Thursday, August 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘മുല്ലപ്പെരിയാറിൽ പുതിയ ഡാം, മുഴുവൻ ചെലവും കേരളം വഹിക്കും’; തമിഴ്നാടിന് വൻ ഓഫറുമായി സർക്കാർ

by Brave India Desk
Aug 20, 2026, 03:18 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ദീർഘകാലത്തെ ആവശ്യം ശക്തമായി ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചെന്നൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് കേരളം നിർണായക നിർദ്ദേശം മുന്നോട്ടുവെച്ചത്. സംസ്ഥാന വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ഉന്നതതല യോഗത്തിൽ പങ്കെടുത്തു.

Stories you may like

കേരള കുംഭമേളയെ സർക്കാർ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി

കേസ് മാറ്റിവെക്കാൻ ഇത് വില്ലേജ് ഓഫീസോ തഹസിൽദാർ ഓഫീസോ അല്ല; ആഭ്യന്തര സെക്രട്ടറിയെ ശാസിച്ച് ഹൈക്കോടതി

പുതിയ ഡാം നിർമിക്കുന്നതിനുള്ള മുഴുവൻ തുകയും കേരളം തന്നെ വഹിക്കാമെന്നാണ് മുഖ്യമന്ത്രി യോഗത്തിൽ വാഗ്ദാനം ചെയ്തത്. മാത്രമല്ല, ഡാമിന്റെ നിർമാണ സ്ഥലം നിർണയിക്കാനുള്ള പൂർണ്ണ അധികാരം തമിഴ്നാടിന് വിട്ടുനൽകാമെന്നും കേരളം അറിയിച്ചു. പുതിയ ഡാമിൽ നിന്നുള്ള വെള്ളം മുഴുവനായും തമിഴ്നാടിന് ലഭ്യമാക്കുമെന്നും കേരള ജനതയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.

“തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ” എന്ന കേരളത്തിന്റെ പ്രഖ്യാപിത നയത്തിലൂന്നിയാണ് സംസ്ഥാനം ഈ ചരിത്രപരമായ ചുവടുവെപ്പ് നടത്തിയത്. 125 വർഷത്തിലധികം പഴക്കമുള്ള നിലവിലെ ഡാമിന്റെ സുരക്ഷയെക്കുറിച്ച് ജനങ്ങൾക്കുള്ള ആശങ്ക ദുരീകരിക്കാൻ പുതിയ ഡാം മാത്രമാണ് ശാശ്വത പരിഹാരം. വിഷയം പരിഹരിക്കാൻ തമിഴ്നാടുമായി ഉഭയകക്ഷി ചർച്ചകൾ വേഗത്തിലാക്കുമെന്നും കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെടുമെന്നും യോഗത്തിന് ശേഷം നേതാക്കൾ വ്യക്തമാക്കി.

Tags: tamilnadu
Share
Tweet
SendShare

Latest stories from this section

ഒരൊറ്റ സ്‌കാൻ, കുപ്പിവന്ന വഴിയും ക്വാളിറ്റിയും വരെ അറിയാം; സമ്പൂർണ ഡിജിറ്റലൈസേഷനിലേക്ക് ബെവ്‌കോ

‘ബെവ്കോയിൽ ബോണസ് ഒരു ലക്ഷം, ഞങ്ങളും സർക്കാർ ഉദ്യോഗസ്ഥരല്ലേ?’; ചോദ്യങ്ങൾക്കുള്ള കനത്ത മറുപടി ഇതാ!

 ഓണത്തിന് മാറ്റുകൂട്ടാൻ കേന്ദ്ര സഹായം;’തൃശ്ശൂരിന്റെ പുലികളിക്ക് കേന്ദ്ര ഫണ്ട് അനുവദിച്ച് ഉത്തരവ്; സുരേഷ് ഗോപി!

‘ശ്രീരാമന്റെ ആക്ഷേപം സങ്കടകരം, 24 ലക്ഷം കഴിഞ്ഞ ദിവസവും നൽകി’; പുലിക്കളിയെ അധിക്ഷേപിച്ചവർക്ക് സുരേഷ് ഗോപിയുടെ മറുപടി!

4 മാസത്തിനിടെ 22 വധശിക്ഷ; ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ തിരിച്ചുവിളിച്ചു!

4 മാസത്തിനിടെ 22 വധശിക്ഷ; ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ തിരിച്ചുവിളിച്ചു!

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ കിട്ടും 100 കോടിയുടെ ഹവാല; ഇ.ഡിക്കെതിരെ കെ.ടി. ജലീൽ; പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ കിട്ടും 100 കോടിയുടെ ഹവാല; ഇ.ഡിക്കെതിരെ കെ.ടി. ജലീൽ; പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

Latest News

കേരള കുംഭമേളയെ സർക്കാർ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി

കേരള കുംഭമേളയെ സർക്കാർ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി

പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നു; ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി

പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നു; ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി

ഫാസിസ്റ്റ് ഭരണം അവസാനത്തിലേക്ക്; ബദൽ രാഷ്ട്രീയത്തിൽ ജാഗ്രത വേണമെന്ന് പ്രകാശ് രാജ്

ഫാസിസ്റ്റ് ഭരണം അവസാനത്തിലേക്ക്; ബദൽ രാഷ്ട്രീയത്തിൽ ജാഗ്രത വേണമെന്ന് പ്രകാശ് രാജ്

‘മക്കൾക്ക് എന്നേക്കാൾ സ്നേഹം അമ്മയോട്’; 2 പിഞ്ചുമക്കളെ കനാലിൽ തള്ളിയിട്ടു കൊന്ന് പിതാവ്!

‘മക്കൾക്ക് എന്നേക്കാൾ സ്നേഹം അമ്മയോട്’; 2 പിഞ്ചുമക്കളെ കനാലിൽ തള്ളിയിട്ടു കൊന്ന് പിതാവ്!

മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കാൻ സാധ്യത,മൂവായിരത്തിലധികം പേരെ മാറ്റിപാർപ്പിക്കുന്നു; കനത്ത ജാഗ്രത

‘മുല്ലപ്പെരിയാറിൽ പുതിയ ഡാം, മുഴുവൻ ചെലവും കേരളം വഹിക്കും’; തമിഴ്നാടിന് വൻ ഓഫറുമായി സർക്കാർ

സച്ചിനെക്കാൾ ഒരുപടി മുന്നിൽ കോഹ്‌ലി; വിദേശ മണ്ണിലെ ആധിപത്യം ചൂണ്ടിക്കാട്ടി എബി ഡിവില്ലിയേഴ്സ്

സച്ചിനെക്കാൾ ഒരുപടി മുന്നിൽ കോഹ്‌ലി; വിദേശ മണ്ണിലെ ആധിപത്യം ചൂണ്ടിക്കാട്ടി എബി ഡിവില്ലിയേഴ്സ്

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

തോക്കിൻമുനയിലെ ഭരണം അംഗീകരിക്കില്ല; പാക് അധീന കശ്മീരിൽ നിസ്സഹകരണ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ജെഎഎസി

തോക്കിൻമുനയിലെ ഭരണം അംഗീകരിക്കില്ല; പാക് അധീന കശ്മീരിൽ നിസ്സഹകരണ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ജെഎഎസി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies