25 സീറ്റുകൾ പോലും നേടില്ല ; ബീഹാറിൽ ജെഡിയു ജയിച്ചാൽ താൻ രാഷ്ട്രീയം വിടുമെന്ന് പ്രശാന്ത് കിഷോർ
പട്ന : ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ ജനതാദൾ (യുണൈറ്റഡ്) 25 സീറ്റുകൾ പോലും നേടില്ലെന്ന് ജൻ സൂരജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. ബീഹാറിൽ ...