറ്റമോസ്ഫിയറിക് ...