explosion

ബില്യൺ കണക്കിന് ആറ്റം ബോംബുകളുടെ ശക്തി; ഏറ്റവും വലിയ പൊട്ടിത്തെറിയ്ക്കൊരുങ്ങി സൂര്യൻ; ഭൂമി അപകടത്തിൽ?

ന്യൂയോർക്ക്: സൂര്യനിൽ ഉണ്ടാകുന്ന പൊട്ടിത്തെറികൾ നമുക്ക് പരിചിതമാണ്. ഇതിന്റെ ഭാഗമായി ഉണ്ടാകുന്ന സൗരാന്തികക്കൊടുങ്കാറ്റും, ഭൗമകാന്തിക കൊടുങ്കാറ്റുമെല്ലാം ഭൂമിയെ നിരവധി തവണ  തൊട്ട് പോയിട്ടുമുണ്ട്. തിളച്ചുമറിയുന്ന ഒരു അഗ്നിപവർവ്വതം ...

ഇനി എന്ത് പൊട്ടിത്തെറിയ്ക്കും?; ഇലക്ട്രോണിക് ഉപകരണങ്ങളെ സംശയത്തോടെ കണ്ട് ഹിസ്ബുള്ള; ഒന്നും സുരക്ഷിതമല്ലെന്ന് ജനങ്ങൾ

ബെയ്‌റൂട്ട്: പേജർ- വോക്കി ടോക്കി സ്‌ഫോടനത്തിന് പിന്നാലെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളെയും സംശയത്തോടെ കണ്ട് ഹിസ്ബുള്ളയും ലെബനനിലെ ജനങ്ങളും. സമാന രീതിയിൽ ഇനിയും സ്‌ഫോടനങ്ങൾ ആവർത്തിയ്ക്കുമോയെന്ന് ഹിസ്ബുള്ള ...

മൊബെെൽ ഫോണുകൾ പൊട്ടിത്തെറിക്കുന്നതിന് കാരണം ഇതാണ്; വേണം കരുതൽ

കുട്ടികൾ മുതൽ പ്രായമായവർവരെ മൊബൈൽ ഫോൺ ഉപയോഗിക്കാറുണ്ട്. ഇതിൽ സ്മാർട് ഫോൺ ഉപയോക്താക്കൾ ആയിരിക്കും കൂടുതൽ. ഇത്തരം സ്മാർട് ഫോണുകളിൽ കണ്ടുവരുത്ത പ്രധാന പ്രശ്‌നം ആണ് സ്‌ഫോടനം. ...

പേജറിൽ ഹിസ്ബുള്ളയെ പൂട്ടിയ മൊസാദ്; എന്താണ് ഈ കുഞ്ഞൻ ഉപകരണം; മൊബൈലിലും ഈ ആക്രമണപരമ്പര സാധ്യമോ?

ഹിസ്ബുള്ള ഭീകരകേന്ദ്രങ്ങളിൽ പേജർ പൊട്ടിത്തെറിച്ചുണ്ടായ ആക്രമണങ്ങളിൽ നടുങ്ങിയിരിക്കുകയാണ് ലോകം. പണികിട്ടിയത് ഹിസ്ബുള്ളയ്ക്കാണെങ്കിൽ പണി കൊടുത്തത് ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദ് തന്നെ എന്നാണ് അനുമാനം. ഏതാണ്ട് മൂവായിരത്തിലധികം ആളുകളെ ...

ഏറ്റവും വലിയ പൊട്ടിത്തെറി; സൂര്യനെ കണ്ട് ഞെട്ടിത്തരിച്ച് ഗവേഷകർ; ദൃശ്യങ്ങൾ പുറത്ത്

ന്യൂയോർക്ക്: സൂര്യനിൽ അതിഭയങ്കരമായ പൊട്ടിത്തെറി ഉണ്ടായതായി ഗവേഷകർ. ഉഗ്രസ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ ഗവേഷകർ പുറത്തുവിട്ടു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്‌ഫോടനമെന്ന വിശേഷിപ്പിക്കാവുന്ന പൊട്ടിത്തെറിയാണ് സൂര്യനിൽ ഉണ്ടായത് എന്നാണ് ...

ഒന്നല്ല, സൂര്യനിൽ രണ്ട് ഉഗ്ര സ്‌ഫോടനങ്ങൾ;  സൗരക്കാറ്റിന് പിന്നിലെ കാരണം കണ്ട ഞെട്ടലിൽ  ശാസ്ത്രലോകം; ചിത്രങ്ങൾ പുറത്ത്

ന്യൂയോർക്ക്: ഭൂമിയിൽ സൗരക്കാറ്റ് വീശിയടിക്കുന്നതിന് മുന്നോടിയായി സൂര്യനിൽ ഉണ്ടായത് രണ്ട് പൊട്ടിത്തെറികൾ. അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ ഇതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. സൂര്യനിലുണ്ടായ രണ്ട് പൊട്ടിത്തെറികളും ...

പാകിസ്താനിൽ ഭീകരാക്രമണം; അഞ്ച് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. ആറ് പേർ കൊല്ലപ്പെട്ടു. അഞ്ച് ചൈനീസ് പൗരന്മാരും പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. ഖൈബർ പക്തുൻക്വ പ്രവിശ്യയിൽ ആയിരുന്നു സംഭവം. ഉച്ചയോടെയായിരുന്നു ആക്രമണം ഉണ്ടായത്. ...

തൃപ്പൂണിത്തുറയിൽ പടക്കശേഖരം പൊട്ടിത്തെടിച്ചു; ഒരു മരണം; സ്ത്രീയടക്കം 16 പേർക്ക് പരിക്ക്

എറണാകുളം: തൃപ്പൂണിത്തുറയിൽ ഉത്സവത്തിനെത്തിച്ച പടക്കം പൊട്ടിത്തെറിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. വിഷ്ണു എന്നയാളാണ് മരിച്ചത്. സ്ത്രീകൾ ഉൾപ്പെടെ 16 പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ...

ഹമാസ് ഭീകര നേതാവ് അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു; ഉത്തരവാദികൾ ഇസ്രായേലെന്ന് ഹെസ്ബുള്ള

ജറുസലേം: ഹമാസ് ഭീതര നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹമാസിന്റെ ഉപമേധാവിയും സൈനിക വിഭാഗം സ്ഥാപകരിൽ ഒരാളുമായ സലേ അരൗരിയാണ് കൊല്ലപ്പെട്ടത്. ഭീകര സംഘടനയായ ഹെസ്ബുള്ളയാണ് ഇതുമായി ബന്ധപ്പെട്ട ...

സൂറത്തിൽ രാസനിർമ്മാണശാലയിൽ പൊട്ടിത്തെറി; 24 പേർക്ക് പരിക്ക്; നാല് പേരുടെ നില ഗുരുതരം

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ രാസ നിർമ്മാണശാലയിൽ പൊട്ടിത്തെറി. 24 പേർക്ക് പരിക്കേറ്റു. രാത്രിയോടെയായിരുന്നു സംഭവം. കെട്ടിടത്തിൽ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന ടാങ്കറാണ് പൊട്ടിത്തെറിച്ചത് എന്നാണ് വിവരം. സംഭവ സമയം ...

പടക്ക ഗോഡൗണിൽ സ്ഫോടനം; ആറ് പേർ മരിച്ചു

ചെന്നെ;തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലെ സ്വകാര്യ പടക്ക സംഭരണശാലയിൽ തീപിടിത്തം. അപകടത്തിൽ 6 പേർ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. കൃഷ്ണഗിരി പഴയപേട്ട മുരുകൻ ക്ഷേത്രത്തിലേക്കുള്ള റോഡിലെ സ്വകാര്യ ...

മെക്‌സികോയിൽ കുഴി ബോംബ് സ്‌ഫോടനം; ആറ് പേർ കൊല്ലപ്പെട്ടു; 14 പേർക്ക് പരിക്ക്

മെക്‌സികോ സിറ്റി: മെക്‌സികോയിൽ കുഴി ബോംബ് സ്‌ഫോടനം. പോലീസുകാർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയായിരുന്നു ആക്രമണം ഉണ്ടായത് എന്നാണ് ദേശീയ ...

ജപ്പാനിൽ ബഹുനില കെട്ടിടത്തിൽ പൊട്ടിത്തെറി; നാല് പേർക്ക് പരിക്ക്

ടോക്യോ: ജപ്പാനിൽ ബഹുനില കെട്ടിടത്തിൽ പൊട്ടിത്തെറി. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. സെൻട്രൽ ടോക്യോയിലെ കെട്ടിടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഷിംബാഷി ജില്ലയിലായിരുന്നു സംഭവം. ...

ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

കോട്ടയം: ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ പൊളളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശി രജീഷ് ആണ് മരിച്ചത്. ജനുവരി ...

കശ്മീരിൽ പ്രധാനമന്ത്രിയുടെ റാലി നടക്കാനിരിക്കുന്ന സ്ഥലത്തിന് സമീപം സ്ഫോടനം

ശ്രീനഗർ: കശ്മീരിൽ പ്രധാനമന്ത്രിയുടെ റാലി നടക്കാനിരിക്കുന്ന സ്ഥലത്തിന് സമീപം സ്ഫോടനം. പ്രധാനമന്ത്രിയുടെ റാലി കടന്ന് പോകുന്ന സ്ഥലത്തിന് 12 കിലോമീറ്റർ അപ്പുറത്തായാണ് സ്ഫോടനം നടന്നത്. ജമ്മുവിലെ ലാലിയാന ...

ബിഹാറിൽ സ്ഫോടനം; 11 പേർ മരിച്ചു

ഭഗല്പുർ: ബിഹാറിലെ ഭഗല്പുരിൽ പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 11 പേർ മരിച്ചു. താതർപുർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. പ്രദേശത്തെ മൂന്നോളം വീടുകൾക്ക് സ്ഫോടനത്തിന്റെ ആഘാതത്തിൽ ...

Breaking:- ഐ എൻ എസ് രൺവീറിൽ സ്ഫോടനം; 3 സൈനികർക്ക് വീരമൃത്യു

മുംബൈ: മുംബൈ നാവിക താവളത്തിൽ സ്ഫോടനം. നാവിക സേനയുടെ ഐ എൻ എസ് രൺവീർ എന്ന യുദ്ധക്കപ്പലിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 3 സൈനികർ വീരമൃത്യു വരിച്ചതായി ...

ഡൽഹി കോടതിയിൽ സ്ഫോടനം; ഒരാൾക്ക് പരിക്ക്

ഡൽഹി: ഡൽഹിയിലെ രോഹിണി കോടതിയിൽ നടന്ന സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം. സ്ഫോടനത്തെ തുടർന്ന് കോടതി അടച്ചു. കോടതി മുറിയിലെ ഒരു ലാപ്ടോപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു. ...

സ്​ഫോടകവസ്​തു പൊട്ടിത്തെറിച്ച്‌​ യുവാവ്​ മരിച്ചു; സംഭവം ഗുണ്ടകളുടെ ഏറ്റുമുട്ടലിന്​ പിന്നാലെ

ആലപ്പുഴ: ആലപ്പുഴയിൽ സ്​ഫോടകവസ്​തു പൊട്ടിത്തെറിച്ച്‌​ യുവാവ്​​ മരിച്ചു. ആലപ്പുഴ തോണ്ടന്‍കുളങ്ങര ക്ഷേത്രത്തിനു സമീപം കിയാംപറമ്പ് അനില്‍കുമാറിന്റെ മകന്‍ അരുണ്‍കുമാര്‍ (ലേഖ കണ്ണന്‍ -26) ആണ്​ മരിച്ചത്​. വെള്ളിയാഴ്​ച ...

സൊമാലിയ എയര്‍പോര്‍ട്ടില്‍ കുഴിബോംബ് സ്‌ഫോടനം; അഞ്ചുപേര്‍ക്ക് പരുക്ക്

ഹിറാന്‍: സൊമാലിയ എയര്‍പോര്‍ട്ടില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ സൊമാലിയയിലെ ഹിറാന്‍ പ്രവിശ്യയിലാണ് സ്‌ഫോടനമുണ്ടായത്. പരുക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണം സ്ഥിരീകരിച്ചിട്ടില്ല. അല്‍ഷബാബ് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist