Thursday, August 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സച്ചിനെക്കാൾ ഒരുപടി മുന്നിൽ കോഹ്‌ലി; വിദേശ മണ്ണിലെ ആധിപത്യം ചൂണ്ടിക്കാട്ടി എബി ഡിവില്ലിയേഴ്സ്

by Brave India Desk
Aug 20, 2026, 03:05 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

സേന (SENA – സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ) രാജ്യങ്ങളിൽ എങ്ങനെ വിജയിക്കണമെന്ന് ഉപഭൂഖണ്ഡത്തിലെ ബാറ്റർമാർക്ക് കാണിച്ചുകൊടുത്തതിൽ സച്ചിൻ ടെണ്ടുൽക്കറെക്കാൾ കൂടുതൽ മുൻതൂക്കം വിരാട് കോലിക്കാണെന്ന വിലയിരുത്തലുമായി മുൻ ദക്ഷിണാഫ്രിക്കൻ നായകൻ എബി ഡിവില്ലിയേഴ്സ്. ബൗൺസും സ്വിംഗുമുള്ള പിച്ചുകളിൽ ഏഷ്യൻ ബാറ്റർമാർക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് ആദ്യമായി തെളിയിച്ചത് സച്ചിനാണെങ്കിലും, അതിനെ അടുത്ത ഘട്ടത്തിലേക്ക് എത്തിച്ചതും ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഒന്നാംനിര ശക്തിയാക്കി മാറ്റിയതും കോഹ്‌ലിയാനാണെന്നും ഡിവില്ലിയേഴ്സ് തന്റെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കി. കണക്കുകൾ ചിലപ്പോൾ സച്ചിന് അനുകൂലമായേക്കാമെങ്കിലും വിദേശ സാഹചര്യങ്ങളിലെ ആധിപത്യത്തിൽ കോഹ്‌ലി ഏറെ മുന്നിലാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

സച്ചിനും കോഹ്‌ലിയും വിദേശ മണ്ണിൽ പടുത്തുയർത്തിയ വിജയഗാഥ നിലവിലെ ഇന്ത്യൻ താരങ്ങൾക്ക് വലിയ പ്രചോദനമാണ് നൽകുന്നതെന്ന് ഡിവില്ലിയേഴ്സ് നിരീക്ഷിച്ചു. കെ.എൽ. രാഹുൽ, ദേവ്ദത്ത് പടിക്കൽ തുടങ്ങിയ യുവതാരങ്ങൾ ഇരുവരുടെയും പാത പിന്തുടർന്ന് വിദേശ പര്യടനങ്ങളിൽ തങ്ങളുടെ ബാറ്റിംഗ് നിലവാരം ഉയർത്താൻ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണ്.

Stories you may like

അന്നത്തെ കോഹ്‌ലിയുടെ ഇന്നിംഗ്സിന്റെ വില ക്രിക്കറ്റ് അറിയുന്നവർക്കറിയാം; വിമർശകർക്ക് ചുട്ട മറുപടിയുമായി അക്സർ പട്ടേൽ

സഞ്ജു ടീമിന്റെ ഗെയിം ചേഞ്ചറാകും; 2027 ലോകകപ്പ് ഇലവനിൽ മലയാളി താരത്തെ ഉൾപ്പെടുത്തി റോബിൻ ഉത്തപ്പ; ഈ സ്‌ക്വാഡ് കപ്പടിക്കുമെന്ന് ആരാധകർ

അതേസമയം, മികച്ച സാങ്കേതിക തികവുണ്ടായിട്ടും കെ.എൽ. രാഹുലിന്റെ വിദേശത്തെ ബാറ്റിംഗ് ശരാശരി 34 മാത്രമാണെന്നും, അതിൽ ഇനിയും വലിയ പുരോഗതി വരുത്തേണ്ടതുണ്ടെന്നും ഡിവില്ലിയേഴ്സ് ചൂണ്ടിക്കാട്ടി. ആദ്യ പന്തിൽ പുറത്താകാനും പുതിയ പന്തിൽ വിക്കറ്റ് നഷ്ടപ്പെടാനുമുള്ള സാധ്യതകൾ വിദേശ സാഹചര്യങ്ങളിൽ എപ്പോഴും നിലനിൽക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ ക്രീസിൽ നിലയുറപ്പിച്ചു കഴിഞ്ഞാൽ സെഞ്ചുറിയിൽ ഒതുങ്ങാതെ 180 പോലെയുള്ള കൂറ്റൻ സ്കോറുകളാക്കി മാറ്റാൻ രാഹുൽ ശ്രമിക്കണമെന്നും ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.

Tags: ab devillersvirat kohlisachin tendulkar
Share
Tweet
SendShare

Latest stories from this section

ഗിൽ ഫീൽഡിൽ ഇല്ലാത്തപ്പോഴാണ് അയാൾക്ക് പന്ത് നൽകിയത്’; കുൽദീപിനെ നായകൻ തഴയുകയാണെന്ന് അശ്വിൻ

ഗിൽ ഫീൽഡിൽ ഇല്ലാത്തപ്പോഴാണ് അയാൾക്ക് പന്ത് നൽകിയത്’; കുൽദീപിനെ നായകൻ തഴയുകയാണെന്ന് അശ്വിൻ

ഒരേ ആക്ഷൻ, അവിശ്വസനീയമായ വേരിയേഷനുകൾ; മാനവ് സുതറുടെ മാസ്മരിക ബൗളിംഗിന്റെ രഹസ്യം വെളിപ്പെടുത്തി രാഹുൽ

ഒരേ ആക്ഷൻ, അവിശ്വസനീയമായ വേരിയേഷനുകൾ; മാനവ് സുതറുടെ മാസ്മരിക ബൗളിംഗിന്റെ രഹസ്യം വെളിപ്പെടുത്തി രാഹുൽ

ആ ദൃശ്യങ്ങൾ കണ്ട് മനസ്സ് നിറഞ്ഞു, കണ്ണ് നനഞ്ഞ് സഞ്ജു”; കെസിഎൽ വേദിയിലെ തകർപ്പൻ വീഡിയോ വൈറൽ

ആ ദൃശ്യങ്ങൾ കണ്ട് മനസ്സ് നിറഞ്ഞു, കണ്ണ് നനഞ്ഞ് സഞ്ജു”; കെസിഎൽ വേദിയിലെ തകർപ്പൻ വീഡിയോ വൈറൽ

ലങ്കയെ തകർത്തു, എങ്കിലും ഡബ്ല്യുടിസി പട്ടികയിൽ അഞ്ചാമത് തന്നെ; ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സമവാക്യങ്ങൾ ഇങ്ങനെ

ലങ്കയെ തകർത്തു, എങ്കിലും ഡബ്ല്യുടിസി പട്ടികയിൽ അഞ്ചാമത് തന്നെ; ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സമവാക്യങ്ങൾ ഇങ്ങനെ

Latest News

ഫാസിസ്റ്റ് ഭരണം അവസാനത്തിലേക്ക്; ബദൽ രാഷ്ട്രീയത്തിൽ ജാഗ്രത വേണമെന്ന് പ്രകാശ് രാജ്

ഫാസിസ്റ്റ് ഭരണം അവസാനത്തിലേക്ക്; ബദൽ രാഷ്ട്രീയത്തിൽ ജാഗ്രത വേണമെന്ന് പ്രകാശ് രാജ്

‘മക്കൾക്ക് എന്നേക്കാൾ സ്നേഹം അമ്മയോട്’; 2 പിഞ്ചുമക്കളെ കനാലിൽ തള്ളിയിട്ടു കൊന്ന് പിതാവ്!

‘മക്കൾക്ക് എന്നേക്കാൾ സ്നേഹം അമ്മയോട്’; 2 പിഞ്ചുമക്കളെ കനാലിൽ തള്ളിയിട്ടു കൊന്ന് പിതാവ്!

മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കാൻ സാധ്യത,മൂവായിരത്തിലധികം പേരെ മാറ്റിപാർപ്പിക്കുന്നു; കനത്ത ജാഗ്രത

‘മുല്ലപ്പെരിയാറിൽ പുതിയ ഡാം, മുഴുവൻ ചെലവും കേരളം വഹിക്കും’; തമിഴ്നാടിന് വൻ ഓഫറുമായി സർക്കാർ

സച്ചിനെക്കാൾ ഒരുപടി മുന്നിൽ കോഹ്‌ലി; വിദേശ മണ്ണിലെ ആധിപത്യം ചൂണ്ടിക്കാട്ടി എബി ഡിവില്ലിയേഴ്സ്

സച്ചിനെക്കാൾ ഒരുപടി മുന്നിൽ കോഹ്‌ലി; വിദേശ മണ്ണിലെ ആധിപത്യം ചൂണ്ടിക്കാട്ടി എബി ഡിവില്ലിയേഴ്സ്

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

തോക്കിൻമുനയിലെ ഭരണം അംഗീകരിക്കില്ല; പാക് അധീന കശ്മീരിൽ നിസ്സഹകരണ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ജെഎഎസി

തോക്കിൻമുനയിലെ ഭരണം അംഗീകരിക്കില്ല; പാക് അധീന കശ്മീരിൽ നിസ്സഹകരണ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ജെഎഎസി

കേസ് മാറ്റിവെക്കാൻ ഇത് വില്ലേജ് ഓഫീസോ തഹസിൽദാർ ഓഫീസോ അല്ല; ആഭ്യന്തര സെക്രട്ടറിയെ ശാസിച്ച് ഹൈക്കോടതി

കേസ് മാറ്റിവെക്കാൻ ഇത് വില്ലേജ് ഓഫീസോ തഹസിൽദാർ ഓഫീസോ അല്ല; ആഭ്യന്തര സെക്രട്ടറിയെ ശാസിച്ച് ഹൈക്കോടതി

അന്നത്തെ കോഹ്‌ലിയുടെ ഇന്നിംഗ്സിന്റെ വില ക്രിക്കറ്റ് അറിയുന്നവർക്കറിയാം; വിമർശകർക്ക് ചുട്ട മറുപടിയുമായി അക്സർ പട്ടേൽ

അന്നത്തെ കോഹ്‌ലിയുടെ ഇന്നിംഗ്സിന്റെ വില ക്രിക്കറ്റ് അറിയുന്നവർക്കറിയാം; വിമർശകർക്ക് ചുട്ട മറുപടിയുമായി അക്സർ പട്ടേൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies