കാമുകിയ്ക്ക് ഐഫോൺ 16 പ്രോമാക്‌സ് തന്നെ വേണം; കിഡ്‌നിവിറ്റ് ആഗ്രഹം സാധിച്ചുനൽകി യുവാവ്
പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നാണ് പ്രണയബന്ധങ്ങളെ പുകഴ്ത്തിയും പരിസഹിച്ചുമെല്ലാം പലരും പറഞ്ഞിരിക്കുന്നത്. എന്നാൽ പ്രണയത്തിലായിരിക്കുമ്പോൾ സ്വബോധം നഷ്ടപ്പെടുമോ? അങ്ങനെയും സംഭവിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു യുവാവെന്ന് സോഷ്യൽമീഡിയ ഉപയോക്താക്കൾ പറയുന്നു. ...