ക്ലൈമാക്‌സിലെത്താതെ ആറ്റിങ്ങൽ; ലീഡ് നില മാറിമറയുന്നു; കടുത്ത ത്രികോണ മത്സരം
ആറ്റിങ്ങൽ: ലോക്‌സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണെൽ എട്ടുറൗണ്ട് പിന്നിടുമ്പോൾ ആറ്റിങ്ങൽ മണ്ഡസത്തിൽ ലീഡ് നില മാറിമറയുന്നു. വിജയം ആർക്കൊപ്പമെന്ന് നിശ്ചയിക്കാനാവാത്ത സാഹചര്യമാണ് നിലവിൽ മണ്ഡലത്തിൽ മൂന്ന് മുന്നണികളുടെ സ്ഥാനാർത്ഥികളും ...